Pathram Online
  • Home
  • NEWS
    313465

    ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്…… വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ.!! പരിഹാസവുമായി കെ എസ് അരുണ്‍ കുമാര്‍

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313460

    റെയ്‌ഡ് ചെയ്യുമ്പോൾ ഫോണുകൾ പിടിച്ചു വയ്ക്കും, നികുതി നൽകുന്ന പൗരന് ഇല്ലാത്ത എന്താണ് മാധ്യമ പ്രവർത്തകർക്കുള്ളത്?? വി.ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം, കഴിഞ്ഞ പത്ത് വര്‍ഷമില്ലാത്ത പിന്തുണ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്- സുരേഷ് ഗോപി

    313457

    ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന്

    313454

    ’പാർട്ടി വിട്ടവർ തെറ്റ് തിരുത്തി തിരിച്ചുവന്നാൽ സ്വീകരിക്കും; പാർട്ടിക്കെതിരായി മത്സരിക്കാൻ പോയവരുടെ കാര്യം വ്യത്യസ്തം’; എം.എ. ബേബി

  • CINEMA
    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

  • CRIME
  • SPORTS
    313411

    ഇനി വരുന്നത് സഞ്ജുവിന്റെ നല്ലകാലമോ? അജിത് അഗാർക്കർ പുറത്തേക്ക്; ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരി​ഗണനയിലെടുത്തവരുടെ പട്ടികയിൽ മുന്നിൽ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയും

    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

  • BUSINESS

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വിപിൻ കുമാർ കള്ളന് കഞ്ഞി വെച്ചവൻ, അയാൾ ചെയ്യുന്നത് മതവും വെറുപ്പും വച്ചുള്ള മൂന്നാംകിട പിആർ, നടിമാരുടെ പേരിൽ ഗോസിപ്പ് ഉണ്ടാക്കുന്നതും ഇയാൾ തന്നെ, ഉണ്ണി മുകുന്ദനെ പിൻതുണച്ച് ബിഗ് ബോസ് താരം സായി കൃഷ്ണ

by Pathram Desk 8
June 2, 2025
A A
വിപിൻ കുമാർ  കള്ളന് കഞ്ഞി വെച്ചവൻ, അയാൾ ചെയ്യുന്നത് മതവും  വെറുപ്പും  വച്ചുള്ള മൂന്നാംകിട പിആർ,   നടിമാരുടെ പേരിൽ ഗോസിപ്പ് ഉണ്ടാക്കുന്നതും ഇയാൾ തന്നെ,   ഉണ്ണി മുകുന്ദനെ പിൻതുണച്ച്  ബിഗ് ബോസ് താരം സായി കൃഷ്ണ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: നടൻ ഉണ്ണി മുകുന്ദന്റെ പ്രഫഷനൽ മാനേജർ എന്നറിയപ്പെട്ടിരുന്ന വിപിൻ കുമാറിനെതിരെ വിമർശനവുമായി ബിഗ് ബോസ് താരം സായി കൃഷ്ണ. പിആർ എന്ന പേരിൽ മതപരവും രാഷ്ട്രീയപരവുമായ ഭിന്നതയുണ്ടാക്കുക മാത്രമാണ് വിപിൻ കുമാർ ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്റെ വ്യക്തിജീവിതത്തിൽ ഇടപെട്ട് ഒപ്പം അഭിനയിക്കുന്ന നടിമാരുടെ പേരിൽ ഗോസിപ്പ് ഉണ്ടാക്കുക എന്ന ചീപ് പിആർ വർക്ക് ആണ് വിപിൻ കുമാർ ചെയ്യുന്നതെന്നും സായി കൃഷ്ണ തുറന്നു പറയുന്നു. ഇനിയെങ്കിലും ഉണ്ണി മുകുന്ദന്റെ ഫാൻസ്‌, വിപിൻ കുമാർ പറയുന്നത് വിശ്വസിക്കരുതെന്നും താരത്തിന്റെ ഇമേജിൽ പറ്റിപ്പിടിച്ചു വളർന്ന ഒരു ഇത്തിൾക്കണ്ണിയാണ് വിപിൻ കുമാർ എന്നും സായി കൃഷ്ണ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.‘‘ഉണ്ണി മുകുന്ദനെതിരെ നടന്റെ പ്രഫഷനൽ മാനേജരായ വിപിൻ കുമാറിന്റെ പരാതി വന്നിട്ടുണ്ട്.

പ്രഫഷനൽ മാനേജർ എന്ന് പറയുമ്പോൾ സാലറി കൊടുത്ത് കൊണ്ടുനടക്കുന്നതല്ല എന്ന് മനസ്സിലാക്കണം. ഈ വിപിൻ കുമാർ എന്ന വ്യക്തി ആളത്ര വെടിപ്പല്ല എന്നുള്ളത് കൃത്യമായിട്ട് എനിക്കറിയാം. എനിക്കെതിരെ ഈ വിപിൻ കുമാർ ചെയ്ത പിആർ സ്റ്റണ്ട് അടക്കമുള്ള പരിപാടികൾ പറഞ്ഞ് ഞാൻ വിഡിയോ ചെയ്തതാണ്. അതിൽ നിന്നും എന്റെ പ്രേക്ഷകർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ വിപിൻ കുമാർ എന്നു പറഞ്ഞവൻ ലോക മാനിപുലേറ്റർ ആണ്. ഒരു കാര്യം വളച്ചൊടിച്ച് മാനിപുലേറ്റ് ചെയ്യുക അതാണ് പിആർ വർക്കിന് ഏറ്റവും പ്രധാനമായിട്ടുള്ള ക്വാളിറ്റി, അത് ഇവനുണ്ട്.ഉണ്ണി മുകുന്ദനെതിരെ കൊടുത്തിട്ടുള്ള കേസിൽ നരിവേട്ടയും അതു പിന്നെ ടൊവീനോയിലേക്കും ഒക്കെ കൊണ്ടുപോകുന്നതിന്റെ ഒരു ലക്‌ഷ്യം വേറെയാണ്. ഈ പ്രഫഷനകത്തുള്ള ആളുകൾക്കു തമ്മിൽ തമ്മിൽ ചെറിയ ഈഗോ ക്ലാഷുകൾ കാണുമായിരിക്കും. പക്ഷേ വിപിൻ കുമാർ എന്ന ആൾ ഈ പ്രശ്നം ഈ രീതിയിൽ കുഴച്ചുമറിക്കാൻ കാരണം ഇവന് പല കാര്യങ്ങളും മറച്ചുവയ്ക്കേണ്ടതായിട്ടുണ്ട്. കുറേ കാലമായി ഉണ്ണി മുകുന്ദന്റെ കൂടെ ഇത്തിൾകണ്ണി പോലെ കൂടി ഉണ്ണി മുകുന്ദന്റെ എല്ലാ കാര്യത്തിലും ഇടപെട്ട് ഉണ്ണി മുകുന്ദൻ ഇന്നിരിക്കേണ്ട ഒരു അവസ്ഥയിൽ എത്താനുള്ള ഒരു പ്രധാന കാരണം ഈ ഇത്തിൽകണ്ണിയാണ്.

ഉണ്ണി മുകുന്ദനും സീക്രറ്റ് ഏജന്റും തമ്മിൽ പ്രശ്നമുണ്ട്. കാരണം എന്നെ വിളിച്ച് എന്റെ മാതാപിതാക്കളെ ചീത്ത പറഞ്ഞ ഒരാളെ എനിക്ക് അംഗീകരിക്കാൻ പാടാണ്. പക്ഷേ ഉണ്ണി മുകുന്ദന്റെ വിഷയങ്ങൾ വരുന്ന സമയത്ത് സപ്പോർട്ട് ചെയ്തും വിമർശിച്ചും സംസാരിച്ചിട്ടുണ്ട്. ഈ ഒരു വിഷയത്തിൽ ഞാൻ എന്റെ പ്രേക്ഷകരോട് പറയുന്നു ഈ വിപിൻ കുമാറിനെ നിങ്ങൾ വിശ്വസിക്കരുത് ഇവൻ കള്ളന് കഞ്ഞി വെച്ചവനാണ്. ‘മാർക്കോ’ സിനിമ ഇറങ്ങിയ സമയത്ത് ഒബ്സ്ക്യൂറ മീഡിയയിലുള്ള റിൻസി കൃത്യമായി ഈ വിപിന്റെ മുഖം മൂടി വലിച്ചു കീറിയിട്ടുണ്ടയിരുന്നു.അവര്‍ ചെയ്ത പിആർ വർക്ക് ഇവന്റെ ക്രെഡിറ്റിലേക്ക് അടിച്ചുമാറ്റി പല ഇന്റർവ്യൂവിലും പല സ്ഥലങ്ങളിലും പല അവാർഡുകളും മേടിച്ച് ഇവൻ നടത്തിയ ഒരുതരം കോമഡി സെൽഫ് പിആർ ഗിമിക് ഉണ്ട്. അതാണന്ന് ഞാൻ പൊളിച്ചുകളഞ്ഞത്, റിൻസി തന്നെ അതിൽ നല്ല രീതിയിൽ വിവരങ്ങൾ തന്നു സഹായിച്ചിട്ടുണ്ട്. അപ്പോ ആ വിഷയം സംസാരിച്ചപ്പോൾ തന്നെ ഞാൻ ഉണ്ണി മുകുന്ദൻ ഫാൻസ് ദയവുചെയ്ത് ഈ ടോക്സിക്കിനെ തിരിച്ചറിയണം.

Related Post

ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്…… വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ.!! പരിഹാസവുമായി കെ എസ് അരുണ്‍ കുമാര്‍

ആഭ്യന്തരവകുപ്പ് കേസെടുത്തത്രേ! എന്തിനാണെന്നല്ലേ? ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് പോസ്റ്റിട്ടതിന്…… വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ഞാൻ പേടിച്ചുപോയി എന്ന് പറഞ്ഞേരെട്ടോ.!! പരിഹാസവുമായി കെ എസ് അരുണ്‍ കുമാര്‍

September 17, 2026
നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

September 17, 2026
‘നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ല ഇന്ധനവില വർദ്ധിച്ചത്; അയൽ രാജ്യങ്ങളിലെ വില നോക്കൂ; കേന്ദ്രം നികുതി കുറച്ചല്ലോ? വില നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്; സംസ്ഥാനം നികുതി ഇളവ് കൊടുക്കണം എന്ന് പറയാനാകില്ല‘- സുരേഷ് ​ഗോപി

റെയ്‌ഡ് ചെയ്യുമ്പോൾ ഫോണുകൾ പിടിച്ചു വയ്ക്കും, നികുതി നൽകുന്ന പൗരന് ഇല്ലാത്ത എന്താണ് മാധ്യമ പ്രവർത്തകർക്കുള്ളത്?? വി.ഡി സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം, കഴിഞ്ഞ പത്ത് വര്‍ഷമില്ലാത്ത പിന്തുണ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്- സുരേഷ് ഗോപി

September 17, 2026
ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന്

ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ!!!വരുമാന സ്രോതസുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത്, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തി, അധിക വരുമാനത്തിന് തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി ഉച്ചകഴിഞ്ഞ് രണ്ടിന്

September 17, 2026

ഇവനാണ് ഈ ഉണ്ണിമുകുന്ദന് ഇത്രകാലമായി സമാജം സ്റ്റാർ, മതത്തിന്റെയും പാർട്ടിയുടെയും പേരിലുള്ള ചീത്തപ്പേരും സംഘി പേരുമൊക്കെ ഉണ്ടാക്കിയത്. പിന്നെ ഏത് സിനിമയിൽ അഭിനയിച്ചാലും ആ സിനിമയിലെ നടിയുമായി ഒരു ബന്ധം ഉണ്ടാക്കുക എന്നുള്ള സാധനം, ഇല്ലെങ്കിൽ ഉണ്ണിയുടെ കല്യാണത്തിന്റെ വിഷയം ഇതൊക്കെ ഇവൻ ഉണ്ടാക്കുന്നതാണ്, ഇവന് ഈ മൂന്നാംകിട പിആർ മാത്രമേ അറിയു. അതാണ് ഇവൻ ഇത്രയും കാലം ചെയ്തിട്ടുള്ളത്. ആ മൂന്നാംകിട പിആറിങ് ആണ് ഇവൻ എന്റെ ജീവിതത്തിലേക്കും കൊണ്ടുവന്നത്. അതുകൊണ്ട് ഇവനെ നിങ്ങൾ സൂക്ഷിക്കണം എന്ന് അന്നേ വിഡിയോയിൽ ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മതം, വെറുപ്പ് ഇവയൊക്കെ വച്ച് മാർക്കറ്റ് ചെയ്യുക എന്നുള്ളത് മാത്രം കൃത്യമായിട്ട് ഇവന് അറിയാം. ഈ വിപിൻ എന്നു പറഞ്ഞ വ്യക്തി ഇതിനു മുമ്പ് ചെയ്ത മാർക്കറ്റിങ് ഏതൊക്കെയാണോ നിങ്ങൾ എടുത്തു നോക്കിക്കോ. അതിൽ കൃത്യമായിട്ട് ഈ ഉണ്ണി മുകുന്ദൻ എന്ന് പറഞ്ഞ നടൻ ഇതിനു മുമ്പ് ചെയ്ത സിനിമകളിലൊക്കെ ഏറ്റവും കൂടുതൽ ഹേറ്റ് വന്നിട്ടുള്ളത് മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലുമാണ്. അയാൾ ചെയ്ത വർക്കിനെ പോലും നോക്കാതെ അയാളുടെ മതം രാഷ്ട്രീയം അയാളുടെ വ്യക്തിജീവിതം എന്നൊക്കെ പറഞ്ഞിട്ട് നടക്കുന്ന മാർക്കറ്റിങ് ഇയാൾക്ക് നെഗറ്റീവ് ആണ് അടിച്ചു കൊടുത്തത്. അത് ഇവിടുത്തെ ഉണ്ണി മുകുന്ദൻ ഫാൻസിന് വളരെ വ്യക്തമായിട്ട് അറിയാം.ഒരു പടം ഹിറ്റ് ആക്കാൻ ഒരു നടന് ഒരു വർഗീയ ചായ്‌വോ അല്ലെങ്കിൽ ഒരു മതപരമായ ചായ്‌വോ ഇട്ടുകൊടുത്തിട്ട് അയാളുടെ സിനിമ കരിയർ തന്നെ ഇല്ലാതാകുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുമ്പോഴാണ് ‘മാർക്കോ’ വരുന്നതും മാർക്കോയുടെ പ്രമോഷൻ പിആർ ലെവൽസ് വേറെ രീതിക്ക് പോകുന്നതും

. അതിൽ നിന്ന് ഭയങ്കര വലിയ അംഗീകാരം ഈ നടന് കിട്ടുന്നതും.ഇവിടെ ആ നടനെ സ്റ്റാമ്പ് ചെയ്തു വച്ച എല്ലാ ബോക്സിൽ നിന്നും അയാൾ പൊട്ടിച്ചു പുറത്തുവന്ന് സൂപ്പർസ്റ്റാർ ആയി അയാൾ മാറുകയാണ്. അതിനൊരു കൃത്യമായ പിആർ മെത്തേഡ് വളരെ കൃത്യമായി ആരെയും ഒരുതരത്തിലും വെറുപ്പോ വ്യക്തികളുമായുള്ള പ്രശ്നങ്ങളോ ഉണ്ടാക്കാത്ത രീതിയിലുള്ള പിആർ ആണ് ഒബ്സ്ക്യൂറയും റിൻസിയും നടത്തിയത്. പക്ഷേ അവിടെയും ട്രോൾ ഹാൻഡിൽ ചെയ്ത ഈ വ്യക്തി കാണിച്ചത് വളരെ മോശമായ കാര്യമാണ്.’’–സായി കൃഷ്ണയുടെ വാക്കുകൾ.

Tags: unnimukundan issue
SendShareTweetShare

Pathram Desk 8

Next Post
‘പ്രവർത്തകരെ മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും, ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ’… സിപിഎമ്മിനെതിരേ ഭീഷണിയുമായി പിവി അൻവർ

നേതാക്കൾ കാട്ടിക്കൂട്ടിയ പലതിൻറേയും തെളിവുകൾ എന്റെ പക്കലുണ്ട്, വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വച്ച് കാണിക്കും- പിവി അൻവർ!! വരുന്നു അൻവറിന്റെ പുതിയ മുന്നണി 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി'

മദ്യ ലഹരിയിൽ എംഎൽഎയ്ക്ക് നേരെ പാഞ്ഞടുത്ത് കാർ, കൂടെയുണ്ടായിരുന്നയാൾ മോൻസ് ജോസഫ് എംഎൽഎയെ റോഡിൽ നിന്നു വലിച്ചുമാറ്റിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, യുവാവിനെതിരെ പരാതിയില്ലെന്ന് എംഎൽഎ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.