Pathram Online
  • Home
  • NEWS
    അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

    ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ  ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ…    ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന്  പി പ്രസാദ്

    നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും,  സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

    കഴുത്തിൽ പൂമാല അണിഞ്ഞ്  മുരുകന്റെ അനുഗ്രഹം വാങ്ങി ജയം രവിയും കെനിഷയും, സന്തോഷ വാർത്ത പങ്കുവച്ച് താരം, ആശംസയുമായി ആരാധകർ

    17 മാസം പ്രായമുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ് രണ്ടാനച്ഛന്‍, കട്ടിലിലും തറയിലും ഇടിച്ച്  തലയോട്ടി പൊട്ടി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

  • CINEMA

    ആദ്യമായി മലയാള സിനിമയിൽ ഒരു ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ട് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് കല്യാണി പ്രിയദർശനും നസ്‌ലനും

    കാൻസറിനോട് പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം ‘ലൈഫ് ഓഫ് മാൻഗ്രോവ്’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

    ദാഹിച്ചപ്പോൾ അൽപം വെള്ളമേ ചോദിച്ചുള്ളു, ഒരു കവിൾ കുടിച്ചതേ കിലി പോളിന്റെ ‘കിളി പോയി’… ഒന്നും നോക്കിയില്ല കുപ്പിയിലേക്കു തന്നെ റിട്ടേണടിച്ചു!! വെള്ളത്തിന് മദ്യത്തിന്റേയോ, സ്പിരിറ്റിന്റേയോ രുചിയായിരുന്നെന്ന് ടാൻസാനിയൻ സോഷ്യൽ മീഡിയ താരം

  • CRIME
  • SPORTS
    ക്രിക്കറ്റ് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ?, എന്തിനാണ് ആ സിക്‌സ് അടിച്ച് മത്സരം വലിച്ചെറിയാൻ ശ്രമിച്ചത്, പഞ്ചാബിന്റേയും ആരാധകരുടേയും കന്നി ഐപിഎൽ കിരീട സ്വപ്നം തച്ചുടച്ചതിൽ ഒരേയൊരു കുറ്റവാളി മാത്രം ശ്രേയസ് അയ്യർ!!- മുൻ ക്രിക്കറ്റ് താരം

    ബാല്യകാല സഖിയെ ‘ജീവിത സഖി’യാക്കാനൊരുങ്ങി ഇന്ത്യയുടെ ചൈനാമാൻ സ്പിന്നർ!! വൈറലായി കുൽദീപും വൻഷികയും തമ്മിലുള്ള മോതിരംമാറൽ ഫോട്ടോസ്

    ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും, കുട്ടികളെ കൊണ്ടുവരരുടെന്ന മുന്നറിയിപ്പും പാലിക്കപ്പെട്ടില്ല

    കലാശപ്പോരിൽ പഞ്ചാബിന് മുന്നിൽ 191 റൺസ് വിജയലക്ഷ്യം, കാണാനാകുമോ ‘അയ്യരാട്ടം’?

    ഇതിലും വലിയ വെടിക്കെട്ട് വന്നിട്ട് അപ്പാപ്പൻ പള്ളിയിൽ പോയിട്ടില്ല പിന്നെയാ!! നോർവേ ചെസ് ടൂർണമെന്റിൽ കാൾസണെ തറപറ്റിച്ച് ഗുകേഷ്, മേശയിൽ ഇടിച്ച് മുൻ ലോകചാമ്പ്യന്റെ രോഷപ്രകടനം, ഞാനും ഇതുപോലെ പലതവണ ഇടിച്ചിട്ടിട്ടുണ്ട്- ​ഗുകേഷിന്റെ മറുപടി

  • BUSINESS
    പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചു…  യുഎസ് സർക്കാരിൽ നിന്നും പടിയിറങ്ങി ഇലോൺ മസ്ക്, തീരുമാനം  ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ച്

    പരസ്യമായി കൊമ്പുകോർത്ത് ട്രംപും മസ്കും… ടെസ്‍ല ഓഹരികൾ തകർച്ചയിലേക്ക്, കമ്പനിയുടെ വിപണിമൂല്യത്തിലുണ്ടായത് 13 ലക്ഷത്തിന്റെ ഇടിവ്

    ഒടുവിൽ സുഹൃത്തുക്കൾ ശത്രുതയിലേക്ക്…  വെറുപ്പുളവാക്കുന്ന മ്ലേച്ഛത, ബില്ലിന് വോട്ട് ചെയ്തവരെയോർത്ത് ലജ്ജ തോന്നുന്നു,  ട്രംപിന്റെ നിർദ്ദിഷ്ട ചെലവ് ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി മസ്‌ക്,

    ഇനി ഫെനി അടിക്കാൻ ​ഗോവയ്ക്കു പോകണ്ട, നല്ല സൊയമ്പൻ സാധനം കണ്ണൂരിലും കിട്ടും!! കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി, കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമിയിൽ ഡിസ്റ്റിലറി

    മൂല്യമേറിയ ടെക് കമ്പനി; ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്

    ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാർ കൂടി, ജിയോ എയർഫൈബർ 82% വിപണി വിഹിതത്തോടെ ഫിക്സഡ് വയർലെസ് ആക്സസിൽ മുന്നിൽ

  • HEALTH

    വീണ്ടും കോവിഡ് മഹാമാരി പിടിമുറുക്കുന്നുവോ? ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചത് 64 പേർക്ക്, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ- 69

    പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം, ആശുപത്രികളിൽ മാസ്ക് ഉപയോ​ഗിക്കണം, സംസ്ഥാനത്ത് കോവിഡ് വർധിക്കുന്നു, സർക്കുലർ പുറത്തിറക്കി ആരോ​ഗ്യ വകുപ്പ്

    ഇന്ത്യയിൽ പുതുതായി ഏഴ്  കോവിഡ് മരണങ്ങൾ , ഒരാഴ്ചയ്ക്കിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 400ൽ അധികം   കേസുകൾ, ജാഗ്രതാ നിർദേശവുമായി ഐസിഎംആർ

    കരൾമാറ്റ ചികിത്സ ഇനി കുറഞ്ഞ ചെലവിൽ…, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ‘റീ​ലി​വ​റി’നു തു​ട​ക്കം; കു​ട്ടി​ക​ൾ​ക്കു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്ക് സംസ്ഥാനത്തിന് പുറത്തു പോകേണ്ട… ഏ​റ്റ​വും നൂ​ത​ന​മാ​യ റോ​ബോ​ട്ടി​ക്ക് സം​വി​ധാ​നം  ഒരുക്കി ബി.എം.എച്ച്

    സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു, കൂടുതൽ കോട്ടയത്ത്- 82 കേസുകൾ, ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണം ആരോ​ഗ്യമന്ത്രി

  • PRAVASI
    ഒന്നരക്കോടി രൂപയുടെ നമ്പർപ്ലേറ്റ് സ്വന്തമാക്കി ‘മാർക്കോ’ പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ്

    തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതായി നെതന്യാഹു, കൊല്ലപ്പെട്ടത്‌ യഹ്യ സിൻവറിന്റെ സഹോദരൻ

    മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

    സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിധി!! അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, മോചനം അടുത്തവർഷം 

    ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു…!! ആക്രമണത്തിന് ഇരയായ മറ്റൊരാൾക്ക് ഗുരുതര പരുക്ക്…

  • LIFE
    അമ്മ മകന്റെ കൈ പിടിച്ചു റെയിൽവേ ട്രാക്കിൽ കൂടി നടന്നതേ ആ 10 വയസുകാരനു കാര്യം മനസിലായി, അവൻ അമ്മയുടെ കൈപിടിച്ചുവലിച്ചു അലറിക്കരഞ്ഞു, കൊല്ലല്ലേ അമ്മേ, നമുക്കു ജീവിക്കാം… പിന്നെ ആ കൈ വിടീച്ചുകൊണ്ട് തിരിഞ്ഞോടി…

    ഇരട്ടകൾ എന്നു പറഞ്ഞാൽ ഇങ്ങനെ വേണം!! ബിരുദ പരീക്ഷയിൽ ഒരേ മാർക്കോടെ ഒന്നാം റാങ്ക് പങ്കുവച്ച് സഹോദരിമാർ

    ഐഎച്ച്പിബിഎ ഇന്ത്യൻ ചാപ്റ്റർ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്പിബി സർജറി 24 മുതൽ പൂവാർ ഐലന്റ് റിസോർട്ടിൽ

    ഇനി കൺമുന്നിൽ ഒരു ജീവനും പൊലിയരുത്, കേരളത്തിലെ വിദ്യാർഥികൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകി ബ്യുമെർക് ഫൗണ്ടേഷൻ

    24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി സെക്സ് ചലഞ്ചു’മായി യുവതി, നേരത്തെ14   മണിക്കൂറില്‍ 1057 പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു

No Result
View All Result
  • #Kerala
  • #World

‘ഓഫർ 6 മാസത്തെ പരിശീലനവും തുടർന്ന് അസി. മാനേജർ പോസ്റ്റും 35,000 ശമ്പളവും, ചെന്നുപെട്ടാലോ ആദ്യം ഫോൺ വാങ്ങി വയ്ക്കും!! 20 രൂപ വഴിച്ചെലവിന്, ബാക്കി പാത്രവും തേയിലപ്പൊടിയും വിറ്റുണ്ടാക്കണം, 30 പേർക്ക് ഒരു വീട്, രണ്ടാം ഘട്ടം ടാർ​ഗറ്റ് തികഞ്ഞവരെ വച്ച് സഹപ്രവർത്തകരെ പീഡിപ്പിക്കും’

by pathram desk 5
April 6, 2025
A A
‘ഓഫർ 6 മാസത്തെ പരിശീലനവും തുടർന്ന് അസി. മാനേജർ പോസ്റ്റും 35,000 ശമ്പളവും, ചെന്നുപെട്ടാലോ ആദ്യം ഫോൺ വാങ്ങി വയ്ക്കും!! 20 രൂപ വഴിച്ചെലവിന്, ബാക്കി പാത്രവും തേയിലപ്പൊടിയും വിറ്റുണ്ടാക്കണം, 30 പേർക്ക് ഒരു വീട്, രണ്ടാം ഘട്ടം ടാർ​ഗറ്റ് തികഞ്ഞവരെ വച്ച് സഹപ്രവർത്തകരെ പീഡിപ്പിക്കും’
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: കൊച്ചിയിലെ ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ സ്ഥാപനത്തിൽ നടന്നത് അതി ക്രൂരമായ തൊഴിൽ പീഡനമെന്ന് സഹികെട്ട് ജീവനുംകൊണ്ട് രക്ഷപ്പെട്ട മുൻ ജീവനക്കാർ. എറണാകുളത്തും സമീപ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ഡയറക്ട് മാർക്കറ്റിങ് കമ്പനികളിലെ ജീവനക്കാരാണ് മനുഷ്യത്വരഹിതമായ പീഡനങ്ങളും അവഹേളനവും ഏറ്റുവാങ്ങിയതിന്റെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുന്നത്. പരസ്യം കണ്ട് ജോലിക്കുകയറിയ തങ്ങൾ കടുത്ത പീഡനങ്ങൾ സഹിച്ച് വർഷങ്ങളായി ജോലി ചെയ്തിട്ടും മതിയായ ശമ്പളമോ, മനുഷ്യത്വപരമായ പെരുമാറ്റമോ ഇല്ലാത്തതിനെ തുടർന്ന് സ്ഥാപനം വിടുകയായിരുന്നു. പിന്നീട് ഇവർ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിന്റെ ഭാ​ഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല.

പിന്നീടാണ് സ്ഥാപനത്തിൽ ജീവനക്കാർക്കു നേരെ നായ്ക്കൾക്ക് സമാനമായ രീതിയിൽ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് മുട്ടിൽ നടത്തിക്കുന്നതടക്കമുള്ള ക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നത്. പെരുമ്പാവൂരിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ശനിയാഴ്ച പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സമാന രീതിയിൽ അനുഭവങ്ങൾ പങ്കുവച്ച് പലരും രം​ഗത്തെത്തിയിരുന്നു,

ഇങ്ങനെ പരസ്യം കണ്ട് പെട്ടുപോയ ഒരു ജീവനക്കാരൻ പറയുന്നതിങ്ങനെ-

‘‘പ്ലസ് ടു, ഡിഗ്രി കഴിഞ്ഞു ജോലിയില്ലാതെ നിൽക്കുന്നവരെ ആകർഷിക്കാനായി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുകയാണ് ആദ്യം ചെയ്യുന്നത്. ആറു മാസത്തെ പരിശീലനത്തിനു ശേഷം അസിസ്റ്റന്റ് മാനേജർ പദവിയും 35,000 രൂപ വരെ ശമ്പളവും എന്നതാണ് പരസ്യത്തിൽ നൽകുന്ന ഓഫർ. കൂടാതെ താമസവും ഭക്ഷണവും തികച്ചു സൗജന്യം. പക്ഷെ എങ്ങനെയുള്ള ജോലിയാണെന്നോ, അതിന്റെ സ്വഭാവം എന്താണെന്നോ വെളിപ്പെടുത്തില്ല. പിന്നീട് അഭിമുഖത്തിന് ക്ഷണിക്കും. ഈ സ്റ്റെപ്പ് കഴിഞ്ഞാലും ഉദ്യോ​ഗാർഥികൾക്ക് തങ്ങളെ എന്തു ജോലിക്കാണ് തിരഞ്ഞെടുത്തതെന്ന് മനസിലാവില്ല. പിന്നീട് 30ലേറെ പേർക്കായി ഒരു വീട്. ആകെ രണ്ട് ശുചിമുറികൾ മാത്രമുള്ള വീടാണ്. വെളുപ്പിനെ മുതൽ അസിസ്റ്റന്റ് മാനേജർ എന്നു പറയുന്നയാൾ എല്ലാവരെയും എഴുന്നേൽപ്പിക്കും. ജോലിയെക്കുറിച്ചുള്ള ക്ലാസുകൾ നൽകുന്നത് ഇയാളാണ്.

ഇയാളിലൂടെയാണ് ജോലി ഡയറക്ട് മാർക്കറ്റിങ്ങാണ് എന്നറിയുന്നത്. പലതരം പാത്രങ്ങൾ, തറയും ശുചിമുറിയും മറ്റും കഴുകാനുള്ള ലിക്വിഡുകൾ, ഫ്രൈയിങ് പാൻ, പല തരത്തിലുള്ള ബോക്സുകൾ, തേയില, കറി പൗഡറുകൾ തുടങ്ങിയ സാധനങ്ങൾ വീടുകളിലും മറ്റും കൊണ്ടുപോയി വിൽക്കലാണ് ജോലി. ഏതാനും ദിവസം കഴിയുമ്പോൾ സാധനങ്ങളുമായി പുറത്തേക്ക് വിടും. 20 രൂപയാണ് രാവിലെ തരുന്നത്. അത് കഴിഞ്ഞ് ഭക്ഷണം കഴിക്കണമെങ്കിലോ മറ്റ് ആവശ്യങ്ങൾക്ക് പണം വേണമെങ്കിലോ വിൽക്കുന്ന സാധനത്തിന്റെ യഥാർഥ വിലയേക്കാൾ കൂടുതൽ വിലയ്ക്ക് വിറ്റ് വേണം ദൈനംദിന ചിലവിനുള്ള പണം കണ്ടെത്താൻ.‌

തിരിച്ചുവരവിൽ ചെക്കന്റെ വക പഞ്ചാബിന് ചെക്ക്, രാജസ്ഥാൻ റോയൽസിന് 50 റൺസിന്റെ വിജയം, വരവ് ​ഗംഭീരമാക്കി സഞ്ജു, പഞ്ചാബ് കിംഗ്‌സിന് ആദ്യ തോൽവി

മാത്രമല്ല പുറത്തേക്ക് പോകുമ്പോൾ നമ്മുടെ സ്വന്തം ഫോൺ ഇവർ വാങ്ങി വയ്ക്കും. ഫോൺ കയ്യിലുണ്ടെങ്കിൽ അതുനോക്കി സമയം കളയും എന്നാണ് കാരണമായി പറയുന്നത്. ആറു മാസം ഇത്തരത്തിൽ ജോലി ചെയ്താൽ അവരെ അസിസ്റ്റന്റ് മാനേജരാക്കും 35,000 രൂപ ശമ്പളവും നൽകും എന്നാണ് വാഗ്ദാനം. ഓരോ അസിസ്റ്റന്റ് മാനേജർമാരേയും സീനിയർ മാനേജർമാരേയും കാണിച്ചിട്ട് അവർക്ക് ഒരു ലക്ഷത്തിനു മുകളിലാണ് ശമ്പളം, കോടികളുടെ വീട് വച്ചു എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിക്കും. എത്ര കഷ്ടപ്പാടാണെങ്കിലും ജോലിക്കു വരുന്നവർ ഇത് വിശ്വസിച്ച് പിടിച്ചു നിൽക്കും.

കൊച്ചില്‍ സ്വകാര്യസ്ഥാപനത്തില്‍ നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍ .. അവിടെ നടന്നത് മറ്റൊന്ന്

അടുത്ത സ്റ്റെപ്പ് ഓരോരുത്തർക്കും ടാർഗറ്റ് നിശ്ചയിക്കും. വൈകിട്ട് ഏഴു മണിക്കാണ് ജോലി കഴിഞ്ഞ് എത്തിയ ശേഷമുള്ള ‘സർക്കിൾ’ എന്ന മീറ്റിങ്. മാനേജർമാർ ജീവനക്കാരെ ഓരോ ഗ്രൂപ്പുകളായി തിരിക്കും. തുടർന്ന് ഓരോരുത്തരുടേയും ടാർഗറ്റുകൾ വായിക്കുകയും അത് നേടിയോ എന്ന് പ്രഖ്യാപിക്കുകയും ചെയ്യും. ഒരേ ഗ്രൂപ്പിൽ തന്നെ ചിലർ ടാർഗറ്റ് നേടിയിട്ടുണ്ടാവും. ചിലർക്ക് അതുണ്ടാവില്ല. തുടർന്നാണ് കൊടിയ പീഡനങ്ങൾ അരങ്ങേറുക. ടാർഗറ്റ് നേടിയവരെ കൊണ്ടാണ് അത് നേടാത്തവരെ ശിക്ഷിപ്പിക്കുന്നത്. ക്ലോസറ്റ് നക്കിപ്പിച്ച സംഭവം പോലും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. കഴുത്തിൽ നായയുടെ ബെൽറ്റ് ധരിപ്പിച്ച് നടത്തിക്കും. തറ നക്കിപ്പിക്കും. തറയിൽ കിടക്കുന്ന നാണയം നക്കി എടുപ്പിക്കും. മർദനവും ഏറ്റിരുന്നു. ഇതെല്ലാം വാശി കൂട്ടാനാണ് എന്നാണ് ഇവർ പറയുന്ന ന്യായവാദം.
നെറ്റിയിലെ മുറിവിനൊപ്പം തുന്നിച്ചേർത്തത് ഉറുമ്പുകളെ, സംഭവമറിഞ്ഞത് വേദന സഹിക്കാനാവാതെ സിടി സ്കാനെടുത്തപ്പോൾ, ഇട്ട സ്റ്റിച്ച് നീക്കി വീണ്ടും സ്റ്റിച്ചിട്ടു, സംഭവം റാന്നി താലൂക്ക് ആശുപത്രിയിൽ

ഇതോടെ സഹപ്രവർത്തകർ തമ്മിൽ ശത്രുതയുണ്ടാക്കും. ടാർഗറ്റ് തികയ്ക്കാത്തവരെ വെളുപ്പിനെ 3 മണിക്കൊക്കെ വിളിച്ചുണർത്തി ഭിത്തിയിൽ നോക്കി സംസാരിക്കാൻ പറയുന്നതാണ് മറ്റൊരു ശിക്ഷ. ജോലിക്കു പോകുന്നതു വരെയൊക്കെ ഇത്തരത്തിൽ ചെയ്യിപ്പിക്കും. സാധനങ്ങൾ വിൽക്കാൻ ചെല്ലുന്നയിടങ്ങളിലുള്ളവരുമായി സംസാരിക്കാനുള്ള പരിശീലനമാണ് എന്നാണ് പറയുന്നത്. ഈ സമയത്തൊക്കെ വിൽക്കുന്ന സാധനങ്ങളുടെ കമ്മീഷനാണ് ആകെ ലഭിക്കുന്നത്. അത് ലഭിച്ചില്ലെങ്കിൽ മറ്റു വരുമാനവുമില്ല.

മൂന്നാം ഘട്ടമാകുമ്പോഴാണ് തട്ടിപ്പിന്റെ മറ്റു മുഖം പുറത്തുവരിക. 6 മാസം കഴിയുമ്പോൾ ഓഫർ ചെയ്ത 35,000 രൂപയും അസി. മാനേജർ പോസ്റ്റും ചോദിക്കുമ്പോൾ ജോലിയിൽ മാനേജർമാർക്ക് വേണ്ടത്ര തൃപ്തിയില്ല, കാലാവധി തികച്ചാൽ മാത്രം പോര, അവർക്ക് കൂടി ഇഷ്ടപ്പെടണം എന്നാണ് മറുപടി കിട്ടുക. ചിലരെ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. എന്നാൽ അപ്പോയ്ന്റ്മെന്റ് ലെറ്ററോ ഒന്നും ഉണ്ടാകില്ല. വാക്കിൽ മാത്രമാകും സ്ഥാനക്കയറ്റം. 30,000 രൂപ ശമ്പളം ലഭിക്കുമെന്ന് പറഞ്ഞിടത്ത് തരിക 6,000 – 8,000 രൂപ മാത്രമാണ് കിട്ടുത. വീട്ടുകാരോടുപോലും സത്യം പറയാൻ സാധിക്കില്ല. അതൊക്കെ പ്രതികൂലമായി ബാധിക്കും എന്നാണ് കരുതുന്നത്. ഇങ്ങനെ അസിസ്റ്റന്റ് മാനേജർമാർ ആകുന്നവരും പിന്നീട് വരുന്ന ജീവനക്കാരോട് ക്രൂരമായി പെരുമാറും. അവർ അതിന് നിർബന്ധിക്കപ്പെടുകയാണ്.

പരാതികൾ ഉയർന്ന് ആരെങ്കിലും അന്വേഷിക്കാൻ വന്നാൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നവരെ ഉടൻ തന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റും. ഇത്തരത്തിൽ വർഷങ്ങളായി കമ്മിഷൻ മാത്രം വാങ്ങിച്ച് അവിടെ ജോലി ചെയ്യുന്നവരുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റ് എന്ന പേരിൽ എന്തെങ്കിലും കിട്ടിയാലായി. രാത്രിയിൽ ചോറും വെള്ളം പോലൊരു കറിയുമാണ് നൽകുന്നത്. 30,000 പേരെങ്കിലും ഇത്തരത്തിൽ വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. ഒട്ടും സഹിക്ക വയ്യാതെ വന്നപ്പോൾ രാജി വച്ചു പോരുകയായിരുന്നു’’.

Related Post

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

June 6, 2025
ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ  ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ…    ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന്  പി പ്രസാദ്

ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ… ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന് പി പ്രസാദ്

June 6, 2025
നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും,  സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

June 6, 2025
കഴുത്തിൽ പൂമാല അണിഞ്ഞ്  മുരുകന്റെ അനുഗ്രഹം വാങ്ങി ജയം രവിയും കെനിഷയും, സന്തോഷ വാർത്ത പങ്കുവച്ച് താരം, ആശംസയുമായി ആരാധകർ

കഴുത്തിൽ പൂമാല അണിഞ്ഞ് മുരുകന്റെ അനുഗ്രഹം വാങ്ങി ജയം രവിയും കെനിഷയും, സന്തോഷ വാർത്ത പങ്കുവച്ച് താരം, ആശംസയുമായി ആരാധകർ

June 6, 2025

ഇതിനിടയിലും പലരും കമ്പനിക്ക് അനുകൂല നിലപാടാണ് എടുക്കുക. പീഡനവും ക്രൂരതയും ഏറ്റുവാങ്ങിയാലും കമ്പനിയെ സംരക്ഷിക്കും. പെരുമ്പാവൂരിലെത്തിയ ലേബർ ഓഫിസറും പോലീസും ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളിലൊരാളെ കണ്ടെത്തി വിവരം തേടിയപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ദൃശ്യങ്ങളിൽ കാണുന്നത് തൊഴിൽ പീഡനമല്ല, സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ട ഒരു മുൻ മാനേജർ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്ന‌താണ്. ലഹരി ഉപയോഗിച്ചിരുന്ന മുൻ മാനേജർ അത്തരത്തിൽ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചതാണ് എന്നാണ് ഇപ്പോഴും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റെ വാക്കുകൾ.

Tags: kochivisuals inhumane treatment
SendShareTweetShare

pathram desk 5

Related Posts

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്
BREAKING NEWS

by Pathram Desk 8
June 6, 2025
ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ  ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ…    ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന്  പി പ്രസാദ്
BREAKING NEWS

ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ… ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന് പി പ്രസാദ്

by Pathram Desk 8
June 6, 2025
നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും,  സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്
BREAKING NEWS

നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

by Pathram Desk 8
June 6, 2025
Next Post
‘ഓട്ടോഡ്രൈവര്‍മാരും  പൊലീസും  ഇല്ലായിരുന്നെങ്കില്‍ ഇന്ന് കണ്ണീരില്‍ കുതിര്‍ന്ന ദിനമാകുമായിരുന്നു…നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെ അമ്മ ഹമീസ

'ഓട്ടോഡ്രൈവര്‍മാരും പൊലീസും ഇല്ലായിരുന്നെങ്കില്‍ ഇന്ന് കണ്ണീരില്‍ കുതിര്‍ന്ന ദിനമാകുമായിരുന്നു...നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ നിറകണ്ണുകളോടെ അമ്മ ഹമീസ

കൊച്ചില്‍ സ്വകാര്യസ്ഥാപനത്തില്‍ നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍ .. അവിടെ നടന്നത് മറ്റൊന്ന്

കൊച്ചില്‍ സ്വകാര്യസ്ഥാപനത്തില്‍ നടന്നത് തൊഴില്‍പീഡനമല്ലെന്ന് യുവാക്കള്‍ .. അവിടെ നടന്നത് മറ്റൊന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

June 6, 2025
ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ  ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ…    ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന്  പി പ്രസാദ്

ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ… ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന് പി പ്രസാദ്

June 6, 2025
നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും,  സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

June 6, 2025
കഴുത്തിൽ പൂമാല അണിഞ്ഞ്  മുരുകന്റെ അനുഗ്രഹം വാങ്ങി ജയം രവിയും കെനിഷയും, സന്തോഷ വാർത്ത പങ്കുവച്ച് താരം, ആശംസയുമായി ആരാധകർ

കഴുത്തിൽ പൂമാല അണിഞ്ഞ് മുരുകന്റെ അനുഗ്രഹം വാങ്ങി ജയം രവിയും കെനിഷയും, സന്തോഷ വാർത്ത പങ്കുവച്ച് താരം, ആശംസയുമായി ആരാധകർ

June 6, 2025

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.