Pathram Online
  • Home
  • NEWS
    316636

    ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’

    316633

    രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ

    316628

    പ്രതിപക്ഷം രണ്ടും കല്പിച്ചുതന്നെ, ഗ്യാനേഷ് കുമാറിനെ തെറിപ്പിച്ചേ അടങ്ങൂ; ‘എസ്.ഐ.ആർ പിൻവലിക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക’; പ്രക്ഷോഭം കടുപ്പിക്കും

    316625

    രാത്രിയിൽ ഭർതൃ​ഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി, ​ഗുരുതരമായി പൊള്ളലേറ്റ 31 കാരി മരണത്തിനു കീഴടങ്ങി

    316622

    നിലവിൽ ലില്ലി ജോസ് പ്രതിയല്ല, ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, ഭാവിയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവു- കോടതി ‌

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ശബരിമലയിൽ ഇനി മിൽമ നെയ്യ് വാങ്ങേണ്ട! മണ്ഡലകാലത്ത് ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കാൻ ദേവസ്വം ബോർഡ്

by Pathram Desk 7
July 31, 2026
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ശബരിമലയിൽ ഈ മണ്ഡലകാലത്ത് അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് അരവണ നിർമാണത്തിന് ഉപയോഗിച്ചാൽ മതിയെന്നാണ് ബോർഡിന്റെ തീരുമാനം. ഭക്തർ എത്തിക്കുന്ന നെയ്യ് ശുദ്ധീകരിക്കുന്നതിനായി ശബരിമലയിൽ പ്രത്യേക പ്ലാന്റ് നിലവിലുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. നെയ്യ് ഇടപാടിൽ മിൽമ ഉദ്യോഗസ്ഥർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.

മിൽമ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാൾ ഇടനിലക്കാരനായെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും വിവരം ലഭിച്ചിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

Related Post

ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’

ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’

October 7, 2026
രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ

രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ

October 7, 2026
പ്രതിപക്ഷം രണ്ടും കല്പിച്ചുതന്നെ,  ഗ്യാനേഷ് കുമാറിനെ തെറിപ്പിച്ചേ അടങ്ങൂ; ‘എസ്.ഐ.ആർ പിൻവലിക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക’;  പ്രക്ഷോഭം കടുപ്പിക്കും

പ്രതിപക്ഷം രണ്ടും കല്പിച്ചുതന്നെ, ഗ്യാനേഷ് കുമാറിനെ തെറിപ്പിച്ചേ അടങ്ങൂ; ‘എസ്.ഐ.ആർ പിൻവലിക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക’; പ്രക്ഷോഭം കടുപ്പിക്കും

October 7, 2026
രാത്രിയിൽ ഭർതൃ​ഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി, ​ഗുരുതരമായി പൊള്ളലേറ്റ 31 കാരി മരണത്തിനു കീഴടങ്ങി

രാത്രിയിൽ ഭർതൃ​ഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി, ​ഗുരുതരമായി പൊള്ളലേറ്റ 31 കാരി മരണത്തിനു കീഴടങ്ങി

October 7, 2026

മിൽമയിൽനിന്ന് ശബരിമലയിലേക്ക് എത്തേണ്ട നെയ്യ് മറിച്ചുവിറ്റ ശേഷം പകരം നിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സംഭവത്തിൽ മിൽമ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ ഇടപെടലും അന്വേഷണപരിധിയിൽ വന്നത്.

നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഗുരുതരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ദേവസ്വം മന്ത്രി വിശദമായ റിപ്പോർട്ട് തേടിയത്. ഏത് കാലയളവിലാണ് നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിയതെന്നും ദേവസ്വം കമ്മീഷണർ പരിശോധിക്കും.

മിൽമയിൽനിന്ന് നെയ്യ് വാങ്ങിയ ദേവസ്വം ബോർഡിനും ഇടപാടിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. നെയ്യ് വിതരണം ചെയ്ത മിൽമയുടെ ഭാഗത്തും വാങ്ങിയ ദേവസ്വം ബോർഡിന്റെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെ ക്ഷീരവികസന വകുപ്പും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ക്ഷീരവികസന വകുപ്പ് അന്വേഷണം നടത്തുന്നത്. വിവിധ തലങ്ങളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന മണ്ഡലകാലത്ത് നെയ്യ് സംഭരണത്തിലും ഗുണനിലവാര പരിശോധനയിലും കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

Tags: devaswom-boardGheeMandalam Seasonmilmasabarimala
SendShareTweetShare

Pathram Desk 7

Next Post
മകനു രണ്ടു വയസുള്ളപ്പോൾ ഭർത്താവിനെ നഷ്ടമായി, അവനെ വളർത്തി വലുതാക്കി ജോലി നേടിയപ്പോൾ അമ്മ വിരൂപയെന്ന് മകൻ, നാലാൾക്കു മുന്നിൽ പരിചയപ്പെടുത്താൻ നാണക്കേട്!! സ്വന്തം വിവാഹത്തിനു പോലും അമ്മയെ ക്ഷണിച്ചില്ല, കമ്പനിയിൽ നിന്ന് ജീവനക്കാരനെ പുറത്താക്കി അമ്മയ്ക്ക് ജോലി നൽകി വ്യവസായി

‘തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ബാധ്യത; പണമില്ലെന്ന പേരിൽ ഒഴിഞ്ഞുമാറാനാകില്ല’- ഹൈക്കോടതി

'തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ബാധ്യത; പണമില്ലെന്ന പേരിൽ ഒഴിഞ്ഞുമാറാനാകില്ല'- ഹൈക്കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.