BREAKING NEWS

പാക്കിസ്ഥാനോ… ആ പേരുതന്നെ വെറുത്തുപോയി, മൈസൂർ പാക്കിൽ നിന്നും ‘പാക്’ വെട്ടിമാറ്റി ബേക്കറിയുടമ, ഇനി മുതൽ ‘മൈസൂർ ശ്രീ’

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൈസൂർ പാക്കിന്റേത് അടക്കം നിരവധി മധുരപലഹാരങ്ങളുടേ പേര് മാറ്റി രാജസ്ഥാനിലെ ജയ്പൂരിലെ ബേക്കറി. പേരിനൊപ്പം ‘പാക്’ എന്ന് വരുന്ന പലഹാരങ്ങളുടെയെല്ലാം പേരിൽ നിന്നും പാക് വെട്ടിമാറ്റി പകരം അവിടെ ‘ശ്രീ’ എന്നാണ് ചേർത്തിരിക്കുന്നതെന്ന് കടയുടമ പറയുന്നു.

ഇനി മുതൽ ‘മോട്ടി പാക്ക്’ എന്നത് ‘മോട്ടി ശ്രീ’യും ‘ഗോണ്ട് പാക്ക്’ എന്നത് ‘ഗോണ്ട് ശ്രീ’യും ആയിരിക്കും. മധുര പ്രേമികളുടെ ഇഷ്ട വിഭവമായ ‘മൈസൂർ പാക്ക്’ ഇനി മുതൽ ‘മൈസൂർ ശ്രീ’ എന്ന പേരിലാവും ബേക്കറിയിൽ വിൽക്കുക.

അതേസമയം മധുര പലഹാരങ്ങളുടെ പേരിനൊപ്പമുള്ള പാക് എന്ന വാക്കിന് പാക്കിസ്ഥാനുമായി യാതൊരു പുലബന്ധം പോലുമില്ലെന്നിരിക്കെയാണ് ബേക്കറി ഉടമയുടെ ഇടപെടൽ. കന്നടയിൽ മധുരം എന്നാണ് പാക് എന്ന വാക്കിന്റെ അർത്ഥം. ജമ്മു കശ്മീരിലെ പഹൽഗാമം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റം.

എട്ടുവയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ, കേസെടുക്കാൻ ഉത്തരവിട്ട് റൂറൽ എസ്പി, കസ്റ്റിഡിയിലെടുത്തപ്പോൾ പ്രാങ്ക് വീഡിയോയെന്ന് കുട്ടികളുടെ മൊഴി, അച്ഛനുമായി അകന്നു കഴിയുന്ന അമ്മയെ തിരികെയെത്തിക്കാൻ ചെയ്തതെന്നും കുട്ടികൾ

BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026
BREAKING NEWS
ഷൂട്ടിങ്ങിനിടെ വൻ അപകടം; ക്രെയിനിൽനിന്ന് കാർ വാനിലേക്ക് പതിച്ചു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇമ്രാൻ ഹാഷ്മി
14 Oct 2026