BREAKING NEWS

പതിനാലോളം മദ്രസ വിദ്യാർഥികളെ ലൈം​ഗികമായി പീഡിപ്പിച്ചു, മലപ്പുറം, കാസർ​ഗോഡ് ഉൾപ്പെടെ കേരളത്തിന്റെ വിവിധയിടങ്ങൾ സമാന രീതിയിൽ പരാതി, പോക്സോ കേസെടുത്തതിനു പിന്നാലെ മുങ്ങിയ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ ബീഹാറിൽ പിടിയിൽ

· · 1 min read
Share: Copied!

മ​ല​പ്പു​റം: 14 ഓളം മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന പ​രാ​തി​യെ തുടർന്ന് ഒളിവിൽ പോയ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. വ​ളാ​ഞ്ചേ​രി ആ​ത​വ​നാ​ട് മ​ദ്ര​സ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന എ.​കെ മു​ഹ​മ്മ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. പ​രാ​തി​ക്ക് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ മു​ഹ​മ്മ​ദി​നെ ബി​ഹാ​റി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി പോ​ക്സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ൻറെ വി​വ​രം ചി​ല കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ബീഹാ​റി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ എ​ത്ര​യും വേ​ഗം മ​ല​പ്പു​റ​ത്ത് എ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ് പോലീസ്.

സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സീലുകൾ ഉപയോഗിച്ച് ലക്ഷങ്ങളു‌ടെ ആസൂത്രിതമായ തട്ടിപ്പ്, ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമിച്ച് ​ഗുരുതരാവസ്ഥയിൽ, ആത്മഹത്യാ ശ്രമം ലക്ഷങ്ങൾ തട്ടിയ പകൽ മാന്യനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ

BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026
BREAKING NEWS
'സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ'; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്
11 Nov 2026