BREAKING NEWS

അങ്ങനെ തിന്നേണ്ട…!! കുട്ടികൾ കാൺകെ അധ്യാപകർ സദ്യയും ബിരിയാണിയും കഴിക്കുന്നത് അനുചിതം, അധ്യാപകരുടെ ഭക്ഷണ പാർട്ടിക്ക് വിലക്ക്…!!! സ്കൂളിലെ ഇടവേളകളിൽ സൽക്കാരം നടത്തരുതെന്ന് ബാലാവകാശ കമ്മിഷൻ

· · 1 min read
Share: Copied!

മലപ്പുറം: സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ അധ്യാപകരുടെ ട്രാൻ സ്ഫർ, പ്രൊമോഷൻ, വിരമിക്കൽ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇടവേളകളിൽ സൽക്കാരം നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഇത്തരം സൽക്കാരങ്ങൾ നടത്തുകയാ ണെങ്കിൽ കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിന് മുമ്പോ ശേഷമോ ആക്കണം.

കുട്ടികൾ കാൺകെ അധ്യാപകരും ജീവനക്കാരും സദ്യയും ബിരിയാണിയും കഴി ക്കുന്നത് ആശാസ്യമല്ല.സ്കൂൾ അവധി ദിനങ്ങളിൽ പാർ ട്ടികൾ നടത്തുന്നതിന് തടസമി ല്ല. ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്കൂളുകൾക്കും നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ക്ക് കമ്മിഷൻ അംഗം സിസിലി ജോസഫ് പുറപ്പെടുവിച്ച ഉത്തര വിൽ നിർദേശം നൽകി.

കൂട്ടിലങ്ങാടി സ്വദേശിയും വി രമിച്ച അധ്യാപകനുമായ നാസി റിൻ്റെ പരാതിയിന്മേലാണ് കമ്മി ഷന്റെ ഇടപെടൽ. ഉത്തരവിൻ മേൽ സ്വീകരിച്ച നടപടി റിപ്പോർ ട്ട് മുപ്പത് ദിവസത്തിനകം ലഭ്യ മാക്കണമെന്നും കമ്മിഷൻ അറി യിച്ചു.

 

മിണ്ടിപ്പോകരുത്… പഹൽഗാം ഭീകരാക്രമണത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രസ്താവനകൾ നടത്തരുത്, നേതാക്കൾക്ക് അന്ത്യശാസനവുമായി കോൺഗ്രസ് നേതൃത്വം

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026