BREAKING NEWS

‘എന്റെ സമയം അത്ര നന്നല്ല, ഞാൻ പങ്കെടുത്താലും ഇല്ലെങ്കിലും കൊല്ലപ്പെടും…വിവാഹചടങ്ങിൽ ഞാൻ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷെ ഇറാൻ എന്നൊരു കാര്യം എന്റെ മുന്നിലുണ്ട്’… മകന്റെ വിവാഹത്തിൽ പ്രതികരിച്ച് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ താൻ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മകന്റെ വിവാഹത്തിൽ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ചോദ്യത്തിന് മറുപടിയായി, ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും താൻ ‘കൊല്ലപ്പെടുമെന്നും’ അല്ലെങ്കിൽ അത്തരമൊരു വ്യാജ വാർത്തകൾ പ്രചരിക്കുമെന്നും ട്രംപ് തമാ ശരൂപേണ പറഞ്ഞു. അതുപോലെ ഇറാനിലെ നിലവിലെ സാഹചര്യവും വിവാഹസമയവും പ്രശ്നമാണെന്നും എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിവാഹചടങ്ങിൽ ഞാൻ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എനിക്കിതത്ര നല്ല സമയം അല്ല. ഇറാൻ എന്നൊരു കാര്യം എന്റെ മുമ്പിലുണ്ട്. ഞാൻ പങ്കെടുത്താലും ഇല്ലെങ്കിലും ‘കൊല്ലപ്പെടും’. അത്തരം വ്യാജ വാർത്തകൾ പ്രചരിക്കും- ട്രംപ് പറഞ്ഞു. സംഘർഷ സമയത്ത് താൻ വിവാഹത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ എങ്ങനെ ചിത്രീകരിക്കുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്.- ട്രംപ് പ്രതികരിച്ചു.

അതേസമയം പാം ബീച്ചിലെ സാമൂഹിക പ്രവർത്തകയും മോഡലുമായ ബെറ്റിന ആൻഡേഴ്സണുമായി ഈ വാരാന്ത്യത്തിലാണ് 48കാരനാ ഡോണാൾഡ് ട്രംപ് ജൂനിയർ വിവാഹിതനാകുന്നത്. ബഹാമസിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

നാദാപുരത്തെ തോൽവിക്ക് കാരണം ബിനോയ് വിശ്വത്തിന്റെ തന്നിഷ്ടം, സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു, ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി, സിപിഐ കമ്മിറ്റികളില്‍ വിമര്‍ശനം

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026