BREAKING NEWS

കർണാടകയിലെ ക്ഷേത്രങ്ങളിൽ സൈനികർക്കായി പ്രത്യേക പൂജകൾ, പോരാടാൻ ദൈവം കരുത്തു പകരട്ടെയെന്ന് ദേവസ്വം മന്ത്രി

· · 1 min read
Share: Copied!

ബംഗളൂരു: കർണാടകയിലെ ദേവസ്വം വകുപ്പിനു കീഴിലെ ക്ഷേത്രങ്ങളിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി പൂജ നടത്താൻ നിർദേശിച്ചിരുന്നു.

പഹൽഗാം സംഭവത്തിനു തക്ക മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്കു ദൈവം കരുത്തു പകരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. തിരിച്ചടിയല്ലാതെ ഇന്ത്യയ്ക്കു മറ്റൊരു മാർഗമില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കക്ഷിഭേദമെന്യേ കർണാടകയിലെ നേതാക്കൾ പാക്കിസ്ഥാന് എതിരെയുള്ള സൈനിക നടപടികൾക്ക് പിന്തുണ അറിയിച്ചു.

BREAKING NEWS
പ്രണയവിവാഹത്തിന്റെ വൈരാഗ്യം; വരനെ തിരഞ്ഞെത്തി വധുവിന്റെ ബന്ധുവടങ്ങുന്ന സംഘം, കണ്ടെത്തിയില്ല; പകരം അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു, നാലുപേർ പിടിയിൽ
15 Nov 2026
BREAKING NEWS
രാത്രി ജ്വല്ലറി അടച്ച് സ്വർണമടങ്ങിയ ബാഗുമായി ഉടമ യാത്രചെയ്യവെ കവർച്ച; തലസ്ഥാന നഗരി ഞെട്ടിയ മോഷണം; കർണാടകയിലേക്ക് മുങ്ങിയ ആറംഗസംഘം വയനാട്ടിൽ പിടിയിൽ; സ്വർണത്തിന്റെ ഒരുഭാഗം കണ്ടെടുത്തു
15 Nov 2026
BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026
BREAKING NEWS
വിശപ്പ് മാറ്റാൻ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിച്ച് യുവാവ്; ഒഡിഷയിൽ തെരുവിൻ കഴിയുന്നവരുടെ പട്ടിണിയും മാനസികാരോഗ്യവും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കി മന:സാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ വൈറൽ
15 Nov 2026