BREAKING NEWS

“തങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല, ഇസ്‌ലാം അങ്ങനെയല്ല, സ്ത്രീകൾക്ക് രണ്ടാം സ്ഥാനം കൊടുത്തുവെന്ന് പറയുന്നത് ശരിയല്ല”, വിശദീകരണവുമായി കാന്തപുരം

· · 1 min read
Share: Copied!

കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട നിലപാട് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾക്ക് തങ്ങൾ രണ്ടാം സ്ഥാനം കൊടുത്തുവെന്ന് പറയുന്നത് ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു.

സമസ്തയുടെ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് പഠനവും താമസവും ഭക്ഷണവുമെല്ലാം സൗജന്യമായി നൽകുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗത്തും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തങ്ങളുടെ സ്ഥാപനങ്ങളിൽ താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ട്.

പെൺകുട്ടികൾക്ക് മാത്രമായി ഹയർ സെക്കൻഡറി സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. തങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല. ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.

 

BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026