Pathram Online
  • Home
  • NEWS
    റിലയൻസിന്റെ ലാഭം 20,946 കോടി രൂപ

    റിലയൻസിന്റെ ലാഭം 20,946 കോടി രൂപ

    അങ്ങ് പിടിച്ചിരുത്തി ലിപ്സ്റ്റിക്കിട്ടു  കൊടുത്തു; കൈകളിൽ വളയുമിട്ടു; ട്രെയിനിൽ യാത്ര ചെയ്യവെ ശല്യം ചെയ്ത യുവാവിനെ  ‘കൈകാര്യം’ ചെയ്ത് യുവതി; വീ‍ഡിയോ

    വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

    വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള  കുഞ്ഞിനെ തെരുവ് നായ കടിച്ചു; തലയ്ക്കും കൈയ്ക്കും ​ഗുരുതര പരിക്ക്

    വീണ്ടും  തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം;  ആശങ്ക വർധിക്കുന്നു

  • CINEMA
    ‘ഇത്ക്ക് തൃഷാവെ സെരുപ്പാല അടിച്ചിരിക്കലാം’, നമ്മുടെ എല്ലാമെല്ലാമായ വിജയ്​യെ അപമാനിച്ച ധ്യാന്‍ മാപ്പ് പറയണം, തമിഴ്നാട്ടില്‍ ധ്യാന്‍ ശ്രീനിവാസനെതിരെ പ്രതിഷേധം

    ‘ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം’; അയോധ്യയിൽ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യ പരസ്യ വധഭീഷണിയുമായി രം​ഗത്ത്; ‘ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ; മൂന്ന് തവണ വിവാഹം കഴിച്ചു, മൂന്നും ഹിന്ദു സ്ത്രീകൾ’

    എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്, ഭംഗിയുള്ള ഒരാളായിരുന്നു അത്, പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു, അച്ഛനും ചേട്ടനും മരിച്ചപ്പോള്‍ മാനസികമായി തകര്‍ന്നു, അങ്ങനെ ബ്രേക്ക് അപ്പായി- സ്വാസിക

    ‘ഞാൻ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം നവ്യ സാരിയുടുത്ത് വരണം, തൃഷയെ പോലെ’; ചിരിപടർത്തി ധ്യാൻ ശ്രീനിവാസൻ; അമ്മ’യുടെ നേതൃത്വത്തിലേയ്ക്ക് വരാൻ താല്പര്യമില്ലെന്നും വ്യക്തമാക്കി

    ഒരുമകളല്ലേ ഉള്ളൂ…. അവളെ കയറൂരി വിട്ടിരിക്കുകയാണോ??  ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്, ‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’, ദയ സുജിത്തിനെ വിമര്‍ശിച്ച് വ്ലോഗർ ഷെഫീന ബീവി

  • CRIME
  • SPORTS
    തകർത്തടിച്ച് രോ​ഹിത്തും ജോണിയും, അവസാന ഓവറിൽ വിശ്വരൂപം പുറത്തെടുത്ത് പാണ്ഡ്യ, ഒരോവറിൽ പിറന്നത് 22 റൺസ്, മുംബൈ ഇന്ത്യൻസിനെതിരെ ​ഗു​ജറാത്തിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം

    ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ഏകദിനം ഹിറ്റ്മാന്റെ കരിയറിലെ അവസാന മത്സരം? 2027 ലോകകപ്പിൽ സ്ഥാനമില്ല!! കഴിഞ്ഞ എട്ട് ഏകദിനങ്ങളിൽ നിന്ന് സ്കോർ ചെയ്തത് 241 റൺസ്, ശരാശരി 30.1, സ്‌ട്രൈക്ക് റേറ്റ് 88.6…, ഇം​ഗ്ലണ്ടിനെതിരെ സ്കോറുകൾ 11, 26

    ‘ഞങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ല; അത് തെളിയിച്ചല്ലോ? സംശയങ്ങളുടെയും കടുത്ത വിമർശനങ്ങളുടെയും നിഴലിലാണ് ഞങ്ങൾ  ‘; വിമർശകർക്ക് കടുത്ത മറുപടിയുമായി മെസി

    അർജന്റീനയെ പുറത്താക്കാൻ എഴുതി തയാറാക്കിയ ആ നിവേദനങ്ങൾ കയ്യിലുണ്ടല്ലോ അല്ലേ, കളയണ്ടാ കൂട്ടിയിട്ട് കത്തിച്ച് തീ കായാം… അങ്ങനെ ഇം​ഗ്ലണ്ടിനേയും തീർത്തി, ക്ലൈമാക്സിൽ വീണ്ടും കളി തിരിച്ച് അർജന്റീന…മെസിപ്പട ഫൈനലിൽ

    16 വർഷത്തിനു ശേഷം ലോകകപ്പ് വേദിയിൽ സ്പാനിഷ് വിപ്ലവം, തുടർച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാൻസിന്റെ സ്വപ്നം ബാക്കിയാക്കി പടിയിറക്കം, എതിരില്ലാത്ത രണ്ട് ​ഗോളുകളുമായി സ്പെയിനിന് ഫൈനൽ ‌ടിക്കറ്റ്

    ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപുലികൾ; ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ടെസ്റ്റ് ജയം

  • BUSINESS
    ‘മുഖ്യമന്ത്രി ഉദ്ദേശിച്ചത് അങ്ങനെയല്ല; ടാറ്റ മാത്രമല്ല  10,000 കോടി രൂപ നിക്ഷേപിക്കുക; പല നിക്ഷേപകരുണ്ടാകും’: വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സർക്കാർ

    കടലാസ് നോട്ടുകൾ ഇനി പഴങ്കഥ; വരുന്നു പുതിയ പോളിമർ കറൻസികൾ;  ആദ്യ മേക്കോവർ 10 , 20 രൂപ നോട്ടുകൾക്ക്

    ‘ഞങ്ങൾ അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല ‘; കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ ടാറ്റ ​ഗ്രൂപ്പ് മുന്നോട്ടു വന്നെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി  കമ്പനി

    ആ വഴിയും അടയും? ഹോർമുസിന് പിന്നാലെ  ചെങ്കടലിലെ പ്രധാന എണ്ണക്കടത്ത് പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും കലുഷിതമാക്കാൻ ഇറാൻ നീക്കമെന്ന് റിപ്പോർട്ട് ; ഹൂതികളെ രം​ഗത്തിറക്കി സമ്മർദ്ദം സൃഷ്ടിക്കാൻ ആലോചന

    കേരളത്തിൽ കപ്പൽ നിർമാണ ശാല!  ₹10,000 കോടി നിക്ഷേപ സന്നദ്ധതയുമായി ടാറ്റ ഗ്രൂപ്പ് മുന്നോട്ടു വന്നെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി ; പദ്ധതിയുടെ അന്തിമ പ്രഖ്യാപനം വൈകില്ല

  • HEALTH

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

    ഭാ​ഗ്യരാജ് ഇനിയും ലോകത്തെ കാണും!! നടന്റെ അവസാന ആ​ഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം…

  • PRAVASI
    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

    അഴിമതി വിരുദ്ധ റെയ്ഡിനിടെ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ ബ്രായും പാന്റീസും വരെ!! അപ്രതീക്ഷിത റെയ്ഡിൽ പിടിച്ചെടുത്തത് 927 കോടി രൂപയും 27 കിലോ സ്വർണവും… വെടിക്കോപ്പുകളും ആയുധങ്ങളുമായി ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരുമടക്കം 47 പേർ അറസ്റ്റിൽ

    നാലു വയസുകാരിയുടെ മരണത്തിനിട‌യാക്കിയത് വൈഫൈ കണക്ഷനായി ജനലിലെ നെറ്റിലുണ്ടാക്കിയ ചെറിയ ദ്വാരം!! ഉറക്കമുണർന്നപ്പോൾ അമ്മയെ കാണാതെ ജനലിൽ കൂടി തല പുറത്തേക്കിട്ടു നോക്കി, അബദ്ധത്തിൽ കാലുതെറ്റി അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക്, സന്ദർശക വിസയിൽ ഒമാനിലെത്തിയ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ‘ശിവാലിക്’, ഇന്ത്യൻ കപ്പൽ യാത്രതിരിച്ചത് 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ട്,

by pathram desk 5
March 14, 2026
A A
ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ‘ശിവാലിക്’, ഇന്ത്യൻ കപ്പൽ യാത്രതിരിച്ചത് 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ട്,
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയിൽ അമേരിക്ക–ഇറാൻ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എൽപിജി ടാങ്കർ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി റിപ്പോർട്ട്. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ‘ശിവാലിക്’ ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചത്. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ ഈ തന്ത്രപ്രധാന പാത കടക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യൻ നാവികസേന നേരിട്ട് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നാണ് ന്യൂസ്18 പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

അതുപോലെ ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു എൽപിജി കപ്പൽ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

ഇതിനിടെ ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് അറിയിച്ചു. ഇന്ത്യയും ഇറാനും ദീർഘകാല സുഹൃത്തുക്കളാണെന്നും ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപര്യങ്ങളും ഭാവിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Post

റിലയൻസിന്റെ ലാഭം 20,946 കോടി രൂപ

റിലയൻസിന്റെ ലാഭം 20,946 കോടി രൂപ

July 18, 2026
അങ്ങ് പിടിച്ചിരുത്തി ലിപ്സ്റ്റിക്കിട്ടു  കൊടുത്തു; കൈകളിൽ വളയുമിട്ടു; ട്രെയിനിൽ യാത്ര ചെയ്യവെ ശല്യം ചെയ്ത യുവാവിനെ  ‘കൈകാര്യം’ ചെയ്ത് യുവതി; വീ‍ഡിയോ

അങ്ങ് പിടിച്ചിരുത്തി ലിപ്സ്റ്റിക്കിട്ടു കൊടുത്തു; കൈകളിൽ വളയുമിട്ടു; ട്രെയിനിൽ യാത്ര ചെയ്യവെ ശല്യം ചെയ്ത യുവാവിനെ ‘കൈകാര്യം’ ചെയ്ത് യുവതി; വീ‍ഡിയോ

July 18, 2026
വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

July 18, 2026
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള  കുഞ്ഞിനെ തെരുവ് നായ കടിച്ചു; തലയ്ക്കും കൈയ്ക്കും ​ഗുരുതര പരിക്ക്

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; തലയ്ക്കും കൈയ്ക്കും ​ഗുരുതര പരിക്ക്

July 18, 2026

“ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടേതും ഞങ്ങളുടേത് ഇന്ത്യയുടേതുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സർക്കാർ ഞങ്ങളെ സഹായിക്കുന്നതുപോലെ ഞങ്ങളും ഇന്ത്യയെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്,” ഫതാലി പ്രതികരിച്ചു.

അതേസമയം ഇന്ത്യയുടെ പ്രകൃതി വാതക ആവശ്യത്തിന്റെ ഏകദേശം 50 ശതമാനം രാജ്യാന്തര വിപണിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിൽ ഏകദേശം 20 ശതമാനം ഖത്തറിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ ഖത്തറിലെ ഗ്യാസ് ഫീൽഡുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി കമ്പനികളിലൊന്നായ ഖത്തർ എനർജി ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം ഏകദേശം നിലച്ചു.

ഈ സാഹചര്യം നേരിടുന്നതിനായി രാജ്യത്ത് പ്രകൃതി വാതക വിതരണം നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ പ്രകാരം വിവിധ മേഖലകളെ നാല് മുൻഗണനാ വിഭാഗങ്ങളാക്കി വിഭജിച്ച് വിതരണം ക്രമീകരിക്കാനാണ് തീരുമാനം.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ച് രണ്ട് ആഴ്ചയായി. ഇതോടെ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വലിയ എണ്ണക്കപ്പലുകളിൽ പലതും തടസ്സപ്പെട്ടിരുന്നു. ഏകദേശം 50 കിലോമീറ്റർ മാത്രം വീതിയുള്ളതും പരമാവധി 60 മീറ്റർ ആഴമുള്ളതുമായ ഈ കടലിടുക്ക് സൈനികമായി അടച്ചുപൂട്ടാൻ എളുപ്പമുള്ള മേഖലയായി കണക്കാക്കപ്പെടുന്നു.

അതേസമയം ഇന്ത്യയുടെ ഊർജ്ജസ്ഥിതി സ്ഥിരതയിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും ഇപ്പോൾ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി മറ്റ് കടൽപാതകളിലൂടെ എത്തിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയുടെ നേതൃത്വത്തിൽ നടന്ന അന്തർ മന്ത്രാലയ യോഗത്തിൽ ഇന്ത്യയുടെ ഊർജ്ജസ്ഥിതി നിയന്ത്രണത്തിലാണെന്ന് സർക്കാർ വ്യക്തമാക്കി. ലോകത്തിലെ നാലാമത്തെ വലിയ റിഫൈനിംഗ് ശേഷിയുള്ള രാജ്യമാണ് ഇന്ത്യയെന്നും അതാണ് നിലവിലെ സാഹചര്യത്തിൽ വലിയ ആശ്വാസമെന്നും ശർമ്മ പറഞ്ഞു.

രാജ്യത്ത് എൽപിജി ഉൽപാദനം 28 ശതമാനം വർധിപ്പിച്ചതായും അധികൃതർ അറിയിച്ചു. യുദ്ധവാർത്തകളെ തുടർന്ന് ആളുകൾ ഭീതിയോടെ കൂടുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്തതിനാൽ ബുക്കിംഗിൽ വർധനയുണ്ടായി. എങ്കിലും രാജ്യത്ത് എൽപിജി ക്ഷാമമൊന്നുമില്ലെന്നും അനാവശ്യമായി സംഭരണം നടത്തരുതെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags: hormuzindia
SendShareTweetShare

pathram desk 5

Related Posts

റിലയൻസിന്റെ ലാഭം 20,946 കോടി രൂപ
LATEST UPDATES

റിലയൻസിന്റെ ലാഭം 20,946 കോടി രൂപ

by PathramDesk6
July 18, 2026
അങ്ങ് പിടിച്ചിരുത്തി ലിപ്സ്റ്റിക്കിട്ടു  കൊടുത്തു; കൈകളിൽ വളയുമിട്ടു; ട്രെയിനിൽ യാത്ര ചെയ്യവെ ശല്യം ചെയ്ത യുവാവിനെ  ‘കൈകാര്യം’ ചെയ്ത് യുവതി; വീ‍ഡിയോ
BREAKING NEWS

by Pathram Desk 7
July 18, 2026
വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു
LATEST UPDATES

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

by PathramDesk6
July 18, 2026
Next Post
അടിച്ചു കിറുങ്ങി നേരെ കാറോടിച്ച് കയറ്റിയത് സെക്രട്ടറിയേറ്റിലേക്ക്, മൂന്നു യുവാക്കൾ പിടിയിൽ, സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതെന്നും മൊഴി

ഇറാന്റെ ‘നട്ടെല്ല്’ തകർത്തു!!  ഖർഗ് ദ്വീപിൽ വൻ ബോംബാക്രമണം, സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർത്തു,”അമേരിക്ക ഉന്നമിടുന്ന ഏത് ലക്ഷ്യത്തെയും പൊതിഞ്ഞു സംരക്ഷിക്കാൻ ഇറാന് കഴിയില്ല, ഇറാന് ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല,  ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് യുഎസ് സുരക്ഷ– ട്രംപ്

ഇറാന്റെ 'നട്ടെല്ല്' തകർത്തു!! ഖർഗ് ദ്വീപിൽ വൻ ബോംബാക്രമണം, സൈനിക കേന്ദ്രങ്ങൾ പൂർണമായി തകർത്തു,"അമേരിക്ക ഉന്നമിടുന്ന ഏത് ലക്ഷ്യത്തെയും പൊതിഞ്ഞു സംരക്ഷിക്കാൻ ഇറാന് കഴിയില്ല, ഇറാന് ഒരിക്കലും അമേരിക്കയെയും മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ഭീഷണിപ്പെടുത്താനും കഴിയില്ല, ഹോർമുസ് കടലിടുക്കിൽ ടാങ്കറുകൾക്ക് യുഎസ് സുരക്ഷ– ട്രംപ്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
റിലയൻസിന്റെ ലാഭം 20,946 കോടി രൂപ

റിലയൻസിന്റെ ലാഭം 20,946 കോടി രൂപ

July 18, 2026
അങ്ങ് പിടിച്ചിരുത്തി ലിപ്സ്റ്റിക്കിട്ടു  കൊടുത്തു; കൈകളിൽ വളയുമിട്ടു; ട്രെയിനിൽ യാത്ര ചെയ്യവെ ശല്യം ചെയ്ത യുവാവിനെ  ‘കൈകാര്യം’ ചെയ്ത് യുവതി; വീ‍ഡിയോ

അങ്ങ് പിടിച്ചിരുത്തി ലിപ്സ്റ്റിക്കിട്ടു കൊടുത്തു; കൈകളിൽ വളയുമിട്ടു; ട്രെയിനിൽ യാത്ര ചെയ്യവെ ശല്യം ചെയ്ത യുവാവിനെ ‘കൈകാര്യം’ ചെയ്ത് യുവതി; വീ‍ഡിയോ

July 18, 2026
വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

July 18, 2026
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള  കുഞ്ഞിനെ തെരുവ് നായ കടിച്ചു; തലയ്ക്കും കൈയ്ക്കും ​ഗുരുതര പരിക്ക്

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; തലയ്ക്കും കൈയ്ക്കും ​ഗുരുതര പരിക്ക്

July 18, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.