BREAKING NEWS

“ബധിരയും മൂകയുമായ 13 കാരിയെ കയറുകൊണ്ട് കെട്ടിയിട്ടു”, കയ്യില്‍ നീരുകളും പാടും, അഗതി മന്ദിരത്തിനെതിരെ കേസ്, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ടതെന്ന് ജീവനക്കാര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം:   കേൾവിപരിമിതിയുള്ള 13കാരിയെ കയറുകൊണ്ട് കെട്ടിയിട്ട് അഗതി മന്ദിരം ജീവനക്കാര്‍.  തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെയാണ് പരാതി. കുട്ടിയുടെ കയ്യിൽ നീരുകളും പാടുകളും കണ്ടെത്തി.

ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു. കുട്ടി ജന്മനാ ബധിരയും മൂകയുമാണ്. എന്നാൽ കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതുകൊണ്ടാണ് കെട്ടിയിട്ടതെന്ന് പൂവർ ഹോം അധികൃതർ പറയുന്നു. കു

ട്ടി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തിൽ സിഡബ്ല്യുഡി ചെയർമാൻ റിപ്പോർട്ട്‌ തേടി.

BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026
BREAKING NEWS
ലോഡ്ജ് മുറിയില്‍ അക്രമിച്ച് കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിച്ചു, ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു, 17കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
05 Nov 2026