Pathram Online
  • Home
  • NEWS
    316039

    താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചത്?? പല സമയത്ത് പല നിലപാട്, മന്ത്രി ആയാല്‍ രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണം, കേരളത്തില്‍ എന്ത് കേസ് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപി- എം വിജിന്‍ എംഎല്‍എ

    316036

    അലിഹ് സർവകലാശാലയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദനം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു, കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി, ആക്രമിക്കാൻ വന്ന ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നു- പരാതിയുമായി വിദ്യാർഥികൾ

    316028

    വീട്ടിലേക്ക് സമരം വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുത്തിരിക്കും, എനിക്കൊരു പേടിയുമില്ല, പറ്റുമെങ്കിൽ നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്, ബാക്കി ഞാൻ നോക്കിക്കോളാം- എസ്എഫ്‌ഐ നേതാവിനോട് എസ്‌ഐ, ഫോൺ സംഭാഷണം പുറത്ത്

    316029

    നൈറ്റ് ക്ലബ്ബില്‍ വച്ച് യുവതിയുടെ തലയ്ക്ക് ബിയര്‍ ബോട്ടില്‍ കൊണ്ടടിച്ചു, വലിച്ചിഴച്ച് പാര്‍ക്കിങ്ങില്‍ കൊണ്ടുവന്നു, പിന്നാലെ വിവസ്ത്രയാക്കി തല്ലിച്ചതച്ച് ബൗണ്‍സര്‍മാര്‍

    316024

    “മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്”, വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

    315799

    പറന്നൊരു വൺ ഹാൻഡ് ക്യാച്ച്, പിന്നെയൊരു മിന്നൽ സ്റ്റംപിങ്ങും, ബാറ്റിങ്ങിലെ പാളിച്ചയുടെ കേടും പലിശയും വിക്കറ്റിന് പിന്നിൽ തീർത്ത് ചേട്ടൻ, കൈകൂപ്പി നമിച്ച് ബുമ്ര… സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

  • BUSINESS
    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

    315462

    33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

വീണാ ജോര്‍ജിനെ ആക്രമിക്കുന്നത് രഹസ്യ അജന്‍ഡ? മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് മന്ത്രിയായതില്‍ ചാനല്‍ ജഡ്ജിമാര്‍ക്ക് കൊതിക്കെറുവ്? കേന്ദ്രത്തിലെ കൂടിക്കാഴ്ച മുടക്കിയത് ഒരുപറ്റം മാധ്യമ പ്രവര്‍ത്തകരും ബിജെപി നേതാക്കളും; ആശ സമരം റിപ്പോര്‍ട്ടിംഗ് ഏകപക്ഷീയമെന്ന്; അവതാരകര്‍ക്ക് ഇടയില്‍ തര്‍ക്കം രൂക്ഷം

by PathramDesk6
March 22, 2025
A A
വീണാ ജോര്‍ജിനെ ആക്രമിക്കുന്നത് രഹസ്യ അജന്‍ഡ? മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് മന്ത്രിയായതില്‍ ചാനല്‍ ജഡ്ജിമാര്‍ക്ക് കൊതിക്കെറുവ്? കേന്ദ്രത്തിലെ കൂടിക്കാഴ്ച മുടക്കിയത് ഒരുപറ്റം മാധ്യമ പ്രവര്‍ത്തകരും ബിജെപി നേതാക്കളും; ആശ സമരം റിപ്പോര്‍ട്ടിംഗ് ഏകപക്ഷീയമെന്ന്; അവതാരകര്‍ക്ക് ഇടയില്‍ തര്‍ക്കം രൂക്ഷം
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സ്വര്‍ണക്കടത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിച്ച മാധ്യമങ്ങള്‍ ഇക്കുറി ആരോഗ്യമന്ത്രി വീണാ വിജയനെ ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പേരില്‍ വീണ വിജയനെ ഉന്നമിടുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ കൊതിക്കെറുവെന്നു സോഷ്യല്‍ മീഡിയ. ആശ വര്‍ക്കര്‍മാരുടെ സമരം നിരാഹാരത്തിലേക്കു നീങ്ങുന്നതിനിടെ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനു പിന്നില്‍ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും കേരളത്തില്‍നിന്നുള്ള ബിജെപി നേതാക്കളുമാണെന്നാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ മന്ത്രി വീണാ ജോര്‍ജും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. മാധ്യമ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്നതിനിടെ ഏഷ്യാനെറ്റ് അവിടേക്കു ജോലിക്കു ക്ഷണിച്ചെന്നും മക്കളുടെ അഡ്മിഷന്‍ അടക്കം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞിരുന്നെന്നും പ്രസ് മീറ്റില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ക്ക് ഇഷ്ടമായില്ലെന്നാണ് സൂചന.

ഇതിനുശേഷമാണ് ഇവര്‍ക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വൈകുന്നേരത്തെ ചര്‍ച്ചയ്ക്കു മുന്നോടിയായി ഇറക്കിയ സോഷ്യല്‍ മീഡിയ കാര്‍ഡുകളും അതിന്റെ ഉദാഹരണമാണെന്നാണു മന്ത്രിയെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Related Post

മുഖ്യമന്ത്രി അഴിമതി പണം നേരിട്ട് കൈപ്പറ്റി, ഇതുവരെ പറഞ്ഞതെല്ലാം പച്ച കള്ളമാണ്, കേസെടുക്കണം,  വി ഡി സതീശന്‍ രാജിവയ്ക്കണമെന്ന് എം വിജിന്‍ എംഎല്‍എ

താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചത്?? പല സമയത്ത് പല നിലപാട്, മന്ത്രി ആയാല്‍ രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണം, കേരളത്തില്‍ എന്ത് കേസ് എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപി- എം വിജിന്‍ എംഎല്‍എ

October 3, 2026
അലിഹ് സർവകലാശാലയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദനം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു, കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി, ആക്രമിക്കാൻ വന്ന ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നു- പരാതിയുമായി വിദ്യാർഥികൾ

അലിഹ് സർവകലാശാലയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദനം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു, കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി, ആക്രമിക്കാൻ വന്ന ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നു- പരാതിയുമായി വിദ്യാർഥികൾ

October 3, 2026
വീട്ടിലേക്ക് സമരം വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുത്തിരിക്കും, എനിക്കൊരു പേടിയുമില്ല, പറ്റുമെങ്കിൽ നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്, ബാക്കി ഞാൻ നോക്കിക്കോളാം- എസ്എഫ്‌ഐ നേതാവിനോട് എസ്‌ഐ, ഫോൺ സംഭാഷണം പുറത്ത്

വീട്ടിലേക്ക് സമരം വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുത്തിരിക്കും, എനിക്കൊരു പേടിയുമില്ല, പറ്റുമെങ്കിൽ നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്, ബാക്കി ഞാൻ നോക്കിക്കോളാം- എസ്എഫ്‌ഐ നേതാവിനോട് എസ്‌ഐ, ഫോൺ സംഭാഷണം പുറത്ത്

October 3, 2026
നൈറ്റ് ക്ലബ്ബില്‍ വച്ച് യുവതിയുടെ തലയ്ക്ക് ബിയര്‍ ബോട്ടില്‍ കൊണ്ടടിച്ചു, വലിച്ചിഴച്ച് പാര്‍ക്കിങ്ങില്‍ കൊണ്ടുവന്നു, പിന്നാലെ വിവസ്ത്രയാക്കി തല്ലിച്ചതച്ച് ബൗണ്‍സര്‍മാര്‍

നൈറ്റ് ക്ലബ്ബില്‍ വച്ച് യുവതിയുടെ തലയ്ക്ക് ബിയര്‍ ബോട്ടില്‍ കൊണ്ടടിച്ചു, വലിച്ചിഴച്ച് പാര്‍ക്കിങ്ങില്‍ കൊണ്ടുവന്നു, പിന്നാലെ വിവസ്ത്രയാക്കി തല്ലിച്ചതച്ച് ബൗണ്‍സര്‍മാര്‍

October 3, 2026

കേരളത്തില്‍ ടിവി ജേണലിസം ആരംഭിച്ച കാലത്തു നിറഞ്ഞു നിന്ന മാധ്യമ പ്രവര്‍ത്തകയാണു വീണ. ഇന്നു നടത്തിയ ചര്‍ച്ചകളേക്കാള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും അവര്‍ നേതൃത്വം നല്‍കിയിരുന്നു. അരുന്ധതി റോയി അടക്കമുള്ള പ്രമുഖരുമായി അവര്‍ നടത്തിയ അഭിമുഖങ്ങളും ഏറെ പ്രശസ്തമാണ്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആയതും രണ്ടാം ടേമില്‍ ആരോഗ്യ മന്ത്രിയായതും. അന്ന് അവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തനം നടത്തിയ പലരും അസൂയയുടെ കൊടുമുടിയില്‍ എത്തിയതിനു പിന്നില്‍ ഇതാണെന്നു വിലയിരുത്തുന്നവരുമുണ്ട്. ചാനല്‍ പ്രവര്‍ത്തകരെന്ന നിലയില്‍ അവതാരകരുടെയും ചര്‍ച്ച നയിക്കുന്നവരുടെയും റോളുകളില്‍ അവരുണ്ടെങ്കിലും പലപ്പോഴും സോഷ്യല്‍ മീഡിയയുടെയും വിദഗ്ധരുടെയും രൂക്ഷമായ പരിഹാസത്തിനു പാത്രമാകുന്നവരാണ് ഇവര്‍. ചാനല്‍ ഫ്ളോറില്‍ ഇരുന്ന് പറയുന്ന പല മണ്ടത്തരങ്ങളും ട്രോളുകളായി പുറത്തുവന്നു.

ആശ സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വീണയോടു കാട്ടുന്ന സമീപനത്തില്‍ മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. പ്രശ്‌നപരിഹാരത്തിന് എന്തെങ്കിലും മാര്‍ഗമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര മന്ത്രി അനുമതി നിഷേധിക്കുന്നത് സംസ്ഥാന മന്ത്രിയുടെ കുറ്റമാകുന്നത് എങ്ങനെയാണെന്നും ഇവര്‍ ചോദിക്കുന്നു. ആശ പ്രവര്‍ത്തകരുടെ പരിഹാസത്തിലൂന്നി മന്ത്രിയെ ഒറ്റപ്പെടുത്തുന്നതിനു കാരണവും മാധ്യമ പ്രവര്‍ത്തകരുടെ പകയാണെന്ന് ഇവര്‍ വിലയിരുത്തുന്നു.

വസ്തുതകള്‍ മനസിലാക്കാന്‍ സാഹചര്യങ്ങളുണ്ടായിരിക്കേ, ഇന്നലെ കേരളത്തില്‍ എത്തിയ മന്ത്രിയോടു ചോദിച്ച ചോദ്യങ്ങളും ഇവ ര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇതിനെ അതേ നാണയത്തില്‍തന്നെയാണ് മന്ത്രി വീണയും നേരിട്ടത്. ഇതിനുശേഷം മന്ത്രി അനുമതി ആവശ്യപ്പെട്ട് അയച്ച ഒഫീഷ്യല്‍ ഇ-മെയിലിന്റെ സ്‌ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടു നല്‍കിയ കുറിപ്പില്‍ ചേര്‍ത്തു.

‘ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ ‘മന്ത്രിയുടെ തട്ടിപ്പ്, മന്ത്രിയുടെ യാത്ര പ്രഹസനമോ, മന്ത്രിയുടെ മോണോ ആക്ട്’ എന്ന് പറഞ്ഞ് ഒരു ദിവസം മുഴുവന്‍ ആക്രമിച്ച് മതിയാകാതെ ഇന്ന് രാവിലെ ഞാന്‍ കേരളത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍, അപ്പോയ്മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.  ഇന്നവര്‍ രാവിലെ ‘ബ്രേക്ക്’ ചെയ്ത ‘വീണാ ജോര്‍ജിന്റെ വാദം തള്ളി കേന്ദ്രം, കത്ത് നല്‍കിയത് ബുധനാഴ്ച രാത്രി വൈകി…’ (ജന്മഭൂമി ഓണ്‍ലൈനിന്റെ ഇന്നലത്തെ വാര്‍ത്തയുടെ കോപ്പി) എന്ന വാര്‍ത്ത സമര്‍ത്ഥിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്. എപ്പോഴാണ് കേന്ദ്രത്തിന്റെ അപ്പോയ്‌മെന്റിനായി കത്തയച്ചത് എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യം. എപ്പോള്‍ കത്തയ്ക്കണമായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

അപ്പോയ്‌മെന്റ് തേടിയുള്ള കത്തിന് എന്റെ ഓഫീസിലേക്കോ എനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും. അപ്പോയ്‌മെന്റിന് അനുവാദം തേടി ഇ-മെയിലില്‍ അയച്ച കത്ത് ഡിജിറ്റല്‍ തെളിവ് കൂടിയാണല്ലോ. കേരള വിരുദ്ധതയില്‍ അഭിരമിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ നുണ പ്രചാരണങ്ങളെ തുറന്നു കാട്ടുവാന്‍ അത് കൂടി ഇവിടെ ചേര്‍ക്കുന്നു എന്നായിരുന്നു പോസ്റ്റ്.

എന്തായാലും ആശ പ്രവര്‍ത്തകരുടെ സമരത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ചേരിതിരിവ് തുറന്നുകാട്ടുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങളെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകള്‍ ഏകപക്ഷീയമാകുന്നെന്നും ബിജെപിയുടെ തൊഴിലാളി യൂണിയനായ ബിഎംഎസിന്റെ പിന്തുണയോടെ നടത്തുന്ന ആശ സമരത്തിന്റെ രാഷ്ട്രീയം കാണാതെ പോകരുതെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തുറന്നടിച്ചതും ഈ സാഹചര്യത്തിലാണ്. ചുരുങ്ങിയ കാലംകൊണ്ട് മാധ്യമ പ്രവര്‍ത്തകയില്‍നിന്ന് മന്ത്രിയെന്ന നിലയിലേക്ക് വീണയ്ക്കു ലഭിച്ച സമ്മതിയാണ് ഇവരെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കിയതിനു പിന്നിലെന്നതും ഒരു പറ്റം ടിവി ജേണലിസ്റ്റുകളുടെ അസൂയയ്ക്കു കാരണമാക്കിയെന്നാണു ചൂണ്ടിക്കാട്ടുന്നത്.

Tags: asha workersasianetbmsmanoramamedianews channelreportersuciVEENA GEORGE
SendShareTweetShare

PathramDesk6

Next Post
അനില രവീന്ദ്രൻ കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്  ലഹരി മരുന്ന് വിൽക്കുന്നതിലെ പ്രധാന കണ്ണി, മയക്കുമരുന്ന് എത്തിക്കുന്നത് കർണാടകയിൽ നിന്ന്

പിണറായിയെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈസി വാക്കോവര്‍; സുരേന്ദ്രന്‍ പിണറായിയുടെ അടുത്തെത്തില്ല; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; ടി.ജി. മോഹന്‍ദാസ് പറയുന്ന കാരണങ്ങള്‍ ഇതാണ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.