Pathram Online
  • Home
  • NEWS
    307621

    “നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം”; അർജുൻ ആയങ്കിയെ പിടികൂടാൻ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

    307629

    ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല, അർജുൻ ആയങ്കിക്കെതിരെ എന്ത് നടപടി വേണമെങ്കിലും എടുത്തോട്ടെ- പിണറായി വിജയന്‍

    307622

    കടലിൽ പോയ മകനെ കാണാതായെന്ന പരാതിയുമായെത്തിയ അമ്മയ്ക്കു മുൻപിൽ ഡിമാന്റ് പരാമർശം, ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി

    307615

    കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഉയര്‍ന്നേക്കും

    307610

    മദ്യപിച്ചു വാഹനമോടിച്ച കേസ്, യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി, മൂന്നു ദിവസത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ നിർദേശം

  • CINEMA
    307515

    ”ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്, മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു”, ആത്മാക്കളെ കാണാനുള്ള സിദ്ധി ഞാന്‍ തന്നെ വേണ്ടാ എന്ന് വച്ചതാണ്, പേടിച്ചിട്ടല്ല, ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്- ലെന

    307417

    ‘നിങ്ങളും തയ്ച്ച് വച്ചോ? കുടുങ്ങും‘- ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിലായതിനു പിന്നാലെ ധ്യാൻ ശ്രീനിവാസന് ട്രോൾ മഴ; ‘അണ്ണൻ ആൻഡ് അണ്ണി എൻ ഉയിർ ഡാ’- മറുപടി

    307377

    “നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

    307320

    ‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

    307284

    നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; ഗജനിയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ താരം

  • CRIME
  • SPORTS
    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

    307147

    ‘പട്ടിണിക്കാരന്റെ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ നൃത്തം ചെയ്യിക്കാൻ ശ്രമിക്കുന്നതുപോലെയുണ്ട്, ആദ്യം രാജ്യത്തെ തകർന്നുകിടക്കുന്ന ഫുട്‌ബോൾ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്ത് ‘ ബ്രസീൽ ടീമിന്റെ വരവിന് വൻ ഒരുക്കങ്ങൾ നടത്തുന്ന സംഘാടകർക്കെതിരെ ബൂട്ടിയ

    307108

    ‘കനത്ത നിരാശ, തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്;ഞങ്ങൾ വെറുതെയിരിക്കില്ല; നീതിക്കായുള്ള പോരാട്ടം തുടരും’ – ബ്രിജ്ഭൂഷണെ കുറ്റമുക്തനാക്കിയ വിധിയിൽ വിനേഷ് ഫോഗട്ട്

    307060

    ‘കേസിന്റെ ആദ്യ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്, എന്റെ പേരിൽ ഏതെങ്കിലും ഒരു കുറ്റമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ തൂങ്ങിമരിക്കുമെന്ന്; നീതി ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നു’; കുറ്റവിമുക്തനായതിന് പിന്നാലെ ബ്രിജ് ഭൂഷൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    302519

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
August 5, 2026
A A
‘ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്!! നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ….തൃഷ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെ വെല്ലുവിളിച്ച് ഖുശ്ബു

ന്യൂഡൽഹി: നടി തൃഷയ്ക്കെതിരെ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ ‘സ്ത്രീവിരുദ്ധ’ പരാമർശങ്ങളെ അതി രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്വയം ഒരു നേതാവെന്ന് വിളിക്കാൻ ഈ അദ്ദേഹം ലജ്ജിക്കണമെന്ന് പറഞ്ഞ ഖുശ്ബു, താനും പലതവണ ലൈംഗികാധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും ഡിഎംകെയുടെ ‘പാരമ്പര്യത്തിന്റെ’ ഭാഗമാണെന്നും പരിഹസിച്ചു.

അതേസമയം തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ തൃഷക്കെതിരെ ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗമാണ്‌ വിവാദങ്ങൾക്ക് തുടക്കമായത്. ജനക്കൂട്ടത്തിൽ നിന്ന് ‘തൃഷ-തൃഷ’ എന്ന വിളികൾ ഉയർന്നപ്പോൾ ഡിഎംകെ നേതാവ് പരിഹാസിച്ച് ചിരിക്കുകയും ദ്വയാർത്ഥ പരാമർശം നടത്തുകയും ചെയ്തിരുന്നു.

തുടർന്ന് ഒരു സ്ത്രീയുടെ മാന്യതയെ അപമാനിച്ചതടക്കം വിവിധ കുറ്റങ്ങൾ ചുമത്തി ചൊവ്വാഴ്ച രാവിലെ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടുമണിയോടെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അടുത്ത സുഹൃത്തായ നടി തൃഷയെ ഉദ്ദേശിച്ചുള്ളതാണ് ഈ പരാമർശമെന്നാണ് വിലയിരുത്തപ്പെട്ടത്.

Related Post

“നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം”; അർജുൻ ആയങ്കിയെ പിടികൂടാൻ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

“നാട്ടിലുള്ള ഗുണ്ടകൾ പലതും പറയും, നോക്കാം”; അർജുൻ ആയങ്കിയെ പിടികൂടാൻ വെടിവെക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

August 8, 2026
ഒരു മഹാകാര്യം പോലെയാണല്ലോ പരിശോധന, ബാങ്ക് ലോക്കർ തുറക്കുമ്പോൾ വിസ്മയമുണ്ടോ എന്ന് അറിയാമല്ലോ, ഇ ഡി നടപടിയില്‍ പ്രതികരണവുമായി പിണറായി വിജയന്‍

ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല, അർജുൻ ആയങ്കിക്കെതിരെ എന്ത് നടപടി വേണമെങ്കിലും എടുത്തോട്ടെ- പിണറായി വിജയന്‍

August 8, 2026
കടലിൽ പോയ മകനെ കാണാതായെന്ന പരാതിയുമായെത്തിയ അമ്മയ്ക്കു മുൻപിൽ ഡിമാന്റ് പരാമർശം, ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി

കടലിൽ പോയ മകനെ കാണാതായെന്ന പരാതിയുമായെത്തിയ അമ്മയ്ക്കു മുൻപിൽ ഡിമാന്റ് പരാമർശം, ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി

August 8, 2026
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഉയര്‍ന്നേക്കും

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഉയര്‍ന്നേക്കും

August 8, 2026

ഉദയനിധി പോലീസ് കസ്റ്റഡിയിൽനിന്ന് മോചിതനായ ശേഷം എൻഡിടിവിയോട് സംസാരിക്കവെയാണ് ഖുശ്ബു അദ്ദേഹത്തിനെതിരെയും ഡിഎംകെയ്ക്ക് എതിരെയും രൂക്ഷമായി പ്രതികരിച്ചത്. ‘എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. ഇത്തരം സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. മുമ്പ് ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതുതന്നെയാണ് അവർ തുടരുന്ന പാരമ്പര്യം.’ ഖുശ്ബു കുറ്റപ്പെടുത്തി.

ഖുശ്ബുവിന്റെ വാക്കുകൾ ഇങ്ങനെ0

‘ഉദയനിധി സ്റ്റാലിനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, കാരണം അദ്ദേഹം ചെറുപ്പമാണ് പ്രതിപക്ഷ നേതാവാണ്‌. അദ്ദേഹം മുൻ ഉപമുഖ്യമന്ത്രിയും യുവജനക്ഷേമ മന്ത്രിയുമായിരുന്നു, അതുകൊണ്ടുതന്നെ ഈ മനുഷ്യൻ വ്യത്യസ്തനായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഉദയനിധി ഇത്തരത്തിലുള്ള വളരെ അശ്ലീലവും ക്രൂരവും തരംതാഴ്ന്നതുമായ പ്രസ്താവനകളുമായി വരുന്നത് വളരെ അത്ഭുതകരമാണ്. അതിൽ അദ്ദേഹത്തിന് തെല്ലും പശ്ചാത്താപം പോലുമില്ല.’

രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇനിയും എത്ര കാലം പുരുഷന്മാർ സ്ത്രീകളെ അധിക്ഷേപിക്കുമെന്നും ആരാണ് നിങ്ങൾക്ക് അതിനുള്ള അവകാശം നൽകിയത്. ഒരു പൊതുവേദിയിൽ ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ആരാണ് ജന്മാവകാശം നൽകിയത്? ഇത് ഉദയനിധി സ്റ്റാലിൻ മാത്രം ചെയ്യുന്നതല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ട്. എത്ര കാലം നിങ്ങൾ ഒരു സ്ത്രീയെ അധിക്ഷേപിക്കും?. ഒരു സ്ത്രീയെക്കുറിച്ച് ഇത്ര ബഹുമാനമില്ലാത്ത രീതിയിൽ സംസാരിക്കാനും, ‘ഞാൻ ശക്തനാണ്, ഞാൻ ഒരു നേതാവാണ്’ എന്ന് സ്വയം പറയാനും ഒരു പുരുഷൻ എത്രമാത്രം ദുർബലനായിരിക്കണം? നിങ്ങളെ ഒരു നേതാവെന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു.’

മുമ്പ്, ഡിഎംകെ നേതാവ് സാദിഖ് തന്നെയും മറ്റ് സ്ത്രീകളെയും ‘ഐറ്റംസ്’ എന്ന് വിളിക്കുകയും അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും, മാസങ്ങൾക്ക് ശേഷം അയാളെ പാർട്ടിയിൽ തിരിച്ചെടുത്തതും ഓർമ്മിപ്പിച്ചുകൊണ്ട്, സ്റ്റാലിനും അതേ അച്ചിൽ വാർത്ത വ്യക്തിയാണ്.

‘നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ, ഞാൻ ഒരു നേതാവാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ഒരു സ്ത്രീയെ അധിക്ഷേപിക്കാതെ നിൽക്കൂ. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ എന്ന് നോക്കാം’ അവർ വെല്ലുവിളിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ കുടുംബാംഗങ്ങൾ പോലും അവർക്ക് വോട്ട് ചെയ്തില്ല. അതുകൊണ്ടുതന്നെ, ഇവിടെ കൈയടിക്കുന്നത് പൊതുജനങ്ങളല്ല. ഇവിടെ വിസിൽ അടിക്കുന്നത് പൊതുജനങ്ങളല്ല. ഇത് നിങ്ങളുടെ സ്വന്തം അനുയായികൾ ആണ്, അവരാണ് ഒരു സ്ത്രീ അധിക്ഷേപിക്കപ്പെടുന്നത് കണ്ട് ആഹ്ലാദിക്കുകയും കൈയടിക്കുകയും വിസിൽ അടിക്കുകയും ചെയ്യുന്നത്. അത് അവരുടെ സ്ത്രീവിരുദ്ധവും മലിനവുമായ മാനസികാവസ്ഥയെയാണ് വ്യക്തമാക്കുന്നത്.’

അതേസമയം ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് അധികാര ദുർവിനിയോഗമാണോ എന്ന ചോദ്യത്തിന്, സ്ത്രീകൾ ‘കളിക്കാനുള്ള കരുക്കളോ കളിപ്പാട്ടങ്ങളോ അല്ല’ എന്ന സന്ദേശം നൽകുന്നതിനാൽ ഒരു സ്ത്രീയെന്ന നിലയിൽ താൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ‘ഡിഎംകെ ഒരു മിഥ്യാധാരണയുടെ കുമിളയിലാണ് ജീവിച്ചിരുന്നത്. ആർക്കും തങ്ങളെ തൊടാൻ കഴിയില്ലെന്ന് അവർ കരുതിയ ഈ കുമിള ഈ തിരഞ്ഞെടുപ്പിലൂടെ തകർന്നുവീണു.’ ഖുശ്ബു പരിഹസിച്ചു.

Tags: Khushbu Sundarudhayanidhi stalin

pathram desk 5

Next Post
അഹങ്കാരം വച്ചുപൊറുപ്പിക്കില്ല… കട വൃത്തിയാക്കുകയാണെന്ന് പറഞ്ഞ് രോഗികൾക്ക് മരുന്ന് നല്‍കിയില്ല,  എവിടെ വേണമെങ്കിലും പോയി പരാതിപ്പെട്ടോളൂവെന്ന് പറഞ്ഞ് തിരിച്ചയച്ചു, ജൻ ഔഷധി കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി

അഹങ്കാരം വച്ചുപൊറുപ്പിക്കില്ല... കട വൃത്തിയാക്കുകയാണെന്ന് പറഞ്ഞ് രോഗികൾക്ക് മരുന്ന് നല്‍കിയില്ല, എവിടെ വേണമെങ്കിലും പോയി പരാതിപ്പെട്ടോളൂവെന്ന് പറഞ്ഞ് തിരിച്ചയച്ചു, ജൻ ഔഷധി കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി

പഠിക്കാനെന്ന് പറഞ്ഞ് അച്ഛന്റെ ഫോൺ വാങ്ങി; അക്കൗണ്ടിലെ നല്ലൊരു തുക പിൻവലിച്ചു;  റോബ്ലോക്സിൽ 42,000 രൂപ ചെലവഴിച്ച് എട്ടാം ക്ലാസ് വിദ്യാർഥി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.