BREAKING NEWS

ത്യാഗരാജർ കോളേജിൽ വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് തമിഴ്‌നാട് ഗവർണർ

· · 1 min read
Share: Copied!

ചെന്നൈ: ത്യാഗരാജർ കോളേജിൽ വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം പറയിപ്പിച്ച് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി.‘ദി പവർ ഓഫ് എഡ്യൂക്കേഷണൽ അലയൻസ്’ എന്ന പേരിൽ തമിഴ് കവി കമ്പരുടെ അനുസ്മരണാർത്ഥം നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം പ്രദേശത്തുള്ള മധുര ത്യാഗരാജർ കോളേജിൽ വെച്ചായിരുന്നു പരിപാടി നടന്നത്. സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്ക് മുഖ്യാതിഥിയായി ക്ഷണിച്ച ഗവർണർ സമ്മാനങ്ങൾ നൽകി.ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ തമിഴ്‍നാട് ഗവർണർ ആർ.എൻ. രവി പ്രസംഗത്തിനിടെ വിദ്യാർത്ഥികളോട് ജയ് ശ്രീറാം എന്ന പറയാൻ ആവശ്യപ്പെടുകയായിരുന്നു.

കമ്പർ മധ്യകാല ഇന്ത്യയിലെ തമിഴ് കവിയും കമ്പരാമായണം എന്ന് അറിയപ്പെട്ടിരുന്ന രാമാവതാരം എന്ന കൃതിയുടെ രചയിതാവുമായിരുന്നു. രാമായണത്തിന്റെ തമിഴ് പതിവാല്മീകിയുടെ രാമായണവും കമ്പരാമായണവും താരതമ്യം ചെയ്ത ഗവർണർ വാല്മീകി രാമായണത്തിൽ രാവണൻ സീതയെ സ്പർശിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്നു, പക്ഷേ കമ്പർ അത് പറയാൻ ആഗ്രഹിച്ചില്ല. കമ്പരാമായണത്തിൽ രാവണൻ സീതയെ ഒരിക്കലും തൊടുന്നില്ലെന്ന് ഉറപ്പുവരുത്തി. സ്ത്രീകൾക്ക് അദ്ദേഹം നൽകിയിരുന്ന അപാരമായ ബഹുമാനത്തെയാണത് സൂചിപ്പിക്കുന്നത്.

തമിഴ്നാട്ടിലെ ഭരണകക്ഷിയിലെ ഒരു മുതിർന്ന നേതാവ് സ്ത്രീകളെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും ഒരു പരിഷ്കൃത സമൂഹത്തിൽ അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026