Pathram Online
  • Home
  • NEWS
    രണ്ടാംതവണ പ്രസവിച്ചതും പെൺകുഞ്ഞ്, മൂന്നാം തവണ ​ഗർഭിണിയായപ്പോൾ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചെങ്കിലും സമ്മതിച്ചില്ല!! ​ഗർഭിണിയായ യുവതിയും രണ്ടു മക്കളും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

    ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

    വിഷം കൊടുത്ത് ആശുപത്രിയിലാക്കി, ആവശ്യമില്ലെങ്കിൽ പോലും ആശുപത്രി യാത്ര ഹെലികോപ്ടറിൽ!! ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ

    പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം

    കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ

    പി. ആർ. സോംദേവ് രചിച്ച നക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു.

  • CINEMA
    കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്

    ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍

    ആഗോള തലത്തിൽ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ

    നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട്  രാമ ടീസര്‍

    ‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

  • CRIME
  • SPORTS
    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    മക്കളെ ചർച്ചകൾ അവസാനിപ്പിക്കാം… ധോണിക്ക് പരുക്ക്, പകരം വിക്കറ്റ് കീപ്പറായി ചെന്നൈയിൽ ചേട്ടന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

  • IPL 2026
  • BUSINESS
    അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

    തീപിടിച്ച വില : വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില ഉയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

    ‘ഇറാനെ പൂട്ടാൻ പുത്തൻ കൂട്ടുകെട്ട്‘; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; രം​ഗത്തിറങ്ങുന്നത് അറബ് രാജ്യങ്ങളോ?

    യുഎഇയിൽ പെട്രോൾ, ഡീസൽ വില റെക്കോർഡിൽ;  പ്രവാസലോകം ആശങ്കയിൽ

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI

    പശ്ചിമേഷ്യയിലെ ഉയർന്ന പാലം തകർത്ത് യുഎസ്; പ്രതികാരമായി അമേരിക്കൻ പോർവിമാനം ആക്രമിച്ചെന്ന് ഇറാൻ

    ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്

    കീശ കീറും ആകാശയാത്ര; ഇന്ധന വില കൂടിയതോടെ യാത്രാനിരക്ക് ഉയർത്തി ഇൻഡി​ഗോ; അന്താരാഷ്ട്ര ടിക്കറ്റിന് 10,000 രൂപ വരെ വർധന; ആഭ്യന്തര യാത്രയ്ക്കും ചിലവേറും

    ഇറാൻ പട്ടാള ഭരണത്തിലേയ്ക്ക്;  ‘ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള സംഘർഷങ്ങൾ അതിരുകടന്നുതോടെ ഭരണ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തു‘

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

200-300 കിലോഗ്രാം ഭാരം വഹിച്ച് 800 കിലോമീറ്റർ വരെ സഞ്ചരിക്കും, തറനിരപ്പിൽ നിന്ന് 10 മീറ്റർ ഉയരമുള്ള ലക്ഷ്യം വരെ തച്ചുടയ്ക്കും, ശത്രു റഡാറുകളുടെ കണ്ണിൽപ്പെടില്ല!! പാക് പേടി സ്വപ്നം ഇന്ത്യൻ ബ്രഹ്മോസിനായി തിക്കും തിരക്കും, മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയേക്കുന്നത് 17 രാജ്യങ്ങൾ

by pathram desk 5
May 14, 2025
A A
200-300 കിലോഗ്രാം ഭാരം വഹിച്ച് 800 കിലോമീറ്റർ വരെ സഞ്ചരിക്കും, തറനിരപ്പിൽ നിന്ന് 10 മീറ്റർ ഉയരമുള്ള ലക്ഷ്യം വരെ തച്ചുടയ്ക്കും, ശത്രു റഡാറുകളുടെ കണ്ണിൽപ്പെടില്ല!! പാക് പേടി സ്വപ്നം ഇന്ത്യൻ ബ്രഹ്മോസിനായി തിക്കും തിരക്കും, മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയേക്കുന്നത് 17 രാജ്യങ്ങൾ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ന്യൂഡൽഹി: പാക്കിസ്ഥാൻറെ പേടിസ്വപ്നമായ ഇന്ത്യൻ പടക്കുതിയ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ലോക രാജ്യങ്ങളുടെ നീണ്ടനിരയെന്ന് റിപ്പോർട്ട്. മിസൈൽ വാങ്ങാൻ 17 രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചതായി ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.

ഇന്ത്യയെ പാക്കിസ്ഥാൻ ആക്രമിക്കുമ്പോഴും ബ്രഹ്മോസ് എന്ന യുദ്ധഭീമനെ അവർ ഭയപ്പെട്ടിരുന്നു. അതിനാലാണ് പാക്കിസ്ഥാൻ സന്ധിക്ക് തയാറായത്. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതിന് പിന്നാലെ അതിർത്തിയിൽ ഡ്രോൺ- മിസൈൽ ആക്രമണവുമായി പാക്കിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചു. എന്നാൽ കൃത്യതയിലും പ്രഹരശേഷിയിലും മുന്നിൽ നിൽക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പേടിച്ച് പാക്കിസ്ഥാൻ അതിർത്തി സംഘർഷങ്ങളിൽ നിന്ന് പിൻമാറി വെടിനിർത്തലിന് തയ്യാറായി. ഇതോടെ ഇന്ത്യയുടെ മിസൈൽ കരുത്തായി വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് വാങ്ങിക്കൂട്ടാൻ 17 രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ട്.

അതേസമയം ബ്രഹ്മോസ് വാങ്ങാൻ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീൻസായിരുന്നു. ഫിലിപ്പീൻസിന് ഇന്ത്യ 375 മില്യൺ ഡോളർ കരാറിൻറെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാലിപ്പോൾ ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജൻറീന, വെനസ്വേല, ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡിൽ- ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് അറിയുന്നത്.

Related Post

രേണു അമ്മ ആദ്യമൊക്കെ ഭയങ്കര സ്നേഹമായിരുന്നു, പിന്നീടവരുടെ സ്വഭാവം മാറി, അച്ഛന്റെ മൃതദേഹം കാണാന്‍ പോകുമ്പോള്‍ അവര്‍ കാറിലിരുന്ന് അടിച്ച് പൊളിക്കുകയായിരുന്നു, മൂന്ന് വര്‍ഷം ഞാന്‍ മുറിയില്‍ അടച്ചിരുന്നു, ഡ്രഗ് അഡിക്ടായി, കൊല്ലത്ത് വന്നതോടെ എന്റെ ജീവിതം മാറി,  നല്ല കൂട്ടുകാരെക്കിട്ടി, രേണു അമ്മ അവരുടെ കാര്യത്തിന്  മാത്രം വിളിക്കും, വെളിപ്പെടുത്തലുമായി കൊല്ലം സുധിയുടെ മകന്‍

March 28, 2026
ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി… ജർമൻ ജനങ്ങൾക്ക് നന്ദി,  ഇസ്രയേലിലേക്കയച്ച മിസൈലുകളില്‍  ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്റെ കുറിപ്പ്

March 27, 2026
ഒരു സ്ഥാനവും  പി കെ ശ്യാമളയുടെ മേല്‍  അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല, കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ല, ജി.സുധാകരന്‍ പറയുന്നത് തങ്ങളാരും മൈന്‍ഡ് പോലും ചെയ്യാറില്ല,  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി വലിയ അടി നടക്കുകയാണ്, ഇത്തവണയും  വിജയം എല്‍ഡിഎഫിന് തന്നെയെന്ന് എം വി ഗോവിന്ദന്‍

സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്  തീപിടിച്ചു, 12 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേരുടെ നില അതീവ ഗുരുതരം, മരണസംഖ്യ ഉയരാന്‍ സാധ്യത

March 26, 2026

അതേസമയം നിലവിൽ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 2001 ജൂൺ 12നാണ് ബ്രഹ്മോസ് മിസൈൽ ആദ്യമായി രാജ്യം പരീക്ഷിച്ചത്. ഇതിന് ശേഷം നിരവധി അപ്‌ഡേറ്റുകൾ ഈ മിസൈൽ സാങ്കേതികവിദ്യയിൽ വരുത്തി. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് ഓർഗനൈസേഷനും (ഡിആർഡിഒ), റഷ്യൻ ഫെഡറേഷൻറെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. സൂപ്പർസോണിക് മിസൈലായ ബ്രഹ്‌മോസിന് മാക് 3 വേഗത്തിൽ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുണ്ട്. എന്നുവച്ചാൽ പല പാക് നഗരങ്ങളെ മുഴുവൻ ചുട്ട് ചാമ്പലാക്കാൻ ഈ ഒറ്റയൊരുത്തൻ മതിയെന്ന് സാരം.

വേഗതയ്ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മുഖമുദ്ര. തറനിരപ്പിൽ നിന്ന് വെറും 10 മീറ്റർ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളിൽ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. മാക് 2.8-നും മാക് 3.5-നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തച്ചുടയ്ക്കും.

‘ഇന്ത്യ ആ​ഗ്രഹിച്ച ലക്ഷ്യങ്ങൾ നേടി, ഇനിയും എന്തെങ്കിലും തരത്തിലുള്ള അതിസാഹസികതയ്ക്ക് ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരും’: രാജീവ് ഘായ്, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തത് പി‌എ‌എഫ് അടിസ്ഥാന സൗകര്യങ്ങളുടെ 20%, സ്ക്വാഡ്രൺ ലീഡർ ഉൾപ്പെടെ അൻപതോളം പാക് സൈനികർ, സൈനിക താവളങ്ങൾ

SendShareTweetShare

pathram desk 5

Related Posts

രേണു അമ്മ ആദ്യമൊക്കെ ഭയങ്കര സ്നേഹമായിരുന്നു, പിന്നീടവരുടെ സ്വഭാവം മാറി, അച്ഛന്റെ മൃതദേഹം കാണാന്‍ പോകുമ്പോള്‍ അവര്‍ കാറിലിരുന്ന് അടിച്ച് പൊളിക്കുകയായിരുന്നു, മൂന്ന് വര്‍ഷം ഞാന്‍ മുറിയില്‍ അടച്ചിരുന്നു, ഡ്രഗ് അഡിക്ടായി, കൊല്ലത്ത് വന്നതോടെ എന്റെ ജീവിതം മാറി,  നല്ല കൂട്ടുകാരെക്കിട്ടി, രേണു അമ്മ അവരുടെ കാര്യത്തിന്  മാത്രം വിളിക്കും, വെളിപ്പെടുത്തലുമായി കൊല്ലം സുധിയുടെ മകന്‍
Uncategorized

by Pathram Desk 8
March 28, 2026
ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി… ജർമൻ ജനങ്ങൾക്ക് നന്ദി,  ഇസ്രയേലിലേക്കയച്ച മിസൈലുകളില്‍  ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്റെ കുറിപ്പ്
Uncategorized

ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി… ജർമൻ ജനങ്ങൾക്ക് നന്ദി, ഇസ്രയേലിലേക്കയച്ച മിസൈലുകളില്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്റെ കുറിപ്പ്

by Pathram Desk 8
March 27, 2026
ഒരു സ്ഥാനവും  പി കെ ശ്യാമളയുടെ മേല്‍  അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല, കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ല, ജി.സുധാകരന്‍ പറയുന്നത് തങ്ങളാരും മൈന്‍ഡ് പോലും ചെയ്യാറില്ല,  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി വലിയ അടി നടക്കുകയാണ്, ഇത്തവണയും  വിജയം എല്‍ഡിഎഫിന് തന്നെയെന്ന് എം വി ഗോവിന്ദന്‍
Uncategorized

ഒരു സ്ഥാനവും പി കെ ശ്യാമളയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ല, ജി.സുധാകരന്‍ പറയുന്നത് തങ്ങളാരും മൈന്‍ഡ് പോലും ചെയ്യാറില്ല, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി വലിയ അടി നടക്കുകയാണ്, ഇത്തവണയും വിജയം എല്‍ഡിഎഫിന് തന്നെയെന്ന് എം വി ഗോവിന്ദന്‍

by Pathram Desk 8
March 27, 2026
Next Post
വിവാഹം  കഴിഞ്ഞിട്ട് വെറും രണ്ടുമാസം… പാക്ക് ഷെല്ലാക്രമണത്തിൽ ഗുരുതര  പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം... പാക്ക് ഷെല്ലാക്രമണത്തിൽ ഗുരുതര പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

രണ്ടുവയസുകാരന് പിതാവുമായി അടുപ്പക്കൂടുതൽ, മകൻ ജിന്നിന്റെ പിടിയിൽ, കുടുംബത്തിന് നാശം, ദുർമന്ത്രവാദിനിയുടെ വാക്ക് കേട്ട് കുട്ടിയെ കനാലിലെറിഞ്ഞ് കൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
രണ്ടാംതവണ പ്രസവിച്ചതും പെൺകുഞ്ഞ്, മൂന്നാം തവണ ​ഗർഭിണിയായപ്പോൾ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചെങ്കിലും സമ്മതിച്ചില്ല!! ​ഗർഭിണിയായ യുവതിയും രണ്ടു മക്കളും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

രണ്ടാംതവണ പ്രസവിച്ചതും പെൺകുഞ്ഞ്, മൂന്നാം തവണ ​ഗർഭിണിയായപ്പോൾ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചെങ്കിലും സമ്മതിച്ചില്ല!! ​ഗർഭിണിയായ യുവതിയും രണ്ടു മക്കളും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

April 3, 2026
ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും അടച്ചു, ക്രൈസ്തവർ ദു:ഖവെള്ളി പ്രാർഥനാ ചടങ്ങുകൾ നടത്തിയത് ഓൺലൈനായി…18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

April 3, 2026
വിഷം കൊടുത്ത് ആശുപത്രിയിലാക്കി, ആവശ്യമില്ലെങ്കിൽ പോലും ആശുപത്രി യാത്ര ഹെലികോപ്ടറിൽ!! ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ

വിഷം കൊടുത്ത് ആശുപത്രിയിലാക്കി, ആവശ്യമില്ലെങ്കിൽ പോലും ആശുപത്രി യാത്ര ഹെലികോപ്ടറിൽ!! ഭീഷണിപ്പെടുത്തി ഇൻഷുറൻസ് ക്ലെയിം എഴുതി വാങ്ങിക്കും, ചിലരെ ആശുപത്രിയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോകുന്നത് ഹോട്ടലിലേക്ക്!! വിദേശ വിനോദസഞ്ചാരികളുടെ ആകാശമാർഗ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ നേപ്പാളിൽ നടന്നത് 130 കോടിയുടെ വ്യാജ ഇൻഷുറൻസ് തട്ടിപ്പ്- 10 പേർ അറസ്റ്റിൽ

April 3, 2026
പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം

കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ

April 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.