BREAKING NEWS

റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍ ‘ഫുള്‍ പൈസ വസൂല്‍ സെയ്ല്‍’ 22 മുതൽ

· · 1 min read
Share: Copied!

മുംബൈ/കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാല്യു ഷോപ്പിംഗ് ഡെസ്റ്റിനേഷനായ സ്മാര്‍ട്ട് ബസാര്‍, ഫുള്‍ പൈസ വസൂല്‍ സെയ്ല്‍ പ്രഖ്യാപിച്ചു. 2025 ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് ഫുള്‍ പൈസ വസൂല്‍ സെയില്‍.

അവിശ്വസനീയമായ ഡിസ്‌ക്കൗണ്ടുകളും അസാധാരണമായ സേവിങ്‌സ് അവസരവും പ്രദാനം ചെയ്യുന്നതാണ് ഈ മെഗാ വില്‍പ്പന. വിപുലമായ ഉല്‍പ്പന്ന ശ്രേണികളില്‍ ഡിസ്‌ക്കൗണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

രാജ്യവ്യാപകമായി 900 സ്റ്റോറുകളാണ് സ്മാര്‍ട്ട് ബസാര്‍ ശൃംഖലയിലുള്ളത്. മറ്റെവിടെയും ലഭ്യമല്ലാത്ത ഡീലുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും വളരെ കുറഞ്ഞ വിലയില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍.

BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026
BREAKING NEWS
സിസിടിവി ക്യാമറയില്‍ സ്പ്രേ അടിച്ചു, പിന്നാലെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറി, ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു, അലമാരയിലെ ലോക്കറും ഡിവിആറും കടത്തിക്കൊണ്ടുപോയി മോഷ്ടാവ്
02 Nov 2026