BREAKING NEWS

“മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല”, എല്ലാത്തിന്റെയും പിന്നില്‍ മുസ്ലിങ്ങള്‍, തൂഫാന്റെ ഭാഗമായി ജിഫ്രി മുത്തുക്കോയ തങ്ങളെ കൂട്ടുപിടിച്ചത് നന്നായി, വിദ്വേഷ പോസ്റ്റുമായി ഹിന്ദു ഐക്യവേദി പ്രസിഡന്റ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മുസ്‍ലിം സമുദായക്കാരാണ് മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാർ സമസ്ത നേതാക്കളുമായി സഹകരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി സി.പി.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ രംഗത്തെത്തി. സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആർ.വി. ബാബുവിന്റെ പോസ്റ്റ്.

ലഹരി മരുന്ന് കടത്തിലും വിപണനത്തിലും ഒരു പ്രത്യേക സമുദായത്തിന് പങ്കുണ്ടെന്നും, മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവമെന്നുാമയിരുന്നു പോസ്റ്റില്‍ പറയുന്നത്.

BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026
BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026