Pathram Online
  • Home
  • NEWS
    ‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്

    ട്രംപിനെന്തേ വയ്യേ… രാവിലെ ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശവുമായി പോസ്റ്റ്, വൈകുന്നേരം പുകഴ്ത്തൽ!! “ഇന്ത്യ മികച്ച രാജ്യം, അതിനും മുകളിൽ എന്റെ നല്ലൊരു സുഹൃത്ത് ഉണ്ട്” എന്നാണ് ട്രംപ് പറഞ്ഞത്- വിശദീകരണവുമായി യുഎസ് എംബസി വക്താവ്

    ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

    ‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

    ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം;  ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

    “എന്തിന് ഞാൻ ഇറാനെതിരെ  ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയിൽ  അവരെ തകർത്തു കഴിഞ്ഞു”: ട്രംപ്

  • CINEMA
    മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’ പുതിയ പോസ്റ്റർ റിലീസായി, ചിത്രം അടുത്തമാസം തിയേറ്ററുകളിലേക്ക്

    “കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല”, എന്നെ എല്ലാവരും ചതിച്ചു, അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്, എല്ലാവരും കള്ളന്മാരാണ്. ജീവനൊടുക്കുകയല്ലാതെ  എന്റെ മുന്നില്‍ മറ്റു വഴികളില്ല- പൊട്ടിക്കരഞ്ഞ് മുരളി കുന്നുംപുറത്ത്

    “തനിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്നത് അവളാണ്”… നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ, വികാരധീനനായി റിതേഷ് ദേശ്മുഖ്, വേദിയില്‍ പൊട്ടിക്കരഞ്ഞ് ജനീലിയ

    വിജയ്‌ക്ക്  പണി കിട്ടി? സ്വത്തുവിവരത്തിൽ 100 കോടിയുടെ പൊരുത്തക്കേട്; ആദായനികുതിവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

    അവതാരകരായി കരൺ ജോഹറും റാണ ദഗ്ഗുബാട്ടിയും ശ്രിയ സരണും,  ശ്രദ്ധേയമായി കല്യാൺ ജ്വല്ലേഴ്സ്  ഐഎന്‍സിഎ  അവാർഡ് വേദി

  • CRIME
  • SPORTS
    ഈ വിജയം അവനുള്ളത്- നായകൻ, അമ്മയുടെ വിയോ​ഗത്തിനിടയിലും കളത്തിലിറങ്ങി വിക്കറ്റ് പിഴുത് മുകേഷ് ചൗധരി!! സിഎസ്കെ കളത്തിലിറങ്ങിയത് കറുത്ത ബാൻഡ് കയ്യിൽ കെട്ടി

    കർത്താവേ ഈ പിച്ചിൽ തന്നെയാണോ ചേട്ടൻ സെഞ്ചുറി തൂക്കിയത്… മുംബൈ നിരയിൽ രണ്ടക്കം കണ്ടത് രണ്ടുപേർ മാത്രം!! മുംബൈയ്ക്ക് ഐപിഎല്ലിലെ ഏറ്റവും നാണംകെട്ട പരാജയം, തോറ്റത് 103 റൺസിന്… സിഎസ്കെയ്ക്ക് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുകയറ്റം

    ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന കൊച്ചിന്റെ കയ്യിൽ ക്രിക്കറ്റ് ബാറ്റ് വച്ചുകൊടുത്താൽ ഇതുപോലെ റെക്കോഡുകൾ തൂക്കില്ലേ? ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന/ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ റെക്കോഡ് ഇനി വൈഭവിന് സ്വന്തം

    ലഖ്നൗവിനെ രാജസ്ഥാൻ പഞ്ഞിക്കിട്ടു, നായകനടക്കം നാലുപേർ കൂടാരം കയറിയത് സംപൂജ്യരായി, രാജസ്ഥാന് 40 റൺസ് വിജയം… തുടക്കം പൊളിഞ്ഞപ്പോൾ രാജസ്ഥാന് രക്ഷകനായത് ജഡേജ

  • IPL 2026
  • BUSINESS

    ‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

    മറ്റൊരു ഇറാനിയൻ എണ്ണടാങ്കർ കൂടി അമേരിക്കൻ സൈന്യം പിടിച്ചെടുത്തു;  ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ചാണ് കപ്പൽ വളഞ്ഞത്; ദൃശ്യങ്ങളും പുറത്തുവിട്ടു; ‘ ഈ നീക്കം ഇനിയും തുടരുമെന്ന്‘ യുഎസ് പ്രതിരോധ വകുപ്പ്

    ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

  • HEALTH
    ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

    മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോ​ഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോ​ഗ്യമന്ത്രി

    പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

    പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

    വേനൽ ചൂടിൽ വെന്തുരുകി കേരളം; ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ ഇനിയും താപനില ഉയരും; പകൽ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ ആവശ്യം

  • PRAVASI
    ‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

    വെടിനിർത്തൽ: ട്രംപിന്റെ ഉന്നം ഇനിയും തിരിച്ചറിയാതെ ഇറാൻ; യുഎസ് തന്ത്രം ഇറാനെ സാമ്പത്തീകമായി ഞെരുക്കുകയെന്നത്; എണ്ണ ഉൽപ്പാദന -വ്യാപാരം തകർക്കുന്നതിന് നാവിക ഉപരോധം

    ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ‘ എന്നു വിളിച്ച് ന്യൂസിലൻഡ് മന്ത്രി; ‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തു‘മെന്നും പരാമർശം

    ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെ പ്രഖ്യാപനം കാറ്റിൽപറത്തിയുള്ള പ്രകോപന നീക്കം; ആശങ്ക ഉയരുന്നു

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

by pathram desk 5
April 24, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മുംബൈ: മുംബൈയിലെ ഓരോ ബാറ്റർമാരുടേയും ഇൻഡിവിജ്വൽ സ്കോറെടുത്ത് നോക്കിയാൽ തോന്നും ദൈവമേ ഈ പിച്ചിൽ തന്നെയാണോ മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ 101 റൺസ് തൂക്കിയതെന്ന്. അതുപോലെയായിരുന്നു മുംബൈ നിരയിലെ സ്കോർ. ഒരുമാതിരി കണക്കു പരീക്ഷയിലെ ഉത്തര കടലാസ് പോലെ… 7, 0, 0, 35, 37, 1, 0, 6, 7, 1, 2…

ഏകദേശം ഇതിനു സമാനം തന്നെയായിരുന്നു സഞ്ജുവൊഴികെ സിഎസ്കെയിലെ മറ്റു ബാറ്റർമാരും, ഒന്നു രണ്ട് ജസ്റ്റ് പാസും ബാക്കി എട്ടുനിലയിൽ പൊട്ടുകയും ചെയ്തു. ശരിക്കുംപറഞ്ഞാൽ മറുപടി ബാറ്റിങ്ങിൽ സഞ്ജു സാംസൺ ഒറ്റയ്ക്കു നേടിയ റൺസ് അടിച്ചെടുക്കാൻ പോലും മുംബൈ ബാറ്റർമാർ വിയർത്തപ്പോൾ ചെന്നൈയ്ക്ക് 103 റൺസിന്റെ കൂറ്റൻ ജയം. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മുംബൈ ഇന്നിങ്സ് 19 ഓവറിൽ 104 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് കരീബിൻ സ്പിന്നിർ അകീൽ ഹൊസൈനാണ് മുംബൈയെ കറക്കി വീഴ്ത്തിയത്. നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് ചൗധരി, അൻഷുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മുംബൈ ഇന്നിങ്സിൽ സൂര്യകുമാർ യാദവ് (30 പന്തിൽ 36), തിലക് വർമ (29 പന്തിൽ 37) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിൽ, രണ്ടാം പന്തിൽ തന്നെ അകീൽ ഹൊസൈനെ സിക്സറിനു പറത്തി ക്വിന്റൻ ഡികോക്ക് മുംബൈയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും ആ ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ ഡാനിഷ് മലേവാറിനെ (0) വീഴ്ത്തി അകീൽ തിരിച്ചടിച്ചു. പിന്നീട് പവർപ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൻ ഡികോക്ക് (10 പന്തിൽ 7), നമൻ ധീർ (0) എന്നിവരുടെ വിക്കറ്റുകൾ കൂടി ചെന്നൈ പിഴുതു. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 29 എന്ന നിലയിലായിരുന്നു മുംബൈ. നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ–തിലക് സഖ്യം 73 റൺസ് കൂട്ടിച്ചേർത്തെങ്കിലും 12–ാം ഓവറിൽ തിലകിനെ ക്ലീൻബൗൾഡാക്കി അകീൽ തന്നെ വീണ്ടും ചെന്നൈയ്ക്കു ബ്രേത് ത്രൂ നൽകി.

Related Post

‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ട്രംപിനെന്തേ വയ്യേ… രാവിലെ ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശവുമായി പോസ്റ്റ്, വൈകുന്നേരം പുകഴ്ത്തൽ!! “ഇന്ത്യ മികച്ച രാജ്യം, അതിനും മുകളിൽ എന്റെ നല്ലൊരു സുഹൃത്ത് ഉണ്ട്” എന്നാണ് ട്രംപ് പറഞ്ഞത്- വിശദീകരണവുമായി യുഎസ് എംബസി വക്താവ്

April 24, 2026
ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

April 24, 2026
‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

April 24, 2026
ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം;  ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം; ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

April 24, 2026

അതിനു തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ (2 പന്തിൽ 1), ഷെർഫെയ്ൻ റൂഥർഫോർഡ് (0) എന്നിവരെ നൂർ അഹമ്മദും പുറത്താക്കി. ഇതോടെ മുംബൈ തോൽവി പൂർണമായും സമ്മതിച്ചു. 14–ാം ഓവറിൽ സൂര്യകുമാറിനെ മടക്കിയതും അകീൽ തന്നെയാണ്. ക്രിഷ് ഭഗത് (15 പന്തിൽ 7), ഷാർദൂൽ ഠാക്കൂർ (12 പന്തിൽ 6), ജസ്പ്രീത് ബുമ്ര (5 പന്തിൽ 2) എന്നിവരുടെ കൂടി പുറത്തായതോടെ ചെന്നൈയ്ക്ക് സീസണിലെ മൂന്നാം ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.

ഐപിഎല്ലിൽ ഈ സീസണിൽ ഒരിക്കൽ കൂടി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ മുംബൈക്കെതിരേ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. ആദ്യം തന്നെ നായകനെ നഷ്ടപ്പെട്ട് തകർച്ച നേരിട്ട ചെന്നൈയ്ക്ക് സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ് രക്ഷയായത്. സ‍ഞ്ജു 54 പന്തിൽ നിന്ന് 101 റൺസെടുത്തു. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. പരുക്കേറ്റ മഹേന്ദ്ര സിങ് ധോനി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച കളിക്കാനിറങ്ങിയിരുന്നില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടേത് തകർപ്പൻ തുടക്കമായിരുന്നു. സഞ്ജു സാംസണും നായകൻ ഋതുരാജ് ഗെയ്ക്വാദും അടിച്ചുകളിച്ചതോടെ സ്‌കോർ കുതിച്ചു. എന്നാൽ 14 പന്തിൽ നിന്ന് 22 റൺസെടുത്ത് തിലകിനി ക്യാച്ച് നൽകി ഗെയ്ക്വാദ് പുറത്തായി. പിന്നാലെ സഞ്ജു വെടിക്കെട്ടോടെ കളം നിറയുന്നതാണ് കണ്ടത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. പിന്നെത്തിയ സർഫറാസ് ഖാൻ(14) വേഗം പുറത്തായെങ്കിലും സഞ്ജു ഒരു സൈഡിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആറോവറിൽ ടീം 73 റൺസിലെത്തി.

ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു സാംസൺ മറുവശത്ത് വെടിക്കെട്ട് തീർത്തു. ഏറെക്കുറെ ഒറ്റയ്ക്കാണ് സഞ്ജു ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ശിവം ദുബെ വെറും അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ ഡെവാൾഡ് ബ്രവിസിനൊപ്പം സഞ്ജു ചെന്നൈ സ്‌കോർ നൂറുകടത്തി. ഇതോടെ പത്തോവറിൽ 111-3 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയെത്തി. 26 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്. 11 പന്തിൽ നിന്ന് 21 റൺസെടുത്ത് ബ്രവിസും പിന്നാലെ കൂടാരം കയറി.

അഞ്ചാം വിക്കറ്റിൽ കാർത്തിക് ശർമയുമൊത്ത് മലയാളി താരം ടീമിനെ മുന്നോട്ട് നയിച്ചു. സിക്‌സറും ഫോറുകളുമായി മുംബൈ ബൗളർമാരെ സഞ്ജു തകർത്തടിച്ചു. 15 ഓവറിൽ 149-4 എന്ന നിലയിലായിരുന്നു ചെന്നൈ. 16-ാം ഓവറിൽ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 15 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നാലെ കാർത്തിക് 18 റൺസെടുത്തും ജാമി ഓവർട്ടൺ 15 റൺസെടുത്തും മടങ്ങി. അവസാന ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. അവസാന ഓവറിൽ രണ്ടു സിക്സറും ഒരു ഫോറുമടക്കം 16 റൺസെടുത്ത് താരം സെഞ്ചുറി പൂർത്തിയാക്കി.

Tags: cskIPL
SendShareTweetShare

pathram desk 5

Related Posts

‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്
BREAKING NEWS

ട്രംപിനെന്തേ വയ്യേ… രാവിലെ ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശവുമായി പോസ്റ്റ്, വൈകുന്നേരം പുകഴ്ത്തൽ!! “ഇന്ത്യ മികച്ച രാജ്യം, അതിനും മുകളിൽ എന്റെ നല്ലൊരു സുഹൃത്ത് ഉണ്ട്” എന്നാണ് ട്രംപ് പറഞ്ഞത്- വിശദീകരണവുമായി യുഎസ് എംബസി വക്താവ്

by pathram desk 5
April 24, 2026
ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!
BREAKING NEWS

ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

by Pathram Desk 7
April 24, 2026
‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ
BREAKING NEWS

‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

by Pathram Desk 7
April 24, 2026
Next Post
വിവാഹ വീട്ടിലും ദുരന്തംതീർത്ത് വിഷപ്പാമ്പ്!! വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു, അപകടം പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോൾ… പോത്തൻകോട് വിദ്യാർഥിനിക്കും വർക്കലയിൽ ആശ വർക്കർക്കും പാമ്പ് കടിയേറ്റു

വിവാഹ വീട്ടിലും ദുരന്തംതീർത്ത് വിഷപ്പാമ്പ്!! വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു, അപകടം പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയപ്പോൾ... പോത്തൻകോട് വിദ്യാർഥിനിക്കും വർക്കലയിൽ ആശ വർക്കർക്കും പാമ്പ് കടിയേറ്റു

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടർസംഭവമാകുന്നു; കർമ്മ പദ്ധതി, സർപ്പ ആപ്പ് സേവനം ഒരുക്കി വനംവകുപ്പ്; പാമ്പുപിടുത്തത്തിൽ പരിശീലനം നേടിയ വോളണ്ടിയർമാരുടെ സേവനം 24 മണിക്കൂറും

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ, അത് അധികകാലം തുടരാൻ അനുവദിക്കില്ല’- പരോക്ഷ ഭീഷണിയുമായി ട്രംപ്, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില വസ്തുക്കളുടെ ഇറക്കുമതി തിരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ട്രംപിനെന്തേ വയ്യേ… രാവിലെ ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശവുമായി പോസ്റ്റ്, വൈകുന്നേരം പുകഴ്ത്തൽ!! “ഇന്ത്യ മികച്ച രാജ്യം, അതിനും മുകളിൽ എന്റെ നല്ലൊരു സുഹൃത്ത് ഉണ്ട്” എന്നാണ് ട്രംപ് പറഞ്ഞത്- വിശദീകരണവുമായി യുഎസ് എംബസി വക്താവ്

April 24, 2026
ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

April 24, 2026
‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

‘നാണം തോന്നുന്നു; ഇങ്ങനെയൊരു സേനയിലാണല്ലോ പ്രവർത്തിച്ചതെന്നോർത്ത്; വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?‘ : മുൻ ഡിജിപി ആർ. ശ്രീലേഖ

April 24, 2026
ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം;  ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം; ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

April 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.