Social icon element need JNews Essential plugin to be activated.

Tag: Child Rights Commission

‘ആൺകുട്ടികളെ മുടി വെട്ടാത്തതിന്റെ പേരിൽ ശാസിക്കേണ്ട;  ഇഷ്ടമുള്ള പോലെ നടക്കാനുള്ള സ്വാതന്ത്രം അവർക്കുണ്ട്; വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് മുൻഗണന നൽകേണ്ടത്‘: ബാലാവകാശ സംരക്ഷണ കമ്മിഷൻ
സ്‌കൂൾ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചില്ല, ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ല, ക്ലാസ് മുറിയിൽ കുട്ടികൾ കയറും വരെ കുട്ടികളെത്തിയ വാഹനം മുന്നോട്ട് എടുക്കാൻ പാടില്ല, ഉറപ്പ് വരുത്തേണ്ടത് പ്രിൻസിപ്പൽ!! നാല് വയസുകാരിയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
അങ്ങനെ തിന്നേണ്ട…!! കുട്ടികൾ കാൺകെ അധ്യാപകർ  സദ്യയും ബിരിയാണിയും കഴിക്കുന്നത് അനുചിതം, അധ്യാപകരുടെ ഭക്ഷണ പാർട്ടിക്ക് വിലക്ക്…!!!  സ്കൂളിലെ ഇടവേളകളിൽ സൽക്കാരം നടത്തരുതെന്ന് ബാലാവകാശ കമ്മിഷൻ