BREAKING NEWS

ചേട്ടാ, അവിടെയും ഇവിടെയുമൊക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്!! പാപ്പരാസികളോട് അഭ്യർത്ഥനയുമായി നടി അപൂർവ്വ മുഖിജ- വീഡിയോ

· · 1 min read
Share: Copied!

ചേട്ടാ ദയവായി അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുതെന്ന് പാപ്പരാസികളോട് അഭ്യർത്ഥിച്ച് നടിയും ഇൻഫ്‌ളുൻസറുമായ അപൂർവ്വ മുഖിജ. മുംബൈയിൽ പാപ്പാരസികൾക്ക് മുന്നിൽ ഫോട്ടോയ്ക്ക്പോസ് ചെയ്യവെയാണ് മാന്യമായ ചിത്രങ്ങൾ എടുക്കാനായി അപൂർവ്വ അഭ്യർത്ഥിച്ചത്.

”അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്” എന്നാണ് ശരീരഭാഗങ്ങൾ സൂചിപ്പിച്ചു കൊണ്ട് നടി പറയുന്നത്. നടിയുടെ അഭ്യർഥനാ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.

അതേസമയം സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാന്റെ ചിത്രത്തിലൂടെയാണ് അപൂർവ്വ അഭിനയരംഗത്തേക്കെത്തിയത്. പക്ഷെ ഈ വർഷം ആദ്യം തന്നെ അപൂർവ്വ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയെ തുടർന്ന് അപൂർവ്വയ്‌ക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. നടിയുടെ ഇൻസ്റ്റഗ്രാം പേജിലെ കണ്ടന്റുകൾ എല്ലാം നീക്കുകയും ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Instant Bollywood (@instantbollywood)

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026