Pathram Online
  • Home
  • NEWS
    308146

    ‘ആദ്യം മാന്യമായി വസ്ത്രം ധരിക്ക്; നിങ്ങളുടെ ഈ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്; അപേക്ഷകളുമായി സ്ത്രീകൾ വരുമ്പോഴെങ്കിലും മര്യാദ കാണിക്കണം’- എഎപി എംഎൽഎയ്ക്കെതിരെ ശബ്ദമുയർത്തി ഡൽഹി മുഖ്യമന്ത്രി

    308140

    രാഹുൽ ഗാന്ധിക്കൊപ്പമുള്ള യുവതിയും കുട്ടിയും ആരാണ്? ഫോട്ടോ ചർച്ചയായതോടെ വിശദീകരണവുമായി കോൺഗ്രസ്

    308137

    ‘​ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച് എം.വി. ഗോവിന്ദൻ

    308131

    അർജുൻ ആയങ്കിയുടെ അറസ്റ്റ് കേരള പൊലീസിന്റെ കഴിവോ? പത്ത് വർഷത്തിന് ശേഷം സർക്കാർ മാറിയപ്പോൾ യഥാർഥത്തിൽ എന്താണ് മാറിയത്? ആരായാലും നിയമത്തിന് മുന്നിൽ ഒരേ രീതിയിലുള്ള സമീപനം ഉണ്ടാകുമോ?

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

    308041

    മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ

    307949

    ’നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര, എനിക്ക് നരേന്ദ്ര എന്ന പേരിനോട് തന്നെ വെറുപ്പായി’; നരേന്ദ്ര ബെർവാളിനോട് പാക് ബോക്സർ പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ച് മോദി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

2019ൽ കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചു, 2023ൽ ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചു… ഒടുവിൽ ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ച കേസ്!! വിവി രാജേഷ് പറഞ്ഞ ‘നിഷ്കളങ്കൻ’ സു​ഗതനെതിരെ പോലീസ് കാപ്പ ചുമത്തിയത് മൂന്നുതവണ, ബിജെപി സ്ഥാനാർഥിയാകുന്ന സമയത്ത് 7 ക്രിമിനൽ കേസുകളിൽ പ്രതി

by pathram desk 5
June 11, 2026
A A
‘പോലീസ് എന്റെ മുഖത്തടിച്ചു, നടുവിൽ ചവിട്ടി, താലിമാല പൊട്ടിച്ചെടുത്തു, കുട്ടികളെ പിടിച്ചുതള്ളി’…ആരോപണങ്ങളുമായി ബിജെപി കൗൺസിലറുടെ ഭാര്യ, അനുയായികൾ ‘പോലീസിനെ ആക്രമിച്ചില്ലേ’? ചോദ്യത്തിന് അത് പോലീസ് പറയുന്നതല്ലേയെന്ന് മറുപടി!! സു​ഗതനെതിരെ പോലീസിനെ ആക്രമിച്ചതിന് ഒരു കേസ് കൂടി, അനുയായികളുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് സി​ഐ, എസ്ഐക്കും പരുക്ക്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി വി രാജേഷും ബിജെപിയും നിഷ്കളങ്കനെന്നും നിരപരാധിയെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന കൗൺസിലർ ആർ സുഗതൻ കൊടും ക്രിമിനലെന്ന് കണ്ടെത്തൽ. സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന മേയറുടെ വാദം വെറും മുട്ടാപ്പോക്ക് ന്യായം മാത്രം. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്. കാപ്പ അടക്കം 7 കേസുകളിൽ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി സു​ഗതൻ മത്സരിക്കുന്നത്.

ഇതു തെളിയിക്കുന്ന പോലീസ് രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കാപ്പ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒന്നെങ്കിൽ തടവിലിടുകയോ, അല്ലെങ്കിൽ നാടുകടത്തുകയോ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിടുകയോ വേണം. ഇതനുസരിച്ച് ആർ സുഗതനെതിരെ ആദ്യമായി കാപ്പ ചുമത്തുന്നത് 2023 ലാണ്. പോലീസ് രേഖകളിൽ സു​ഗതനെതിരെ 2019 മുതൽ കേസുകളുണ്ട്. 2019 ഓഗസ്റ്റ് 25ന് കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമത്തിന് കേസ്, 2023 ജൂലൈ 20ന് വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കൽ. അതേ വർഷം ജൂലൈ 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചതിന് കേസ്.

2023 ൽ ആദ്യ കാപ്പ കേസിൽ അങ്ങനെ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിട്ടു. പിന്നീട് 2025 ലും കാപ്പ ചുമത്തി. 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റത്തിന് കേസെടുത്തു. അതേവർഷം ജൂലൈ 25ന് സെക്യൂരിറ്റി ജീവനക്കാരനെ പണം നൽകാത്തതിന് ഒരു ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസിലും കേസ്. ഇതോടെയാണ് രണ്ടാം തവണയും കാപ്പ ചുമത്തിയത്. ഈ കേസിൽ നാല് മാസം ഒപ്പിട്ടപ്പോഴേക്കും ബാക്കിയുള്ള രണ്ട് മാസം ഇളവ് ചെയ്തു.

Related Post

‘ആദ്യം മാന്യമായി വസ്ത്രം ധരിക്ക്; നിങ്ങളുടെ ഈ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്; അപേക്ഷകളുമായി സ്ത്രീകൾ വരുമ്പോഴെങ്കിലും മര്യാദ കാണിക്കണം’- എഎപി എംഎൽഎയ്ക്കെതിരെ ശബ്ദമുയർത്തി ഡൽഹി മുഖ്യമന്ത്രി

‘ആദ്യം മാന്യമായി വസ്ത്രം ധരിക്ക്; നിങ്ങളുടെ ഈ പെരുമാറ്റം അങ്ങേയറ്റം നാണംകെട്ടതാണ്; അപേക്ഷകളുമായി സ്ത്രീകൾ വരുമ്പോഴെങ്കിലും മര്യാദ കാണിക്കണം’- എഎപി എംഎൽഎയ്ക്കെതിരെ ശബ്ദമുയർത്തി ഡൽഹി മുഖ്യമന്ത്രി

August 11, 2026
രാഹുൽ ഗാന്ധിക്കൊപ്പമുള്ള യുവതിയും കുട്ടിയും ആരാണ്? ഫോട്ടോ ചർച്ചയായതോടെ വിശദീകരണവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിക്കൊപ്പമുള്ള യുവതിയും കുട്ടിയും ആരാണ്? ഫോട്ടോ ചർച്ചയായതോടെ വിശദീകരണവുമായി കോൺഗ്രസ്

August 11, 2026
ലളിതമായ ഭക്ഷണവും  സ്വാതികമായ ജീവിതശൈലിയും;  വ്രതം എടുത്ത് ശുദ്ധി വരുത്തിയ ശേഷം  പൂർവികരുടെ ആത്മശാന്തിക്കായി ബലിതർപ്പണം..;  കർക്കടക വാവു ബലിയിടുന്നവർ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

ലളിതമായ ഭക്ഷണവും സ്വാതികമായ ജീവിതശൈലിയും; വ്രതം എടുത്ത് ശുദ്ധി വരുത്തിയ ശേഷം പൂർവികരുടെ ആത്മശാന്തിക്കായി ബലിതർപ്പണം..; കർക്കടക വാവു ബലിയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

August 11, 2026
‘​ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച്  എം.വി. ഗോവിന്ദൻ

‘​ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച് എം.വി. ഗോവിന്ദൻ

August 11, 2026

2026 ഫെബ്രുവരി 2ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തി എന്ന കേസും സു​ഗതനെതിരെയുണ്ടായി. ഇതെല്ലാമുൾപ്പെടെ 2019 മുതൽ 2026 വരെ മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ 7 ക്രിമിനൽ കേസുകളിലാണ് സുഗതൻ പ്രതിയായത്

ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് ബിജെപി സ്ഥാനാർഥിയാക്കിയത്. തുടർന്ന് കൗൺസിലറായി ജയിക്കുകയും ചെയ്തു. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസുമെത്തി. വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. അല്പം കഴിഞ്ഞ് സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി.

തുടർന്ന് ഈമാസം ഏഴിന് പോലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ സുഗതൻ ഒളിവിൽ പോവുകയായിരുന്നു. തൊട്ടു പിന്നാലെ പോലീസ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്താൻ ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. ഇതിൽ നടപടികൾ പൂർത്തിയായി കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ ഒളിവിൽ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളയുന്നതും സു​ഗതനെ അറസ്റ്റ് ചെയ്യുന്നതും.

‘ആരോ​ഗ്യപ്രശ്നങ്ങളുണ്ട്; ഇ.ഡി കൈമാറിയ സമൻസ് പ്രകാരം നാളെ ഹാജരാകാനാവില്ല; അനുവാദം നൽകണം‘: ഇ-മെയിൽ അപേക്ഷ നൽകി വീണ

Tags: bjp councillor-arrest
SendShareTweetShare

pathram desk 5

Next Post
‘വനംമന്ത്രിക്ക് വിവരമില്ല’!! മനുഷ്യജീവിതത്തിന് പാരയാകുന്ന വന്യജീവികളെ, വേറൊരു വഴിയുമില്ലെങ്കിൽ കൊന്നുതള്ളണം, ഹൈറേഞ്ചിൽ ഞങ്ങളും പൂർവീകന്മാരും പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നത്- എംഎം മണി

'വനംമന്ത്രിക്ക് വിവരമില്ല'!! മനുഷ്യജീവിതത്തിന് പാരയാകുന്ന വന്യജീവികളെ, വേറൊരു വഴിയുമില്ലെങ്കിൽ കൊന്നുതള്ളണം, ഹൈറേഞ്ചിൽ ഞങ്ങളും പൂർവീകന്മാരും പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നത്- എംഎം മണി

“എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല… ഒരു സഹോദരനായിരുന്നു”, യുഡിഎഫ് പ്രസ്ഥാനത്തോട് എനിക്ക് വലിയ ആദരവും ബഹുമാനവും തോന്നുന്നു, ഒരു മനുഷ്യസ്നേഹിയെ കാണാനായി, മുഖ്യമന്ത്രിയെ പുകഴ്ത്തി സജ്ന

"എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല... ഒരു സഹോദരനായിരുന്നു", യുഡിഎഫ് പ്രസ്ഥാനത്തോട് എനിക്ക് വലിയ ആദരവും ബഹുമാനവും തോന്നുന്നു, ഒരു മനുഷ്യസ്നേഹിയെ കാണാനായി, മുഖ്യമന്ത്രിയെ പുകഴ്ത്തി സജ്ന

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.