Pathram Online
  • Home
  • NEWS
    308395

    നിറയെ യാത്രക്കാരുമായി പ്രിയദർശിനിടെ യാത്ര, ബസിന്റെ ചക്രം ഊരിത്തെറിച്ചു, ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തിയതിനാൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം, പ്രതിഷേധിച്ച് യാത്രക്കാർ

    308380

    കണ്ണിച്ചോരയില്ലാത്ത കൊടുംക്രൂരത, തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ, അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് കൊലയ്ക്കു പിന്നിലെന്നും നാട്ടുകാർ

    308373

    ലഹരിക്ക് അടിമ, മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നത് ശരത്തിന്റെ രീതി, പോലീസുകാർ പോലും ഇരകൾ!! അജ്ഞാതനായ വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി, യുവാവ് പിടിയിൽ

    308370

    ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ; 80% വരെ വിലക്കുറവ്

    308367

    ഷൂട്ടിംങ്ങിനിടയിൽ സംവിധായകൻ എം എ നിഷാദിന് പരിക്ക്.

  • CINEMA
    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

    308349

    അമിത മൊബൈൽ ഉപയോഗം പണിതന്നെന്ന് നടി ഷക്കീല ; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു , ചെലവ് മൂന്ന് ലക്ഷം രൂപ; ‘ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബും ഇൻസ്റ്റഗ്രാം റീലുകളും കാണുകയും ചെയ്തു‘

    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

  • CRIME
  • SPORTS
    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കുഴിച്ചു മൂടിയവ പുറത്തുവരുമോ..? അന്ന് ബോബി ചെമ്മണൂര്‍ വി.എസിന്റെ കാലുപിടിച്ചു; ഓക്‌സിജന്‍ സിറ്റി ആവിയായി; പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും കോടികളുടെ തട്ടിപ്പും പീഡനക്കേസുകളുടെയും ‘ബോചെ’ കഥകള്‍ ഓര്‍മിപ്പിച്ച് സമകാലിക മലയാളം വാരിക…

ചെന്നിത്തലയുടെ കാലത്ത് ലഭിച്ചത് നിരവധി പരാതികള്‍

by PathramDesk6
February 3, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

തൃശൂര്‍: ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്ന പരാതികള്‍ അട്ടിമറിക്കപ്പെട്ടതും മലങ്കര ക്രെഡിറ്റ് സൊസൈറ്റി അനധികൃതമായി കൈയടക്കി കോടികള്‍ വായ്പയെടുത്തതുമടക്കം ബോബി ചെമ്മണൂരിന്റെ തട്ടിപ്പുകള്‍ എണ്ണിപ്പറഞ്ഞ് സമകാലിക മലയാളം വാരികയുടെ കവര്‍ സ്‌റ്റോറി ചര്‍ച്ചയാകുന്നു.

ഹണി റോസിന്റെ പരാതിക്കു പിന്നാലെ അറസ്റ്റിലായതും ജയിലില്‍ നടന്ന നാടകങ്ങളും വിവരിച്ചതിനുശേഷമാണ് ബോബിയെക്കുറിച്ചു നാമറിയാത്തതും മറന്നുപോയതുമായ കഥകള്‍ വാരിക ഓര്‍മിപ്പിക്കുന്നത്. ബോബി ചെമ്മണൂരിന്റെ പത്തിക്ക് ആദ്യമായി നിയമത്തിന്റെ അടി കിട്ടിയിരിക്കുന്നു എന്നതാണ് ഹണിയുടെ പരാതിയുടെ മര്‍മമെന്ന് വാരിക പറയുന്നു. ഇതിനുമുമ്പ് പോലീസിനും കോടതിക്കുമടക്കം മുന്നില്‍ ബോബിക്കെതിരേ തെളിവടക്കം പരാതി ലഭിച്ചിട്ടും നടപടിയുണ്ടാകാതിരുന്നപ്പോഴാണു പിണറായിയുടെ കാലത്ത് അയാള്‍ക്ക് ആറു ദിവസത്തോളം അകത്തു കിടക്കേണ്ടിവന്നതെന്നതു ചെറിയ കാര്യമല്ലെന്നും വാരിക പറയുന്നു.

Related Post

പ്രിയദർശിനിയിൽ കയറാൻ ചേച്ചിമാരുടെ തിക്കും തിരക്കും, ടിക്കറ്റ് കൊടുക്കുന്നതിനിടെ വാതിൽ തുറന്ന് കണ്ടക്ടർ റോ‍ഡിലേക്കു തെറിച്ചു വീണു,  ഗുരുതരമായി പരുക്കേറ്റ കണ്ടക്ടർ ചികിത്സയിൽ, അപകട സമയത്ത് കെഎസ്ആർടിസിയിലുണ്ടായിരുന്നത് നൂറോളം യാത്രക്കാർ

നിറയെ യാത്രക്കാരുമായി പ്രിയദർശിനിടെ യാത്ര, ബസിന്റെ ചക്രം ഊരിത്തെറിച്ചു, ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തിയതിനാൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം, പ്രതിഷേധിച്ച് യാത്രക്കാർ

August 13, 2026
അമ്മയുടെ തോളില്‍ കിടന്ന പിഞ്ചുകുഞ്ഞിനെയടക്കം തെരുവുനായ ചാടി കടിച്ചു, ഏഴുപേര്‍ക്ക് നേരെ ആക്രമണം; ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍

കണ്ണിച്ചോരയില്ലാത്ത കൊടുംക്രൂരത, തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ, അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് കൊലയ്ക്കു പിന്നിലെന്നും നാട്ടുകാർ

August 13, 2026
മാനസിക ദൗർബല്യമുള്ള മകനോട് പിതാവിന്റെ കൊടും ക്രൂരത, അച്ഛനും സഹോദരനും ചേർന്നു യുവാവിനെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടി ഇട്ടു, കമ്പിവടിക്ക് തലയ്ക്ക് അടിച്ചു, മൂന്നാമത്തെ അടിയിലാണ് തല പൊട്ടി ചോര വന്നതെന്ന് പിതാവ്

ലഹരിക്ക് അടിമ, മുൻ പരിചയമില്ലാത്തവരെപോലും ക്രൂരമായി ആക്രമിക്കുന്നത് ശരത്തിന്റെ രീതി, പോലീസുകാർ പോലും ഇരകൾ!! അജ്ഞാതനായ വഴിയാത്രക്കാരനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി, യുവാവ് പിടിയിൽ

August 13, 2026
ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ; 80% വരെ വിലക്കുറവ്

ജിയോമാർട്ട് ക്വിക്കിന്റെ ഗ്രാൻഡ് ഇൻഡിപെൻഡൻസ് സെയിൽ; 80% വരെ വിലക്കുറവ്

August 13, 2026

നിയമ വിരുദ്ധ ഇടപാടുകള്‍ തുടങ്ങി കള്ളക്കണക്കുണ്ടാക്കി പീഡിപ്പിക്കല്‍, വിവാഹിതയായ മകളുടെ കുടുംബം തകര്‍ക്കുന്ന നിലയിലേക്കു ബോബിയുടെ ഗുണ്ടകള്‍ ഇടപെടുന്ന ഘട്ടമെത്തിയപ്പോള്‍ പിതാവിനു ബോബിയുടെ സ്വര്‍ണക്കടയ്ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യേണ്ടി വന്നതടക്കം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തുടങ്ങിവച്ച തൃശൂരിലെ മലങ്കര ട്രസ്റ്റ് വളഞ്ഞ വഴിക്കു സ്വന്തമാക്കിയതും സ്ത്രീപീഡന പരാതികളില്‍ വീഡിയോ തെളിവടക്കം നല്‍കിയിട്ടും ആറുവട്ടം ഗര്‍ഭഛിദ്രത്തിനു വിധേയയായ സ്ത്രീയെ മര്‍ദിക്കുന്നതു മടക്കം പരാതിയായി ലഭിച്ചിട്ടും പോലീസ് അന്വേഷിക്കാതിരുന്നതിന്റെ കഥകളുമുണ്ട്.

ബോബിയുടെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരാന്‍ 2015 ജൂണ്‍ നാലിനു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ മുക്കിയെങ്കിലും അന്നു വിതരണം ചെയ്ത കുറിപ്പുകള്‍ ചര്‍ച്ചയായിരുന്നു. രണ്ടായിരം കോടിയോളം രൂപയുടെ തട്ടിപ്പുകള്‍ക്കുള്ള തെളിവു പോലീസിനു മുന്നിലെത്തിയിട്ടും അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വി.എസിന്റെ ഓഫീസിലെത്തി നോട്ടുകെട്ടുകള്‍ നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിക്കു നിര്‍ദേശിച്ച വി.എസിന്റെ കാലുപിടിച്ചു രക്ഷപ്പെട്ട സംഭവവും വിവരിക്കുന്നു.

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കു തെളിവടക്കം നല്‍കിയ പരാതിയുടെ കോപ്പി വി.എസ്. മാധ്യമങ്ങള്‍ക്കു നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല.

തൃശൂര്‍ മണ്ണുത്തിയില്‍ 62 ഏക്കര്‍ ഭൂമിയില്‍ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ഓക്‌സിജന്‍ സിറ്റിയുടെ പിന്നിലെ മണ്ണിടിക്കല്‍ ലക്ഷ്യം പുറത്തുകൊണ്ടുവന്നതും വി.എസ് ആണെന്നു വാരികയില്‍ പറയുന്നു. ഓക്‌സിജന്‍ സിറ്റി പോയ വഴിയറിയില്ല. അങ്ങനെയൊരു സംരംഭത്തിനു തൃശൂര്‍ കോര്‍പറേഷന് അപേക്ഷയും ലഭിച്ചില്ലെന്ന് വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ബോബി ചെമ്മണൂരിനെക്കുറിച്ചുവന്ന സമകാലിക മലയാളം വാരികയിലെ ഒരുഭാഗം

ബോബിയുടെ മുന്‍ ജീവനക്കാര്‍ തെളിവടക്കം രമേശ് ചെന്നിത്തലയ്ക്കു നല്‍കിയ പരാതികള്‍ പോലീസിനു കൈമാറിയെങ്കിലും അന്വേഷണം ഉണ്ടായില്ല. 2014 ജൂണ്‍ 11ന് ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജും പരാതി നല്‍കിയിരുന്നു. സ്ത്രീയെ ആക്രമിക്കുന്നതിന്റെ സിഡിയടക്കം മുന്‍ ജീവനക്കാര്‍ നല്‍കിയ പരാതിയാണ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പി.സി. ജോര്‍ജ് കൈമാറിയത്. ബോബിയുടെ ധനകാര്യ സ്ഥാപനത്തില്‍ 38 ശതമാനമാണു വാര്‍ഷിക പലിശയെന്നും റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലംഘിച്ച് സ്വര്‍ണക്കടയുടെ ജീവനക്കാരെ ഉപയോഗിച്ചു വന്‍ ലാഭം വാഗ്ദാനം ചെയ്തു കോടികളുടെ നിക്ഷേപം അനധികൃതമായി സ്വീകരിക്കുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം വന്നപ്പോള്‍ ബാലന്‍സ് ഷീറ്റ് തിരുത്തിയെന്നും പരാതിയില്‍ തെളിവടക്കം വ്യക്തമാക്കിയെങ്കിലും ഒന്നുമുണ്ടായില്ല.

ബോബി പത്മ അവാര്‍ഡുകളില്‍ ഏതെങ്കിലും സ്വന്തമാക്കാനും സര്‍ക്കാരിനെ സ്വാധീനിച്ചു പാഠപുസ്തകത്തില്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്താനും ഇയാള്‍ ശ്രമിച്ചെന്നു മുന്‍ ജീവനക്കാരുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മര്‍ദനമേറ്റു രക്തമൊഴുകുന്ന നിലയില്‍ തന്നെയും മറ്റുള്ളവരെയും നശിപ്പിച്ചതിനെക്കുറിച്ചു അലറിക്കരഞ്ഞു ചോദിക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ പുറത്തുവരാതിരിക്കാന്‍ ബോബി ഏറെ ശ്രമിച്ചെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പറയുന്നു. ജോയ് കൈതാരത്തിനെതിരേ കള്ളക്കേസുകളും നല്‍കി.

ബോബിയുടെയും ഗുണ്ടകളുടെയും പീഡനത്തിന് ഇരയായി മനം മടുത്തവരുടെയും ആത്മഹത്യ ചെയ്തയാളുടെയും വിവരങ്ങളും വാരികയുടെ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഭാസ്‌കരന്റെ കഥ ഇത്തരത്തിലൊന്നാണ്. ഈ കേസ് ഇപ്പോഴുമുണ്ട്. ആക്രമണം സഹിക്കാന്‍ കഴിയാതെ മലപ്പുറം തിരൂരില്‍ ഇസ്മായില്‍ എന്നയാള്‍ ആത്മഹൂതി ചെയ്തതു നാടിനെ നടുക്കി. ഇസ്മായീലിന്റെ മരണത്തിനുശേഷം പണയഭൂമി തിരിച്ചുനല്‍കി ബോബി രക്ഷപ്പെട്ടു. ഭാസ്‌കരനെതിരായ കേസ് കോടതിയില്‍ തോറ്റതോടെ പറമ്പിലെ വാഴകളും മരങ്ങളും വെട്ടിമാറ്റിയാണു പക തീര്‍ത്തതെന്നും പറയുന്നു. ഭാസ്‌കരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് കോടതിയിലാണ്.

തേയില വില്‍പനയുടെ മറവില്‍ കേരള ലോട്ടറി മോഡിലില്‍ നറുക്കെടുപ്പു നടത്തുന്നതിനെതിരേ വയനാട് ജില്ല ഡെപ്യൂട്ടി ലോട്ടറി ഡയറക്ടറുടെ പരാതിയില്‍ മേപ്പാടി പോലീസ് 2024 മേയ് എട്ടിനു കേസെടുത്തു. സംസ്ഥാന ഭാഗ്യക്കുറിയുടെ കൂപ്പണുകള്‍ ചേര്‍ത്ത് അമിത വിലയീടാക്കിയെന്നാണു പരാതി.

ബോബി ആളുകളെ പണം നല്‍കി ചേര്‍ത്താണു മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ നിയന്ത്രണം കൈക്കലാക്കിയതെന്നു പറയുന്നു. ബോബി ബ്രാന്‍ഡ് അംബാസഡറായതോടെ അതിനുള്ള പണവും എടുത്തു. ഇക്കാര്യങ്ങള്‍ 2022 ഒക്‌ടോബിറല്‍ സഹകരണ സംഘം രജിസ്ട്രാര്‍്കു തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ കത്തില്‍ വ്യക്തമാണ്. 1000 പേരെ അനധികൃതമായി ചേര്‍ത്തെന്നും മലങ്കരയുടെ അംഗങ്ങള്‍ വോട്ടെടുപ്പില്‍ വരാതിരിക്കാന്‍ 250ല്‍ അധികം പേരെ അയോഗ്യരാക്കിയെന്നും ചെമ്മണൂര്‍ ഗ്രൂപ്പിലെ സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി 100 കോടിയില്‍ അധികം വായ്പ നല്‍ിയെന്നും പരാതിയുണ്ട്. ഇതിനു വര്‍ഷങ്ങളായി തിരിച്ചടവില്ലെന്നും സമകാലിക മലയാളം വാരികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ശരീരത്തില്‍ മുറിവ് കണ്ടിട്ടും സംസാരിക്കാന്‍ സമ്മതിച്ചില്ല… ഒരിക്കല്‍ ഫോണില്‍ പറയുന്നത് കേട്ടു, എട്ടാ ഞാന്‍ ഇവിടെ നിന്നോളാം, എന്നെക്കൊണ്ട് ഒരു ശല്യവും ഉണ്ടാകില്ലെന്ന്, ഞാന്‍ ഇടപെടണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ശരിയാക്കിക്കോളാമെന്ന് മകള്‍ പറഞ്ഞു, അവള്‍ ധൈര്യമുള്ള കുട്ടിയായിരുന്നു’- വിഷ്ണുജയുടെ പിതാവ്

കവിളിൽ ചുംബിക്കാൻ ചെന്നവർക്ക് കിട്ടിയത് ചുണ്ടിൽ… !!! സെൽഫിയെടുക്കാൻ വന്ന സ്ത്രീകൾക്കെല്ലാം ​ഗായകൻ ഉദിത് നാരായണന്റെ വക ചുംബനം…, സെൽഫിയെടുക്കാനെത്തിയ പുരുഷനെ മൈൻഡ് പോലും ചെയ്യാതെ ​ഗായകൻ

Tags: bobybochechemmanurscam
SendShareTweetShare

PathramDesk6

Next Post

യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കു നേരിയ പ്രതീക്ഷ; അടുത്ത ബന്ധു ക്ഷമിക്കാന്‍ തയാറെന്നു സൂചന; ഡിസംബര്‍ 27ന് രണ്ടാംഘട്ടം പണം നല്‍കി; മകളുമായി മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അമ്മ

മാനസിക സുഖം.., അഭിപ്രായ വ്യത്യാസങ്ങൾ.., കഠിന പ്രയത്നം…!!! നിങ്ങളുടെ ഇന്ന് (02-02-2025)

മാനസിക സുഖം.., അഭിപ്രായ വ്യത്യാസങ്ങൾ.., കഠിന പ്രയത്നം...!!! നിങ്ങളുടെ ഇന്ന് (02-02-2025)

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.