BREAKING NEWS

മുഖ്യമന്ത്രിയുടെ അർദ്ധ നഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു, രണ്ടുപേർക്കെതിരെ കേസ്!! പ്രതികൾ സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു- എഫ്ഐആർ

· · 1 min read
Share: Copied!

കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധ നഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്.

പ്രതികൾ ഈസ്റ്റ് എളേരി എന്ന വാട്സാപ്പ് കൂട്ടായ്മയിലാണ് പ്രകോപനപരമായ ഫോട്ടോയിട്ടത്. സംഭവത്തിൽ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് പോലീസ് നടപടിയെടുത്ത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.

BREAKING NEWS
'സർക്കാർ വാഹനമോ സർക്കാർ വസതിയോ ഉപയോഗിക്കില്ലെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്'; കെജ്രിവാളിന്റെ 'ശീഷ് മഹൽ' തുറന്നുകൊടുത്ത് ഡൽഹി സർക്കാർ; 8 കിടപ്പുമുറികൾ, 11.56 ലക്ഷം വിലയുള്ള ലൈറ്റ്, അഞ്ച് ലക്ഷത്തിന്റെ സോഫ, സ്പാ, ജക്കൂസി; ഫെയ്സ്ബുക്ക് ലൈവിന് കീറി പറിഞ്ഞ കസേര
27 Nov 2026
LATEST UPDATES
വിജയ് സേതുപതി - ത്യാഗരാജൻ കുമാരരാജ ചിത്രം ‘പോക്കറ്റ് നോവൽ’ ആദ്യ ഗാനം ‘ആസ അത്തൻ’ ഡിസംബർ 1ന്; ചിത്രം 2027 ജനുവരി 14 ന് ആഗോള റിലീസ്
27 Nov 2026
LATEST UPDATES
ഗോത്രവിഭാഗത്തിലെ 135 വിദ്യാർത്ഥികൾക്കായി ‘ആകാശംലോ ഒക താര’യുടെ പ്രത്യേക പ്രദർശനം; കുട്ടികൾക്ക് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ
27 Nov 2026
BREAKING NEWS
അടുക്കളയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ; മകൻ തുറന്നുകയറിയപ്പോൾ മാതാപിതാക്കൾ വെട്ടേറ്റ് മരിച്ചനിലയിൽ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം
27 Nov 2026