Related Post
ബെംഗളൂരു: മൈസൂരു പെരിയപട്ടണയിൽ പെൺമക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. അർബിയ ബാനു (25) ആണ് മക്കളായ അനം ഫാത്തിമയെയും (2) നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭർത്താവ് സയ്യിദ് മുസാവിർ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.
തനിക്കുണ്ടായത് രണ്ടും പെൺകുട്ടികളായതിൽ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എഎസ്പി സി. മാലിക് പറഞ്ഞു.






