Pathram Online
  • Home
  • NEWS
    ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…

    ‘പാതിരാത്രി കുത്തിയിരുന്ന്  വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ​ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ

    ‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ

    എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

    ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്കോ, ചരക്കുകൾക്ക് നാശനഷ്ടമുണ്ടാക്കിയാൽ നഷ്ടപരിഹാരം ഇറാന്റെ ആസ്തിയിൽ നിന്ന് വലിക്കും- ട്രംപ്…അങ്ങനെ ഇറങ്ങിപ്പുറപ്പെട്ടാൽ ആരുടെയും സ്വത്തുക്കൾ സുരക്ഷിതമായിരിക്കില്ല, തുടർന്നുള്ള കാര്യങ്ങളും സമാധാനപരമായിരിക്കില്ല- ഇറാൻ

    ‘ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തി‘; ഗൗരി പാർവതി ഭായിയുടെ പരാതിയിൽ വീരപത്മനാഭ ഗൗതമിനെ അറസ്റ്റ് ചെയ്ത് പോലീസ്; ജാമ്യത്തിൽ വിട്ടയച്ചു

  • CINEMA
    “ഇത് മതിയാക്കൂ സഹോദരാ,  നീട്ടിക്കൊണ്ടുപോകരുത്; ആവശ്യമെങ്കിൽ മറ്റൊരു ദിവസം  ചെയ്യാം, ഇപ്പോൾ എന്തെങ്കിലും കഴിക്കൂ, വീട്ടിൽ തയ്യാറാക്കിയ  ഭക്ഷണം അയക്കാം”: സോനം വാങ്ചുക്കിനോട് സൽമാൻഖാൻ

    ‘വിസ്മയ കാര്യം അറിയാതെയാണ് പ്രതികരിച്ചത്; അവിടെ കുട്ടികളല്ല, കുട്ടന്മാരാണ്; പോലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിച്ചുവെന്ന് പറയുന്നതിൽ എന്തർത്ഥം? നില്ക്കേണ്ടിടത്ത് നില്ക്കണം; ഇതിന് പിന്നിൽ വിദേശ ഫണ്ടും ഗൂഢാലോചനയും‘: മേജർ രവി

    ‘വായയിൽ പഴം തിരുകി ഇരിക്കുക ആയിരുന്നോ നിങ്ങളുടെ മോൾ, ഒരു ഷോക്ക് അന്ന് നിങ്ങൾ തന്നതാ എമ്പുരാൻ രൂപത്തിൽ, ഇപ്പൊ മകളും..മക്കളോട് പോയി വകതിരിവ് പഠിച്ചേച്ച് വരാൻ പറ… മകൾ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ അപ്പനെ എയറിൽ കേറ്റി മലയാളികൾ…

    ‘സിനിമാ താരങ്ങൾക്കെതിരായ സൈബർ ആക്രമണം ദൗർഭാഗ്യകരം, ജനാധിപത്യവിരുദ്ധം; പ്രതികരിക്കാൻ എല്ലാവർക്കും ഒരേ അവകാശം‘ പി.സി. വിഷ്ണുനാഥ്

    വിസ്മയ മോഹൻലാലിന് പിന്നാലെ  ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി ദുൽഖർ സൽമാനും ആസിഫ് അലിയും; ‘വിദ്യാർഥികളുടെ ശബ്ദം സർക്കാർ കേൾക്കണം’

  • CRIME
  • SPORTS
    ശ്രേയസേ ഈ അടി നിനക്കിട്ടുള്ളതാ… നാലു ഫോർ, നാല് സിക്സർ, 18 ബോളിൽ അർധ സെഞ്ചുറി!! അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി വണ്ടർ കിഡ്, സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ

    എന്നാലും വല്ലാത്തൊരു ചെയ്ത്തായിപ്പോയി ട്രംപേ… കിട്ടിയ സമ്മാനത്തുകയു‌ടെ 30% ഇവിടെ വച്ചിട്ട് പോയാൽ മതിയെന്ന് അമേരിക്ക!! ലോകകപ്പിൽ സ്പെയിനിന് സമ്മാനത്തുകയായി കിട്ടിയത് 482 കോടിയോളം രൂപ, യുഎസിന്റെ പോക്കറ്റിലേക്കു പോവുക അതിൽ 30 ശതമാനം

    സ്പെയിൻ ലോകകപ്പുയർത്തുമ്പോൾ ‘ബാക്ക്’ തിരിഞ്ഞുനിന്ന് അർജന്റീന, സ്പാനിഷ് ക്യാപ്റ്റൻ ഗോൾഡൻ ബോൾ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ആർജന്റീന ആരാധകർ അലറി വിളിച്ചത് മെസീ…മെസി എന്ന്!! തോൽവി അം​ഗീകരിക്കാതെ മെസിയും സംഘവും പുറത്തെടുത്തത് നാണംകെട്ട പെരുമാറ്റം

    കപ്പ് കൊടുത്തില്ലേ ട്രംപേ, ഇനിയെങ്കിലും ഇറങ്ങി പൊയ്ക്കൂടെ… റോഡ്രി പുറത്തേക്കുള്ള വഴി കാണിച്ചിട്ടും പോയില്ല, സ്പെയിൻ വിജയാഘോഷത്തിലേക്ക് കടന്നുകയറാൻ ശ്രമിച്ച് അമേരിക്കൻ പ്രസിഡന്റ്, ഒടുവിൽ കൈയ്ക്ക് പിടിച്ച് പുറത്തുചാടിച്ച് ഫിഫ പ്രസിഡന്റ്, കൈകൊടുക്കാൻ മടിച്ച് ലമീൽ, മൈൻഡ് ചെയ്യാതെ മെസി- വീഡിയോ വൈറൽ

    സ്പെയിൻ വിരിച്ച ടിക്കി ടാക്ക കെണിയിൽ മൂക്കുംകുത്തിവീണ് അർജന്റീന!! കളിക്കളത്തിൽ മാന്യത മറന്നു, മൈതാനത്ത് കയ്യാങ്കളിയിൽ ലിയാൻഡ്രോ പരേഡെസിനും എൻസോ ഫെർണാണ്ടസിനും റെഡ് കാർഡ്- Video

  • BUSINESS
    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

    ‘മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ല;  ജൂൺ 29 ന് ടാറ്റയുമായി ചർച്ച നടന്നു, പ്രോജക്ടിൽ പുരോഗതിയുണ്ടായി‘ : പി.കെ. കുഞ്ഞാലിക്കുട്ടി; തെളിവായി ചിത്രങ്ങൾ പുറത്തു വിട്ടു

    ‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല; ടാറ്റ മാത്രമല്ല  10,000 കോടി രൂപ നിക്ഷേപിക്കുക; പല നിക്ഷേപകരുണ്ടാകും’: വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ

    കടലാസ് നോട്ടുകൾ ഇനി പഴങ്കഥ; വരുന്നു പുതിയ പോളിമർ കറൻസികൾ;  ആദ്യ മേക്കോവർ 10 , 20 രൂപ നോട്ടുകൾക്ക്

  • HEALTH
    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

  • PRAVASI
    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു

by pathram desk 5
March 21, 2026
A A
മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണ രംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജൻസികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് (ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവിൽ അച്ചായൻസ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിൻ ആരിഫ് എന്നിവർ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിൻറെ നോർത്ത് അമേരിക്കൻ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരൻറി(എം ജി) അടിസ്ഥാനത്തിൽ അച്ചായാൻസ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു.

കരാർ പ്രകാരം സിനിമ വിജയിക്കാത്ത പക്ഷം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവൽ’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായൻസ് ഫിലിം ഹൗസുമായുള്ള കരാറിൽ പറഞ്ഞിരുന്നു. എന്നാൽ ബസൂക്ക നോർത്ത് അമേരിക്കൻ മാർക്കറ്റിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതിനെ തുടർന്ന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും, കളങ്കാവൽ സിനിമയുടെ വിതരണാവകാശത്തിലൂടെ നഷ്ടം പരിഹരിക്കാമെന്ന കരാറിലെ വ്യവസ്ഥയും ലംഘിച്ചു.

Related Post

ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…

ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…

July 24, 2026
‘പാതിരാത്രി കുത്തിയിരുന്ന്  വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ​ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ

‘പാതിരാത്രി കുത്തിയിരുന്ന് വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ​ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ

July 24, 2026
‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ

‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ

July 24, 2026
എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്കോ, ചരക്കുകൾക്ക് നാശനഷ്ടമുണ്ടാക്കിയാൽ നഷ്ടപരിഹാരം ഇറാന്റെ ആസ്തിയിൽ നിന്ന് വലിക്കും- ട്രംപ്…അങ്ങനെ ഇറങ്ങിപ്പുറപ്പെട്ടാൽ ആരുടെയും സ്വത്തുക്കൾ സുരക്ഷിതമായിരിക്കില്ല, തുടർന്നുള്ള കാര്യങ്ങളും സമാധാനപരമായിരിക്കില്ല- ഇറാൻ

July 24, 2026

തുടർന്ന് കളങ്കാവൽ സിനിമ റിലീസ് ചെയ്തപ്പോൾ ട്രൂത്ത് ഗ്ലോബൽ ഫിലിംസിന് ചിത്രത്തിൻറെ വിതരണ അവകാശം ഇല്ലായെന്നാണ് പറഞ്ഞത്. മറ്റൊരു പ്രോജക്റ്റിലൂടെ പരിഹരിക്കാം എന്ന് വാഗ്ദാനവും നൽകി. ട്രൂത്ത് സമദ് വലിയ വിശ്വാസ വഞ്ചനയാണ് കാണിച്ചത്. തെറ്റായ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ വിശ്വസിപ്പിച്ചു. ഒരു വർഷത്തിലേറെയായിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവരുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും അവർ ഒഴിവാക്കുകയും മമ്മൂട്ടിക്കമ്പനിയുടെ പേരിൻറെ മറവിൽ ഉണ്ടാക്കിയ വ്യവസ്ഥകളും കരാറുകളും ലംഘിക്കുകയാണ് ചെയ്യുന്നത്. ഇതിനിടെ മമ്മൂട്ടി പണം വാങ്ങിയതായും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പ്രതിനിധികൾ പറയുന്നു.

മലയാളത്തിലെ ഏറ്റവും പ്രമുഖ ഫിലിം കമ്പനിയായ മമ്മൂട്ടിക്കമ്പനിയുടെ മറവിൽ നടക്കുന്ന ഇത്തരം തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സിനിമാ വിതരണ മേഖലയിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ സിനിമാ വ്യവസായത്തിൻറെ ഭാവിക്ക് നല്ലതല്ല. മമ്മൂട്ടിക്കമ്പനിയെയോ മറ്റേതെങ്കിലും ചലച്ചിത്രരംഗത്തെ കമ്പനികളെയോ വ്യക്തികളെയോ അപകീർത്തിപ്പെടുത്താൻ ഞങ്ങൾ ഒരുക്കമല്ല. മമ്മൂട്ടിക്കമ്പനി പോലുള്ള ഒരു വലിയ സ്ഥാപനത്തിൻറെ മറവിൽ പോലും തട്ടിപ്പ് നടക്കുമ്പോൾ ഈ രംഗത്ത് നടക്കുന്ന ചൂഷണത്തിൻറെയും തട്ടിപ്പിൻറെയും വ്യാപ്തിയുടെ ആഴം കൂട്ടുകയാണ്.

പൊതുജനങ്ങളുടെയും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും ശ്രദ്ധയിലേക്കാണ് ഈ വാർത്താകുറിപ്പ് അയയ്ക്കുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പറയുന്നു. ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനെതിരെ ഉടനെ നിയമനടപടി സ്വീകരിക്കുമെന്നും അച്ചായൻസ് ഫിലിം ഹൗസ് അറിയിച്ചു.

SendShareTweetShare

pathram desk 5

Related Posts

ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…
BREAKING NEWS

ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…

by pathram desk 5
July 24, 2026
‘പാതിരാത്രി കുത്തിയിരുന്ന്  വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ​ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ
BREAKING NEWS

‘പാതിരാത്രി കുത്തിയിരുന്ന് വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ​ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ

by Pathram Desk 7
July 24, 2026
‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ
BREAKING NEWS

‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ

by Pathram Desk 7
July 24, 2026
Next Post
‘ബാ​ഗിൽ കഞ്ചാവുണ്ട് പുറത്തുകടക്കാൻ സഹായിക്കണം’…വഴിയെ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ച് കണ്ണൂർ സ്വദേശി, ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഡോക്ടർമാർ കസ്റ്റംസ് പിടിയിൽ, ആനന്ദ് ജൂനിയറും സുഹൃത്തുമായ ലിബിൻദാസിനെ കണ്ടുമുട്ടിയത് എയർപോർട്ടിൽ വച്ച്

'ബാ​ഗിൽ കഞ്ചാവുണ്ട് പുറത്തുകടക്കാൻ സഹായിക്കണം'...വഴിയെ പോയ വയ്യാവേലിയെടുത്ത് തലയിൽ വച്ച് കണ്ണൂർ സ്വദേശി, ലഗേജിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.86 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഡോക്ടർമാർ കസ്റ്റംസ് പിടിയിൽ, ആനന്ദ് ജൂനിയറും സുഹൃത്തുമായ ലിബിൻദാസിനെ കണ്ടുമുട്ടിയത് എയർപോർട്ടിൽ വച്ച്

യുദ്ധരീതി മാറ്റാനുള്ള നീക്കത്തിൽ ഇറാൻ;  ‘ആഗോള അഹങ്കാരത്തിന്’ എതിരെയുള്ള ഈ പോരാട്ടത്തിൽ വിട്ടുവീഴ്ചകളില്ല; ഇനിയങ്ങോട്ടുള്ള ആക്രമണങ്ങൾ മിസൈലുകളിൽ ഒതുങ്ങില്ല‘  ഈദ് സന്ദേശത്തിൽ മുജ്തബ ഖമനേയി

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…

ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…

July 24, 2026
‘പാതിരാത്രി കുത്തിയിരുന്ന്  വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ​ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ

‘പാതിരാത്രി കുത്തിയിരുന്ന് വീഡിയോ ചെയ്യാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്ക്; കാരണം ഇതത്ര ​ഗൗരവമുള്ള വിഷയം‘: മോദിയോട് ഖാർഗെ

July 24, 2026
‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ

‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ

July 24, 2026
എന്തൊരു വിരോധാഭാസം… അന്ന് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ വൈറ്റ്ഹൗസ് കെഞ്ചുകയാണ്… റഷ്യയ്ക്കെതിരേ യുഎസ് പിന്തുണ ഉറപ്പാക്കാൻ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണ്- പരിഹസിച്ച് അബ്ബാസ് അരാഗ്ചി

ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്കോ, ചരക്കുകൾക്ക് നാശനഷ്ടമുണ്ടാക്കിയാൽ നഷ്ടപരിഹാരം ഇറാന്റെ ആസ്തിയിൽ നിന്ന് വലിക്കും- ട്രംപ്…അങ്ങനെ ഇറങ്ങിപ്പുറപ്പെട്ടാൽ ആരുടെയും സ്വത്തുക്കൾ സുരക്ഷിതമായിരിക്കില്ല, തുടർന്നുള്ള കാര്യങ്ങളും സമാധാനപരമായിരിക്കില്ല- ഇറാൻ

July 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.