Pathram Online
  • Home
  • NEWS
    കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല

    ‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം,

    മറിയയ്ക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് മാറിക്കൊടുക്കാം, കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർഥി മതി, രണ്ട് എന്നത് ഉമ്മൻചാണ്ടിയുടെ ആദർശങ്ങൾക്ക് എതിരാണ്- അതൃപ്തി നേത‍ൃത്വത്തെ അറിയിച്ച് ചാണ്ടി ഉമ്മൻ

    മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ, താൻ അങ്ങനെ പറഞ്ഞിട്ടില്ല, പാർട്ടി ആവശ്യപ്പെട്ടിട്ടുമില്ല, ആവശ്യപ്പെടട്ടെ ആദ്യം”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ

    ‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ

    ‘എത്ര വീഡിയോയിട്ടിട്ടും സംശയമാണോ? എന്നാൽ ഇതൊന്നു കാണൂ…‘ നെതന്യാഹുവിന്റെ ഫോട്ടോ പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

  • CINEMA
    ആദ്യം എന്നെ പരിചയപ്പെടുത്താം… ഞാനൊരു നായിഡു ബോയ്, ജാതി പറഞ്ഞ് നടന്‍ പാര്‍ഥിപന്‍,  തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ്  മേനി നടിക്കുന്നത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം,

    വിജയ് – തൃഷ വിവാഹം? തമിഴ്നാട് ഇലക്ഷന് ശേഷം മിന്നുകെട്ടെന്ന് പറയുന്ന റീലിന്  നടിയുടെ അമ്മയുടെ വക ‘ലൈക്ക്‘

    കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളും പറയുന്ന, ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച “പഗിട കളി”; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

    അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

    ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്റുകളില്‍

  • CRIME
  • SPORTS
    ലോകകപ്പ് ഫുട്ബോള്‍ : മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറാൻ; ഒന്നും മിണ്ടാതെ ഫിഫ

    ‘സഞ്ജു മികച്ച കളിക്കാരനാണല്ലേ’? അവതാരകൻ, ‘മികച്ച കളിക്കാരനെന്നതിലുപരി സഞ്ജു ഒരു നല്ല മനുഷ്യനാണ്’- ഇന്ത്യൻ ക്യാപ്റ്റൻ!! കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവനെ ഓപ്പണർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ബെഞ്ചിലിരുത്തിയതിലും ഞാനവനോട് ക്ഷമ ചോദിച്ചു- സൂര്യകുമാർ

    സഞ്ജു ഒരു റിതം പിടിച്ചുകഴിഞ്ഞാൽ ആറോവറിൽ കളി ജയിപ്പിക്കാനുള്ള കഴിവ് അവനുണ്ട്, മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും, പക്ഷെ അതല്ല കാര്യം…​ഗൗതം ​ഗംഭീർ

    ആ കഥ ഞാൻ പറയാം.. ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?”- രാഹുൽ ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!!  അവൻ പറഞ്ഞപോലെ ചെയ്തു…ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്”- ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

    ലോകകപ്പ് മത്സരങ്ങൾക്കിടെ സഞ്ജുവിനൊരു കൊതി സ്വല്പം ‘പഴങ്കഞ്ഞി‘ വേണം! കിട്ടിയില്ല, പകരം കഞ്ഞി, മീൻ കറി, വറുത്ത മത്തി, കപ്പ, ചമ്മന്തി ,പപ്പടം നല്കി തൃപ്തിപ്പെടുത്തി; ഹൃദ്യമായ കുറിപ്പുമായി ഷെഫ്  പിള്ള

  • BUSINESS
    അങ്ങനെ ‘നന്ദാദേവി’യുമെത്തി;  46,000 മെട്രിക് ടൺ എൽപിജിയുമായി ഹോർമൂസ് കടന്ന കപ്പൽ ഗുജറാത്ത് തീരത്ത്

    റിലയൻസ് സാംസങ് സി ആൻഡ് ടിയുമായി ഗ്രീൻ അമോണിയ വിതരണത്തിനായി ദീർഘകാല കരാർ ഒപ്പുവെച്ചു, കരാർ നൽകുക ഇന്ത്യയിൽ നിന്നുള്ള ഗ്രീൻ ഇന്ധന കയറ്റുമതിക്ക് പുതിയസ്ഥാനം

    ‘റഷ്യയും ചൈനയും ഞങ്ങൾക്കൊപ്പം; സഹായസഹകരണവും നല്കിവരുന്നു‘: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വെളിപ്പെടുത്തൽ

    ‘ഇറാനുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലേയ്ക്ക്; ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; മറ്റുരാജ്യങ്ങൾക്കും മാതൃകയാക്കാം‘: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

    ‘ഞങ്ങളില്ല‘; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ഒപ്പം നിൽക്കണമെന്ന ട്രംപിന്റെ ആവശ്യം നിരാകരിച്ച് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘

  • HEALTH
    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

  • PRAVASI
    ‘വേണ്ട, നന്ദികെട്ട ആരും സഹായിക്കേണ്ട,യുഎസിന് നിങ്ങളുടെ സഹായം ആവശ്യമായതിനാലല്ല, മറിച്ച് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു  എന്നറിയാനൊരു പരീക്ഷണം നടത്തിയതാ; എല്ലാം മനസിലായി ‘: തന്റെ ആഹ്വാനത്തോട് മുഖം തിരിച്ച രാജ്യങ്ങളോട്  ട്രംപ്

    ഇറാനെ ‘കുത്തുപാള‘യെടുപ്പിച്ചേ അടങ്ങൂവെന്ന് ഇസ്രയേൽ; ഇനിയുള്ള മൂന്നാഴ്ചത്തേയ്ക്ക്  വിശദമായ ‘പ്ലാനോ‘ടെയുള്ള തീവ്ര യുദ്ധം

    പശ്ചിമേഷ്യൻ യുദ്ധം: ബഹ്റൈനിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ച് കേരളീയ സമാജം; കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനമെത്തി; വരും ദിവസങ്ങളിലും സർവ്വീസ് തുടരും

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

തിരുവനന്തപുരം സെൻട്രലിൽ ആര് മത്സരിക്കും? ചോദ്യം ബാക്കി, തൊണ്ടിമുതൽ‍ കേസിൽ ആന്റണി രാജുവിന്റെ അയോ​ഗ്യത തുടരും… മയക്കുമരുന്ന് കേസിൽ പിടിയിലായ ആൻഡ്രൂ സാൽവദോറിന്റെ അടിവസ്ത്രം കൊച്ചുകുട്ടിയുടെ അളവിലേക്ക് വെട്ടിത്തയിച്ച കഥ ഇങ്ങനെ

by pathram desk 5
March 17, 2026
A A
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം!! 32 വർഷങ്ങൾക്കു ശേഷം വിധി, ആന്റണി രാജു കുറ്റക്കാരൻ, നിയമസഭാ അംഗത്വം റദ്ദാകും
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: തൊണ്ടിമുതൽ‍ കേസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎയും മുൻ ഗതാഗതമന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും.

അതേസമയം മുപ്പതുകൊല്ലത്തിലേറെ പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായതും. സ്ഥാനം നഷ്ടമാകുന്ന സമയത്ത് തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള എംഎൽഎയായിരുന്നു ആന്റണി രാജു. അയോഗ്യത മാറിക്കിട്ടാനാണ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ഈ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ഫലം. പിന്നാലെയാണ് മേൽക്കോടതിയെ സമീപിച്ചത്

അയോഗ്യത നീങ്ങിക്കിട്ടാതെ വന്നതോടെ, ഇത്തവണ തിരുവനന്തപുരം സെൻട്രലിൽ ആര് മത്സരിക്കുമെന്ന ചോദ്യവും ഉയരുകയാണ്. ആന്റണി രാജുവിന്‌ ഹൈക്കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുമെന്നും മത്സരിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസ്. അതിനാണിപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്. ആരാകും മണ്ഡലത്തിൽ സ്ഥാനാർഥിയാവുക എന്നതാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഉയരുന്ന മറ്റൊരു ചോദ്യം.

Related Post

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല

March 17, 2026
‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം,

‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം,

March 17, 2026
മറിയയ്ക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് മാറിക്കൊടുക്കാം, കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർഥി മതി, രണ്ട് എന്നത് ഉമ്മൻചാണ്ടിയുടെ ആദർശങ്ങൾക്ക് എതിരാണ്- അതൃപ്തി നേത‍ൃത്വത്തെ അറിയിച്ച് ചാണ്ടി ഉമ്മൻ

മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ, താൻ അങ്ങനെ പറഞ്ഞിട്ടില്ല, പാർട്ടി ആവശ്യപ്പെട്ടിട്ടുമില്ല, ആവശ്യപ്പെടട്ടെ ആദ്യം”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ

March 17, 2026
‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ

‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ

March 17, 2026

ആന്റണി രാജു ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്. ഇതോടെ കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസിൽ രണ്ടാംപ്രതിയാണ് അദ്ദേഹം. ഒന്നാംപ്രതി ജില്ലാ കോടതിയിലെ ക്ലർക്ക് കെ.എസ്. ജോസും മൂന്നുവർഷം തടവ് അനുഭവിക്കണം. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചതിനാൽ ജയിലിലായിരുന്നില്ല.

എന്താണ് തൊണ്ടിമുതൽ കേസ്..?

കേസിന്റെ പ്രത്യേകതകൾ കൊണ്ടു മൂന്ന് പതിറ്റാണ്ടിനപ്പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് തൊണ്ടിമുതൽ കേസ്. വിചിത്രമെന്നോ അസാധാരണമെന്നോ തോന്നുന്ന ചരിത്രവഴികളാണ് തൊണ്ടി മുതൽ കേസിനെ വേറിട്ട് നിർത്തുന്നത്.

സംഭവത്തിന്റെ തുടക്കം ഇങ്ങനെ-

1990 ഏപ്രിൽ 4ന് അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. ഇതോടെയാണ് തൊണ്ടിമുതൽ കേസിന്റെ തുടക്കം. അന്ന് ആൻ്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയറായ സെലിൻ വിൽഫ്രഡുമായി ചേ‍ർ‌ന്ന് വക്കാലത്തെടുത്ത് കേസ് നടത്തിയെങ്കിലും പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് കോടതി വിധി വന്നു. എന്നാൽ മുതിർന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനെ ഇറക്കി ഹൈക്കോടതിയിൽ അപ്പീൽ ചെയ്തതോടെ വിധി പ്രതിക്ക് അനുകൂലമായി. പക്ഷെ അവിടം മുതൽ തൊണ്ടിമുതൽ കേസ് മാറിമറിഞ്ഞുവെന്നുതന്നെ പറയാം.

ആൻഡ്രൂ സാൽവദോറിന്റെ അടിവസ്ത്രം കൊച്ചുകുട്ടിയുടെ അളവിലേക്ക് മാറിയത് എങ്ങനെ

അന്നു പ്രതിയായ ആൻഡ്രൂ സാൽവദോർ സർവലിക്ക് അനുകൂല വിധിലഭിക്കാൻ കാരണമായത് കോടതിൽ ഹാജരാക്കിയ അടിവസ്ത്രമായിരുന്നു. പോലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് പ്രതിഭാ​ഗം പ്രധാനമായും ഉയർത്തിയത്. എന്നാൽ ആ വാദത്തോടെ കേസിൽ ട്വിസ്റ്റ് ആരംഭിക്കുകയാണ്.

പ്രതിക്ക് ഉപയോ​ഗിക്കാൻ കഴിയാത്ത അളവിലുള്ള വസ്ത്രം തൊണ്ടി മുതലായതോടെ കൃത്രിമം നടന്നുവെന്ന് കാണിച്ച് പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജയമോഹൻ വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചു. മൂന്നുവർഷത്തെ പരിശോധനക്ക് ശേഷം വിജിലൻസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

പിന്നീട് 1994 ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് എട്ടുവർഷങ്ങൾക്കിപ്പുറം പോലീസ് 2002ൽ കോടതിയിൽ സമർപ്പിച്ചത്. തുടർന്ന് 2005ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജി ടി പി സെൻകുമാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ കേസിലേക്ക് വരുന്നത്.

ഇതിനിടെ ജൂനിയർ വക്കീലായിരുന്ന ആന്റണി രാജു എംഎൽഎ ആയി. 2006 ഫെബ്രുവരി13ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ കോടതിയെ വഞ്ചിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ​ഗൗരവ സ്വഭാവമുള്ള ആറ് കുറ്റങ്ങൾ ചുമത്തുകയായിരുന്നു. മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ട് വർഷം കേസ് വീണ്ടും അനക്കമില്ലാതെ കിടന്നു. പിന്നീട് കേസിലെ പ്രതിയായ കെ എസ് ജോസ് ഇതേ കോടതിയിൽ ജീവനക്കാരനാണെന്ന് ചൂണ്ടികാണിച്ച് 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.

തെളിവ് ആന്റണി രാജുവിന്റെ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട തൊണ്ടി രജിസ്റ്റർ

കേസിൽ തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. തൊണ്ടിവസ്തുക്കളുടെ വിവരം എഴുതി സൂക്ഷിക്കുന്ന കോടതിയിലെ രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുകയാണ് പതിവ്. ഇങ്ങനെ മാറ്റിയ തൊണ്ടി കോടതിയുടെ അനുമതിയില്ലാതെ പുറത്തേക്കെടുക്കാൻ പോലും സാധിക്കില്ല. എന്നാൽ ഈ കർശന വ്യവസ്ഥകൾ അട്ടിമറിച്ച് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസിൻ്റെ സഹായത്തോടെ ആൻ്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയെന്നാണ് ആരോപണം. തുടർന്നു അടിവസ്ത്രം വെട്ടിതൈച്ച് അടിവസ്ത്രം കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനെതുടർന്നാണ് കേസിൽ വിധി ആൻഡ്രൂ സാൽവദോറിന് അനുകൂലമായത്.

കള്ളി വെളിച്ചത്തായത് ആൻഡ്രൂ കൊലക്കേസിൽ അറസ്റ്റിലാകുന്നതോടെ

പുറംലോകമറിയാതെ പോകുമായിരുന്ന കേസ് വീണ്ടും ചർച്ചയായത് 1991 മാർച്ച് ആദ്യം ഓസ്ട്രേലിയയിലെത്തിയ ആൻഡ്രൂ സാൽവദോർ 1995 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നുതോടെ. ഇതിനിടെ അയാളുടെ സുഹൃത്ത് ഈ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തുകയായിരുന്നു. കോടതി ജീവനക്കാരന് കൈക്കൂലി നൽകി വശത്താക്കി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയാണ് അന്നു രക്ഷപെട്ടതെന്നായിരുന്നു ആ വെളിപ്പെടുത്തൽ.

തുടർന്ന് 1996 ജനുവരിയിൽ ഇന്റർപോളിന്റെ ഒരു കത്ത് ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് എത്തി. ഈ കത്തിലാണ് ആ രക്ഷപെടൽ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ആ കത്തിൽ ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. പക്ഷെ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി രജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും കൂടിയായപ്പോൾ കേസിൽ ആന്റണി രാജുവിനെയും ക്ലർക്ക് ജോസിനെയും പ്രതിചേർക്കാൻ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.

Tags: ANTONY RAJUevidence-tampering-case
SendShareTweetShare

pathram desk 5

Related Posts

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല
BREAKING NEWS

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല

by pathram desk 5
March 17, 2026
‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം,
BREAKING NEWS

‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം,

by pathram desk 5
March 17, 2026
മറിയയ്ക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് മാറിക്കൊടുക്കാം, കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർഥി മതി, രണ്ട് എന്നത് ഉമ്മൻചാണ്ടിയുടെ ആദർശങ്ങൾക്ക് എതിരാണ്- അതൃപ്തി നേത‍ൃത്വത്തെ അറിയിച്ച് ചാണ്ടി ഉമ്മൻ
BREAKING NEWS

മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ, താൻ അങ്ങനെ പറഞ്ഞിട്ടില്ല, പാർട്ടി ആവശ്യപ്പെട്ടിട്ടുമില്ല, ആവശ്യപ്പെടട്ടെ ആദ്യം”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ

by pathram desk 5
March 17, 2026
Next Post
ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം, ഇറാൻ ഉന്നത കമാൻഡർ ഗുലാംറേസ സുലൈമാനി കൊല്ലപ്പെട്ടു, ലാരിജാനിയുടെ കാര്യത്തിൽ അവ്യക്തത, വകവരുത്തിയത് ബാസിജിന്റെ ആസ്ഥാനങ്ങൾ തകർക്കാൻ പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ച്- ഐഡിഎഫ്, സ്ഥിരീകരിക്കാതെ ഇറാൻ

ടിവികെ നേതാവ് പറഞ്ഞത് അസത്യം,  കാലം കാത്തിരിക്കുന്നുണ്ട്, ഇതിന് ഉത്തരം നല്‍കിയിരിക്കും, ടിവികെയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രജനീകാന്ത്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല

കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയുമെത്തി, എംപിമാർ ഉന്നമിട്ട കണ്ണൂർ, കോന്നി സീറ്റുകളിൽ പ്രഖ്യാപനമില്ല, ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല

March 17, 2026
‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം,

‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻ ഒരു പടികൂടി കടന്ന്’നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ’?- ലൈംഗികച്ചുവയോടെ നടിയുടെ പേര് വലിച്ചിഴച്ച് രാജ്യസഭാ എംപി സി.വി. ഷൺമുഖം,

March 17, 2026
മറിയയ്ക്ക് മത്സരിക്കാൻ താൽപര്യമുണ്ടെങ്കിൽ പുതുപ്പള്ളിയിൽനിന്ന് മാറിക്കൊടുക്കാം, കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർഥി മതി, രണ്ട് എന്നത് ഉമ്മൻചാണ്ടിയുടെ ആദർശങ്ങൾക്ക് എതിരാണ്- അതൃപ്തി നേത‍ൃത്വത്തെ അറിയിച്ച് ചാണ്ടി ഉമ്മൻ

മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ, താൻ അങ്ങനെ പറഞ്ഞിട്ടില്ല, പാർട്ടി ആവശ്യപ്പെട്ടിട്ടുമില്ല, ആവശ്യപ്പെടട്ടെ ആദ്യം”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ

March 17, 2026
‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ

‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ

March 17, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.