Pathram Online
  • Home
  • NEWS
    ‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷകയായി പറന്നിറങ്ങിയ 23കാരി മിടുക്കി

    ട്രംപ് നടത്തുന്നത് ക്രൂരമായ പിഴവ് മൂടിവെക്കാനുള്ള ശ്രമം!! ടോമഹോക്ക് മിസൈൽ ഉപയോഗിക്കുന്ന ഏക രാജ്യം അമേരിക്ക മാത്രം… മിനാബിൽ 150 കുരുന്നു പെൺകുട്ടികളടക്കം 175-ത്തിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നിൽ യുഎസിന്റെ ലക്ഷ്യ നിർണ്ണയത്തിൽ സംഭവിച്ച പിഴവ്, മിസൈൽ തൊടുത്തത് മുൻ സൈനിക കേന്ദ്രം സ്കൂളാക്കി മാറ്റിയതറിയാതെ

    പിതാവിനെ തീർത്തുകളഞ്ഞ ആക്രമണത്തിൽ മോജ്തബയ്ക്കും പരുക്ക്; ഇപ്പോൾ പ്രസംഗിക്കാൻ കഴിയുന്ന അവസ്ഥയിലല്ല, കൈ- കാലുകൾക്ക് പരുക്കേറ്റ് ചികിത്സയിലെന്ന് ഇറാൻ സൈപ്രസ് അംബാസഡർ

    വിവാഹച്ചടങ്ങിനിടെ കശ്മീർ മുഖ്യമന്ത്രിയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത് അക്രമി, മരണം ഒഴിവായത് സുരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ, അക്രമി അറസ്റ്റിൽ

    സോഷ്യൽ മീഡിയകളിൽ നിന്ന് അപ്രത്യക്ഷനായി നെതന്യാഹു ; ഇറാന്റെ അവകാശവാദങ്ങൾ സത്യമോ?  ഇസ്രയേൽ മൗനത്തിൽ

  • CINEMA
    കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു

    മൊണാലിസയ്ക്ക് കല്ല്യാണം; മന്ത്രി വി.ശിവൻകുട്ടിയും എം.വി.ഗോവിന്ദനും​ പങ്കെടുക്കുന്നു

    ജീവിതശൈലിയില്‍ വലിയ വ്യത്യാസം, നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്  നടി ഹന്‍സിക മൊത്വാനി, ജീവനാംശം വേണ്ടെന്ന് തീരുമാനം

    നടി ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ്  ഹൈക്കോടതി റദ്ദാക്കി; വ്യക്തി പരാതി ദുരുദ്ദേശപരമെന്ന് നിരീക്ഷണം

    ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല; അത് സഹിക്കാവുന്നതിലും അപ്പുറം; എല്ലാ കാര്യവും പരസ്യമായി പറയാനാവില്ല’-  വടിവേലുവിനെതിരെ നടി സോന ഹെയ്ഡൻ

  • CRIME
  • SPORTS
    ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘:  മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

    മുൻ പാക് താരത്തിന്റെ ഉദ്ദേശ്യം പുതിയ വിവാദമോ? എനിക്ക് ആ തന്ത്രം മനസിലായില്ല, ആദ്യം ഹെൻറി എറിഞ്ഞു, പിന്നെ ഓഫ് സ്പിന്നർ, പിന്നെ വീണ്ടും ഹെൻറി, പെട്ടെന്ന് മുഴുവൻ പദ്ധതിയും മാറ്റി, വളരെ വിചിത്രമായ ബൗളിങ്- മുഹമ്മദ് ആമിർ… അവർ കപ്പ് വീട്ടിൽ കൊണ്ടുപോകും, അല്ലാതെ അത് എന്റെ വീട്ടിലേക്ക് കൊണ്ടുവരില്ലല്ലോ… അതൃപ്തി പരസ്യമാക്കി താരം

    ഇതാണ് ഇന്ത്യ, ഇതുമാത്രമാണ് ക്രിക്കറ്റിൽ ഇന്ത്യ… സർവാധിപത്യം!! വനിതാ ലോകകപ്പ്, അണ്ടർ 19 ലോകകപ്പ്, ഇപ്പോഴിതാ പുരുഷ ടി 20 ലോകകപ്പ്… നാലുമാസത്തിനിടെ ഇന്ത്യ തൂക്കിയത് മൂന്ന് വിശ്വകിരീടങ്ങൾ

    ‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത്  വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

    ഇന്ത്യയ്ക്ക് ലോക കപ്പ്:  ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ;  കടുത്ത സഞ്ജു ആരാധനായ  മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും

  • BUSINESS
    156 യാത്രക്കാരുമായി ഡൽഹിക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി, തായ്‌ലൻഡിലെ ഫുക്കെറ്റിൽ അടിയന്തര ലാൻഡിങ്

    യുദ്ധകാലം ചാകരയാക്കാൻ വിമാന സർവീസുകൾ… വിമാന ടിക്കറ്റ് വിലയുടെ കുതിപ്പ് ഇറാൻ തൊടുക്കുന്ന റോക്കറ്റിനേക്കാൾ വേ​ഗത്തിൽ !! യുഎഇയിൽ നിന്ന് കേരളത്തിലെത്താൻ എയർഇന്ത്യയ്ക്ക് 45,000, ഇൻഡിഗോയ്ക്കായാൽ അരലക്ഷത്തിനടുത്ത്, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് റാസൽഖൈമയിൽ നിന്ന് കുറഞ്ഞ ടിക്കറ്റ് നിരക്ക് 50,000 ത്തിന് മുകളിൽ മാത്രം

    ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

    ഹോർമുസ് ഇല്ലേൽ വേണ്ട; പകരം വേറെയിടങ്ങൾ: രാജ്യത്തേയ്ക്ക് മതിയായ എൽപിജി, എൽഎൻജി എത്തിക്കാൻ ബദൽ മാർ​ഗങ്ങൾ തേടി കേന്ദ്രസർക്കാര്‍; അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി ഇറക്കുമതി ചെയ്യാൻ നീക്കം

    കുതിപ്പ് തുടർന്ന് സ്വർണ്ണം;  പവന് 680 രൂപയുടെ വർദ്ധിച്ച് 1,19,080 രൂപയായി

    ഇന്ത്യയ്ക്ക് കൈകൊടുക്കാൻ താത്പര്യം പ്രക‌ടിപ്പിച്ച് കാനഡ… ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ തയ്യാർ!! ‘എനർജി സൂപ്പർപവർ’ പങ്കാളിത്തം നിർദ്ദേശിച്ച് മാർക്ക് കാർണി

  • HEALTH
    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

    സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    കോഴിക്കോട്  ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ

    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

  • PRAVASI

    ​യുഎസ്- ഇസ്രായേൽ സഖ്യത്തിന് സഹായഹസ്തവുമായി യുക്രെയ്ൻ; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി ​ഗൾഫ് രാജ്യങ്ങളിലേയ്ക്ക്​ ഡ്രോൺ വിദ​ഗ്ധരെ അയച്ച് സെലെൻസ്‌കി

    ‘നിങ്ങളല്ല, അതിലും വലിയവൻ വന്നാലും ഞങ്ങൾ ഒതുങ്ങുകില്ല, ഒതുക്കുകയും ഇല്ല‘; സ്വയം ഇല്ലാതാവാതിരിക്കാൻ ശ്രദ്ധിച്ചോ:  ട്രംപിനോട് ഇറാൻ

    ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ

  • LIFE
    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

No Result
View All Result
  • #Kerala
  • #World

മുങ്ങിപ്പോയതെല്ലാം വീണ്ടും വെളിച്ചത്തിലേക്ക്!! വിചാരണക്കോടതി വെറുതെ വിട്ട 2015ലെ കൊക്കെയ്‌ൻ കേസ് കുത്തിപ്പൊക്കാനൊരുങ്ങി പ്രോസിക്യൂഷൻ, ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും

by pathram desk 5
April 18, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായ 2015ലെ കൊക്കെയ്‌ൻ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ. അന്നു മൂന്നാം പ്രതിയായ ഷൈൻ ഉൾപ്പെടെ എട്ടുപേരായിരുന്നു കേസിലെ പ്രതികൾ. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഈ കേസ് വീണ്ടും വെളിച്ചം കാണാനൊരുങ്ങുകയാണ്.

വിചാരണക്കോടതി ഷൈൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത് രണ്ട് മാസം മുമ്പാണ്. വിധിയുടെ പകർപ്പ് പുറത്തുവന്നത് കഴിഞ്ഞയാഴ്‌ചയാണ്. അതിലെ വിശദാംശങ്ങൾ പഠിച്ചശേഷമാണ് വിചാരണക്കോടതി പ്രോസിക്യൂഷൻ അഭിഭാഷകൻ ഇപ്പോൾ ഹൈക്കോടതിയുടെ എജി ഓഫീസിലേക്ക് അപ്പീൽ നൽകാൻ തീരുമാനിച്ചത്. ‌തുടർന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്ക് ഇത് കൈമറും. ഇതിൽ വിശദമായ പരിശോധനയ്‌ക്ക് ശേഷം കേസിൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് വിവരം. കൂടാതെ അന്വേഷണത്തിൽ പോലീസ് സേനയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകൾ ഉൾപ്പെടെ പരിശോധിക്കും.

അതേസമയം കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത കൊക്കെയ്‌ൻ കേസിലായിരുന്നു ഷൈൻ ടോം ചാക്കോ പ്രതിയായിരുന്നത്. കലൂർ – കടവന്ത്ര റോഡിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും നാല് മോഡലുകളും ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്. എട്ടുഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്നു പിടിച്ചെടുത്തു എന്നായിരുന്നു കേസ്. പിന്നീട് ഇവർക്ക് കൊക്കെയ്ൻ വിതരണം ചെയ്ത നൈജീരിയൻ സ്വദേശി, ചെന്നൈ സ്വദേശികളായ രണ്ടു പേർ തുടങ്ങിയവരും അറസ്റ്റിലായി.

Related Post

എന്റെ കമന്റ് ബോക്സില്‍ പൊങ്കാലയ്ക് വന്നവരേക്കാള്‍ തിരക്കാണ്…   എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്, ഇത് ചീപ്പ് ഷോ ഓഫല്ല, പള്ളിയില്‍ നിന്ന് കിട്ടുന്ന പോസിറ്റിവിറ്റി എനിക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്, നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയുമാണ് പൊങ്കാലയിട്ടത്,  എന്തിനാണ് ഇത്ര നെഗറ്റിവിറ്റി,  വിദ്വേഷ കമന്റുകള്‍ക്കെതിരെ നടി റെനീഷ റഹ്മാന്‍

March 5, 2026
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം

February 24, 2026
നഴ്സിനെ ബലിയാടാക്കി ഡോക്ടർക്ക് ക്ലീൻചിറ്റ്!! ഡോ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, മുറിവ് തുന്നിക്കെട്ടിയത് ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോയെന്ന് ചോദിച്ച ശേഷം- അന്വേഷണ റിപ്പോർട്ട്

February 22, 2026
‘ഒബാമ അങ്ങനെയിപ്പം ഷൈൻ ചെയ്യേണ്ട’- അന്യഗ്രഹജീവികൾ, പറക്കും തളികകൾ, ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ എന്നിവയെല്ലാം സത്യമോ അതോ മിഥ്യയോ? ആ രഹസ്യങ്ങളുടെ ചുരുൾ താനഴിക്കുമെന്ന് ട്രംപ്; അതീവ രഹസ്യമായി സൂക്ഷിക്കപ്പെടുന്ന ബന്ധപ്പെട്ട രേഖകൾ ഉടൻ പുറത്തു വിടുമെന്ന് പ്രഖ്യാപനം

February 20, 2026

പക്ഷെ 10 വർഷത്തിന് ശേഷം എല്ലാവരേയും വിട്ടയച്ചുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്നും പിടിച്ചെടുത്ത ലഹരി മരുന്നിന്റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു കോടതി വിധി. വനിതകളെ പരിശോധിക്കുമ്പോൾ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ ഇത് ഇവിടെ പാലിക്കപ്പെട്ടില്ല. സ്ഥലത്തുണ്ടായിരുന്നത് ഗസറ്റഡ് റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

മാത്രമല്ല റെയ്ഡ് നടത്തിയവരും പിന്നീട് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെയുമൊക്കെ മൊഴികളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ചപറ്റി. പിടിച്ചെടുത്ത കൊക്കൈയ്‌നിലെ ക്ലോറൈഡ് ഉൾപ്പടെയുള്ള ഘടകങ്ങൾ കൃത്യമായി വേർതിരിച്ച് ഫൊറൻസിക് സയൻസ് ലാബിൽ പരിശോധന നടത്തിയില്ല.

കൂടാതെ ഫ്ലാറ്റിലെ പരിശോധനയിൽ പോലീസ് കണ്ടെടുത്ത പല വസ്തുക്കളും സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല. ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലാണ് അന്വേഷണഘട്ടത്തിൽ മഹസർ തയാറാക്കിയത്. ഷൈൻ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പോലീസ് ഉദ്യോഗസ്ഥന് ഓർമ്മയില്ല തുടങ്ങി ഒട്ടേറെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പ്രതികളെ വെറുതെവിട്ടത്.

‘എന്റെ പിഴ’… ഇന്നലെ ഷൈനിനെ വെള്ളപൂശിയ മാലാ പാർവതി ഇന്ന് നൈസായി കൈകഴുകി !! “ഈ context – ൽ പറയാൻ പാടില്ലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം”

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകില്ല, നടന്റെ പേരോ സിനിമയുടെ പേരോ പരസ്യപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല, കൂടെ നിന്ന എല്ലാവർക്കും നന്ദി- വിൻസി അലോഷ്യസ്

SendShareTweetShare

pathram desk 5

Related Posts

എന്റെ കമന്റ് ബോക്സില്‍ പൊങ്കാലയ്ക് വന്നവരേക്കാള്‍ തിരക്കാണ്…   എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്, ഇത് ചീപ്പ് ഷോ ഓഫല്ല, പള്ളിയില്‍ നിന്ന് കിട്ടുന്ന പോസിറ്റിവിറ്റി എനിക്ക് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്, നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയുമാണ് പൊങ്കാലയിട്ടത്,  എന്തിനാണ് ഇത്ര നെഗറ്റിവിറ്റി,  വിദ്വേഷ കമന്റുകള്‍ക്കെതിരെ നടി റെനീഷ റഹ്മാന്‍
Uncategorized

by Pathram Desk 8
March 5, 2026
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  ഈ മാസം അവസാനം ഇന്ത്യയിലെത്തും; വ്യാപാരം, ശുദ്ധമായ ഊർജ്ജം, AI, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും; ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന നയതന്ത്ര അകൽച്ചയ്ക്ക് ശേഷം ബന്ധം ഊട്ടിയുറപ്പിക്കാനുള്ള നീക്കം
BREAKING NEWS

by Pathram Desk 7
February 24, 2026
നഴ്സിനെ ബലിയാടാക്കി ഡോക്ടർക്ക് ക്ലീൻചിറ്റ്!! ഡോ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, മുറിവ് തുന്നിക്കെട്ടിയത് ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോയെന്ന് ചോദിച്ച ശേഷം- അന്വേഷണ റിപ്പോർട്ട്
Uncategorized

നഴ്സിനെ ബലിയാടാക്കി ഡോക്ടർക്ക് ക്ലീൻചിറ്റ്!! ഡോ ഷാഹിദയ്ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല, മുറിവ് തുന്നിക്കെട്ടിയത് ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോയെന്ന് ചോദിച്ച ശേഷം- അന്വേഷണ റിപ്പോർട്ട്

by pathram desk 5
February 22, 2026
Next Post
ഗച്ചിബൗളി മരംമുറിക്കെതിരെ സമൂഹമാധ്യമ പോസ്റ്റ്: ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ  നടപടിയുമായി തെലങ്കാന സർക്കാർ

സിനിമ മേഖലയിലെ ലഹരി ഉപയോഗം വച്ചുപൊറുപ്പിക്കില്ല, മുഖം നോക്കാതെ നടപടിയെടുക്കുമെന്ന്   മന്ത്രി സജി ചെറിയാന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷകയായി പറന്നിറങ്ങിയ 23കാരി മിടുക്കി

‘അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല; യുഎഇയിൽ അകപ്പെട്ട ഇന്ത്യക്കാരുടെ രക്ഷകയായി പറന്നിറങ്ങിയ 23കാരി മിടുക്കി

March 12, 2026
ട്രംപ് നടത്തുന്നത് ക്രൂരമായ പിഴവ് മൂടിവെക്കാനുള്ള ശ്രമം!! ടോമഹോക്ക് മിസൈൽ ഉപയോഗിക്കുന്ന ഏക രാജ്യം അമേരിക്ക മാത്രം… മിനാബിൽ 150 കുരുന്നു പെൺകുട്ടികളടക്കം 175-ത്തിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നിൽ യുഎസിന്റെ ലക്ഷ്യ നിർണ്ണയത്തിൽ സംഭവിച്ച പിഴവ്, മിസൈൽ തൊടുത്തത് മുൻ സൈനിക കേന്ദ്രം സ്കൂളാക്കി മാറ്റിയതറിയാതെ

ട്രംപ് നടത്തുന്നത് ക്രൂരമായ പിഴവ് മൂടിവെക്കാനുള്ള ശ്രമം!! ടോമഹോക്ക് മിസൈൽ ഉപയോഗിക്കുന്ന ഏക രാജ്യം അമേരിക്ക മാത്രം… മിനാബിൽ 150 കുരുന്നു പെൺകുട്ടികളടക്കം 175-ത്തിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നിൽ യുഎസിന്റെ ലക്ഷ്യ നിർണ്ണയത്തിൽ സംഭവിച്ച പിഴവ്, മിസൈൽ തൊടുത്തത് മുൻ സൈനിക കേന്ദ്രം സ്കൂളാക്കി മാറ്റിയതറിയാതെ

March 12, 2026
പിതാവിനെ തീർത്തുകളഞ്ഞ ആക്രമണത്തിൽ മോജ്തബയ്ക്കും പരുക്ക്; ഇപ്പോൾ പ്രസംഗിക്കാൻ കഴിയുന്ന അവസ്ഥയിലല്ല, കൈ- കാലുകൾക്ക് പരുക്കേറ്റ് ചികിത്സയിലെന്ന് ഇറാൻ സൈപ്രസ് അംബാസഡർ

പിതാവിനെ തീർത്തുകളഞ്ഞ ആക്രമണത്തിൽ മോജ്തബയ്ക്കും പരുക്ക്; ഇപ്പോൾ പ്രസംഗിക്കാൻ കഴിയുന്ന അവസ്ഥയിലല്ല, കൈ- കാലുകൾക്ക് പരുക്കേറ്റ് ചികിത്സയിലെന്ന് ഇറാൻ സൈപ്രസ് അംബാസഡർ

March 12, 2026
വിവാഹച്ചടങ്ങിനിടെ കശ്മീർ മുഖ്യമന്ത്രിയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത് അക്രമി, മരണം ഒഴിവായത് സുരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ, അക്രമി അറസ്റ്റിൽ

വിവാഹച്ചടങ്ങിനിടെ കശ്മീർ മുഖ്യമന്ത്രിയുടെ പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർത്ത് അക്രമി, മരണം ഒഴിവായത് സുരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ, അക്രമി അറസ്റ്റിൽ

March 12, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.