Pathram Online
  • Home
  • NEWS
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316466

    കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

    316461

    കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

    316457

    അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

    316454

    പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്, സുരേഷ്ബാബുവിനെതിരായ നടപടിയില്‍ പ്രതികരണവുമായി ബിനോയ് വിശ്വം

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺ​ഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സം​ഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

by pathram desk 5
August 16, 2026
A A
ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്, നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ? ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോ? 500 കോൺ​ഗ്രസുകാരുടെ പട്ടിക നൽകാൻ എനിക്കാകും, രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ നിരോധിക്കാൻ പോലുമാകില്ല… സം​ഘപരിവാറിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബെംഗളൂരു: 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് എന്ത് പങ്കാണ് വഹിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ആർഎസ്എസിനോട് എനിക്ക് ഒരു ചോദ്യം മാത്രമാണുള്ളത്. നിങ്ങൾ പങ്കെടുത്ത സ്വാതന്ത്ര്യസമരം ഏതാണെന്ന് പറയൂ,” എന്നാണ് പ്രിയങ്ക് ഖാർഗെ ചോദിച്ചത്. സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക തനിക്ക് നൽകാനാകുമെന്നും, അതേസമയം ആർഎസ്എസിന് ജീവത്യാഗം ചെയ്ത 50 പേരുടെ പട്ടികയെങ്കിലും പുറത്തുവിടാൻ കഴിയുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

അതുപോലെ വിഭജനത്തിന് പിന്നാലെയുണ്ടായ വർഗീയ സംഘർഷങ്ങളിലും ആർഎസ്എസിന്റെ പങ്കിനെ ഖാർഗെ ചോദ്യം ചെയ്തു. അന്ന് കലാപങ്ങൾക്കിടെ ജനങ്ങളെ സംരക്ഷിക്കാൻ സംഘടന എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചും ഖാർഗെ വിമർശനം ഉന്നയിച്ചു. ആർഎസ്എസ് രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ അതിനെ നിരോധിക്കാൻ പോലും കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. “ഒരു സംഘടനയെ നിരോധിക്കണമെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്തിരിക്കേണ്ടതല്ലേ?” എന്നും അദ്ദേഹം പരിഹസിച്ചു.

Related Post

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

October 6, 2026
നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

October 6, 2026
കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

October 6, 2026
അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

October 6, 2026

ഇതിനിടെ, സർക്കാർ കെട്ടിടങ്ങളും പൊതുസ്ഥലങ്ങളും സംഘടനകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കർണാടക റെഗുലേഷൻ ഓഫ് യൂസ് ഓഫ് ഗവൺമെന്റ് പ്രിമിസസ് ആൻഡ് പബ്ലിക് പ്രോപ്പർട്ടി ബിൽ, 2026-നെയും ഖാർഗെ ന്യായീകരിച്ചു. ബിൽ ആർഎസ്എസിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഭൂമിയിലോ, പൊതുസ്ഥലങ്ങളിലോ പരിപാടികൾ, ഘോഷയാത്രകൾ, സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വേണമെന്നതാണ് നിർദേശിക്കപ്പെടുന്ന നിയമത്തിലെ പ്രധാന വ്യവസ്ഥ. സംഘടന രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിക്കാതെ നിയമം ബാധകമാകുമെന്നും ഖാർഗെ പറഞ്ഞു. “ബില്ലിൽ ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേര് പറഞ്ഞിട്ടുണ്ടോ?” എന്ന് ബിജെപിയോട് ചോദിച്ച ഖാർഗെ, പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി നിർദേശങ്ങൾക്ക് നിയമപരമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

അതേസമയം, സ്വകാര്യ സ്ഥലങ്ങളിൽ സംഘടനകൾക്ക് പരിപാടികൾ നടത്തുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ വീടിന്റെ വളപ്പിലോ ഓഫീസ് വളപ്പിലോ എന്തും ചെയ്യാം. അതിൽ ആർക്കും പ്രശ്നമില്ല. പൊതുസ്ഥലത്താണ് സർക്കാർ നിയന്ത്രണം ആവശ്യപ്പെടുന്നത്,” എന്നായിരുന്നു ഖാർഗെയുടെ നിലപാട്.

ബിൽ ഒരു സംഘടനയെയും നിരോധിക്കുന്നില്ലെന്നും ബിജെപി അനാവശ്യമായി എതിർക്കുകയാണെന്നും ആരോപിച്ച അദ്ദേഹം, ബിജെപിക്ക് “പ്രിയങ്ക്- ഫോബിയ” ആണെന്നും പരിഹസിച്ചു. ഖാർഗെയുടെ പരാമർശങ്ങൾക്ക് ബിജെപി നേതാവ് ബി.എൽ. സന്തോഷ് മറുപടി നൽകി. ആർഎസ്എസിന്റെ നിലനിൽപ്പിന് ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിൽ ഹിന്ദു ജാഗരണ വേദിക സംഘടിപ്പിച്ച ‘അഖണ്ഡ ഭാരത് സങ്കൽപ് ദിവസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സന്തോഷ്. വിഭജനകാലത്ത് ആർഎസ്എസ് ഹിന്ദുക്കൾക്കൊപ്പം നിന്നെന്നും അന്നും സംഘടന രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഒരു പ്രത്യേക പ്രസ്ഥാനത്തിന്റെ മാത്രം ഫലമായല്ലെന്നും ആയിരക്കണക്കിന് വിപ്ലവകാരികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗമാണ് അതിന് പിന്നിലെന്നും സന്തോഷ് പറഞ്ഞു. ഉപ്പുസത്യാഗ്രഹവും ചർക്കയും പോലുള്ള പ്രസ്ഥാനങ്ങൾ മാത്രമല്ല, ജീവൻ പണയംവച്ച് പോരാടിയ ലക്ഷക്കണക്കിന് ദേശാഭിമാനികളായ യുവാക്കളുടെയും സൈനികരുടെയും ത്യാഗമാണ് സ്വാതന്ത്ര്യത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: priyank khargerss
SendShareTweetShare

pathram desk 5

Next Post
അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ… ആടിനെ പിടിക്കാൻ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ

അടിച്ചു പാമ്പായാൽ മലമ്പാമ്പിനെ എങ്ങനെ തിരിച്ചറിനാലേ... ആടിനെ പിടിക്കാൻ ഇറച്ചിക്കടയിൽ നുഴഞ്ഞുകയറി 15 അടി നീളമുള്ള കൂറ്റൻ മലമ്പാമ്പ്, പരിഭ്രാന്തരായി എല്ലാവരും ഇറങ്ങിയോടിയപ്പോൾ പുഷ്പം പോലെ പാമ്പിനെ കയ്യിലെടുത്ത് മാലപോലെ കഴുത്തിൽ ചുറ്റി യുവാവ്- വീഡിയോ

അമ്മ നേരത്തെ മരിച്ചു പോയി; പിതാവിന്റെ വീട്ടുകാരിൽ നിന്നും ഏഴുവയസുകാരന് ക്രൂര മർദ്ദനം; ഇത്തിരിയില്ലാത്ത കുഞ്ഞിന്റെ പരാതിയില്ലെന്ന മറുപടിയിൽ കേസെടുക്കാതെ പിൻവാങ്ങി പോലീസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.