BREAKING NEWS

ബിസിനസ് പങ്കാളി ചതിച്ചതിൽ പക തീർത്തത് അവരുടെ മക്കളോട്, എട്ടും പന്ത്രണ്ടും വയസുള്ള മക്കളെ കൊന്ന് കെട്ടിത്തൂക്കി, കൊല സ്കൂളിലായിരുന്ന കുട്ടികളെ വിളിച്ചുകൊണ്ടുവന്ന്, മുങ്ങിയ പ്രതിക്കായി തെരച്ചിൽ

· · 1 min read
Share: Copied!

ജോ​ധ്പു​ർ: ബി​സി​ന​സ് പ​ങ്കാ​ളി വ​ഞ്ചി​ച്ച​തി​ൻറെ പകതീർക്കാൻ അ​യാ​ളു​ടെ ര​ണ്ട് മ​ക്ക​ളെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി വ​യോ​ധി​ക​ൻ. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലെ ബോ​റ​ന​ട​യി​ലാ​ണ് സം​ഭ​വം.

ശ്യാം ​സിം​ഗ് ഭാ​ട്ടി (70) എ​ന്ന​യാ​ളാ​ണ് ഈ ക്രൂരകൃ​ത്യം ചെയ്ത​ത്. ത​ന്നു (12), ശി​വ്‌​പാ​ൽ (എ​ട്ട്) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബി​സി​ന​സ് പ​ങ്കാ​ളിയുടെ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ നി​ന്നും സ്വ​ന്തം വീ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നാ​ണ് ഇ​യാ​ൾ കൊ​ല​ന​ട​ത്തി​യ​ത്.

ഒ​മ്പ​ത് മാ​സം മു​മ്പ് പ്ര​തി​യാ​യ ശ്യാം ​സിം​ഗ് ഭാ​ട്ടി, പ്ര​ദീ​പ് ദേ​വ​സാ​യി​യു​മാ​യി ചേ​ർ​ന്ന് വ​ള ഫാ​ക്ട​റി ആ​രം​ഭി​ച്ച​താ​യി ഡി​സി​പി (വെ​സ്റ്റ്) രാ​ജ​ർ​ഷി രാ​ജ് വ​ർ​മ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 20 വ​ർ​ഷ​മാ​യി അ​വ​ർ പ​ര​സ്പ​രം അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ദേ​വ​സാ​യി ശ്യാം ​സിം​ഗുമായുള്ള ബി​സി​ന​സ് പ​ങ്കാ​ളി​ത്തം ഉ​പേ​ക്ഷി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് ശ്യാം ​സിം​ഗ് ഭാ​ട്ടി​ക്ക് പ്ര​ദീ​പ് ദേ​സാ​യി​യോ​ട് പ​ക തോ​ന്നി​യ​ത്. ഫാ​ക്ട​റി​ക്ക് സ​മീ​പ​മു​ള്ള ഭാ​ട്ടി​യു​ടെ വാ​ട​ക വീ​ട്ടി​ലാ​ണ് കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ട്ടി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ഇന്ന് നിങ്ങൾക്ക് എങ്ങനെ…? ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമോ..? തൊഴിൽപരമായി നേട്ടമുണ്ടാകുമോ..? എല്ലാ നക്ഷത്രക്കാരുടെയും ദിവസഫലം അറിയാം…

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026