LATEST UPDATES

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം” ​ഒറ്റപ്പാലം ഫിലിം അക്കാദമി- OFA സംഘടിപ്പി ക്കുന്ന ചെറുകഥാ മത്സരം ​(പ്രായവ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം)

· · 1 min read
Share: Copied!

ഒറ്റപ്പാലം:
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെയും ചലച്ചിത്ര കാവ്യങ്ങളിലൂടെയും രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി,
ഒറ്റപ്പാലം ഫിലിം അക്കാദമി (OFA)
ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.
​പ്രായവ്യത്യാസമില്ലാതെ ഏവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുകഥാകൃത്തിന്
ഒറ്റപ്പാലം ചലച്ചിത്ര അക്കാദമിയുടെ
പ്രഥമ ‘എ.കെ. ലോഹിതദാസ് പുരസ്‌കാരം 2026’ സമ്മാനിക്കും.
10,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും നൽകിയാണ് വിജയിയെ ആദരിക്കുന്നത്.

​⏳ ശ്രദ്ധിക്കുക: പുരസ്‌കാര ചടങ്ങിന്റെയും മത്സരത്തിന്റെയും കൂടുതൽ വിവരങ്ങൾക്കും, മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള പേര് രജിസ്‌റ്റർ ചെയ്യുന്നതിനും 2026 ജൂൺ 23-ാം തീയതിക്കുള്ളിൽ താഴെ നൽകിയിരിക്കുന്ന
ഒറ്റപ്പാലം ഫിലിം അക്കാദമിയുടെ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
​📞 വാട്സാപ്പ് നമ്പർ: +91 7356569791

 

BREAKING NEWS
പിടിഎ ഫണ്ട് അടച്ചില്ല, പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദനം, പ്രതിഷേധവുമായി കുടുംബം
11 Nov 2026
BREAKING NEWS
ഒന്ന്, രണ്ട്, മൂന്ന്... ഒറ്റ സ്കൂട്ടറിൽ യാത്ര ചെയ്തത് സ്വകാര്യ കോളേജിലെ 5 വിദ്യാർഥികൾ... മുന്നിലും പിറകിലും ഇരിക്കുന്നവർക്ക് മാത്രം ഹെൽമെറ്റ്!! തലയൊന്നിന് 500 രൂപ പിഴ, വാ​ഹനയുടമയ്ക്ക് 1000 രൂപ.... വി​ദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തിട്ട് പോയാൽ മതിയെന്ന് ആർ ടി ഓഫിസ്, ല...
11 Nov 2026
BREAKING NEWS
നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വർഗീയ വിഷവും വെറുപ്പും കുത്തിനിറക്കുന്നവരാണ് യഥാർഥ ഭീകരവാദികള്‍, കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ആക്രമിച്ചവർക്കും ഗ്രഹാം സ്റ്റെയിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ചവര്‍ക്കും അറബി വേഷമല്ലായിരുന്നു- എം ശിവപ്രസാദ്
11 Nov 2026
BREAKING NEWS
‘അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു’ കുഞ്ചൻ നമ്പ്യാരുടെ വാക്കുകളെടുത്ത് പ്രയോ​ഗിച്ച് കോടതി... ഇനി എന്ത് മാപ്പ്?’ കേസിൽ എങ്ങനെ രണ്ട് FIR വന്നു?- വിദ്യാർഥി സസ്പെൻഷനിൽ സർവകലാശാല പരിഹാരം കാണാൻ ശ്രമിക്കണം, അല്ലെങ്കിൽ കോടതി തീരുമാനമുണ്ടാക്കും...
11 Nov 2026