Pathram Online
  • Home
  • NEWS
    ‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക്  ആശാപ്രവർത്തകരുടെ മറുപടി

    2.5 ലക്ഷത്തിന്റെ രേഖ; കൊടുത്തത് 25 ലക്ഷം വായ്പ! നല്കിയതോ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി!  വായ്പ തട്ടിപ്പ് കേസിൽ 11 പേർ പ്രതികൾ

    മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video

    ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ

    ‘ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പടച്ചുവിടുകയാണ്, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും, അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം… ദൈവത്തിനു നന്ദി മൊജ്താബ ഖമനേയി പൂർണ ആരോഗ്യവാൻ, ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് യാതൊരു കുഴപ്പങ്ങളുമില്ല’- ഇറാൻ

    ചെക്കന് ഓടാൻ എന്നാ മടിയാ, നിന്നിടത്ത് നിന്ന് വട്ടംകറങ്ങി പറപ്പിക്കുവാ ചറുപറാ ബൗണ്ടറികൾ… 10 സിക്സറുകൾ, ഏഴ് ഫോറുകൾ, ഓടിയെടുത്തത് വെറും അഞ്ചു റൺസ് (93)!! വൈഭവിന്റെ ആകാശ വിസ്മയത്തിൽ ലഖ്‌നൗ ചാരം, ഏഴ് വിക്കറ്റ് ജയത്തോടെ ആർആർ പ്ലേ ഓഫിന് തൊട്ടരികെ, ചേട്ടന്മാരെ താഴെയിറക്കി ഓറഞ്ച് ക്യാപ് 15കാരന്റെ തലയിലെത്തി

  • CINEMA
    എൻ.ഐ.എ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം കൊച്ചിയിൽ

    ആക്ഷൻ ക്രൈം തില്ലർ ചിത്രം കിരാത മേയ് 29ന് തിയേറ്ററുകളില്‍

    ഒടിടിയിൽ ട്രെൻഡിങ്ങായി എസ് എസ് ജിഷ്‌ണുദേവിന്റെ “സുധിപുരാണം”

    വി ഡി സതീശന്റെ സത്യപ്രതിജ്ഞ കാണാൻ ചിരിച്ചുകൊണ്ട് സ്റ്റേഡിയത്തിലേക്ക്… നടി റിനി ആൻ ജോർജിനെ കൂകി വിളിച്ച് കളിയാക്കി സ്ത്രീകളടക്കമുള്ള പ്രവർത്തകർ- വീഡിയോ

    ഇൻവസ്റ്റിഗേറ്റീവ് ചിത്രം “പ്രഥമ ദൃഷ്‌ട്യാകുറ്റക്കാർ” ചിത്രീകരണം പൂര്‍ത്തിയായി

  • CRIME
  • SPORTS

    ഏകദിന ടീമിൽ സഞ്ജുവിന് ഇടമില്ല!! ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം, ജഡ്ഡു ഇപ്പോഴും ടീമിൻറെ ഒന്നാം നമ്പർ സ്‌പിന്നർ- ഓർമിപ്പിച്ച് അജിത് അഗാർക്കർ… ഏകദിനത്തിൽ ജഡേജയ്ക്ക് പകരം മറ്റുള്ളവരെ പരീക്ഷിക്കുന്നു- സെലക്‌ഷൻ കമ്മിറ്റി, രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാർ

    “ശ്രീലീലയും തിലക് വര്‍മ്മയും കടുത്ത പ്രണയത്തില്‍” ഇതൊക്കെ കെട്ടിച്ചമച്ച കഥകള്‍, വിവാഹവും പ്രണയവും ഇപ്പോൾ അവളുടെ പരിഗണനയിലില്ല, നീറ്റ്- പിജി പരീക്ഷകളില്‍ മാത്രമാണ് അവളുടെ ശ്രദ്ധ, വിശദീകരണവുമായി ശ്രീലീലയുടെ അമ്മ

    ‘മറഡോണയുടെ മരണ കാരണം മെഡിക്കൽ അനാസ്ഥ;  ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നില്ല‘: കോടതി വിചാരണയിൽ ഡോക്ടറുടെ വെളിപ്പെടുത്തൽ

    പോയവഴി ചെന്നൈയെ അടിച്ചുതാഴെയിട്ട് ലക്നൗ… സൂപ്പർ ജയൻറ്സിന് ഏഴ് വിക്കറ്റ് ജയം!! സൂപ്പർ കിംഗ്സിൻറെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ഇനി രണ്ടു ജയം മാത്രം പോരാ…

  • IPL 2026
  • BUSINESS
    അഞ്ച് ദിവസത്തിനിടെ രണ്ടാം തവണ ഇന്ധനവിലയിൽ വർദ്ധനവ്; കൂടിയത് 90 പൈസ വീതം, നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു

    ‘ഇറാന് അനുവദിച്ച സമയം അതിക്രമിക്കുന്നു; സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണം;മറിച്ചാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും‘- എഐ നിർമ്മിത യുദ്ധദൃശ്യങ്ങൾ പങ്കുവെച്ച് ട്രംപിന്റെ ഭീഷണി

    ഇന്ത്യ പെട്ടു; ട്രംപ് വീണ്ടും ആ കടുത്ത തീരുമാനത്തിലേയ്ക്ക്; റഷ്യൻ എണ്ണയിറക്കുമതിയ്ക്കേർപ്പെടുത്തിയ താൽക്കാലിക ഉപരോധ ഇളവുകൾ പിൻവലിക്കുന്നു; ആഗോള വിപണിയിൽ വിലക്കയറ്റ ഭീതി

    മോദിയുടെ സന്ദർശനം ഫലം കണ്ടു; ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിൽ 30 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ യുഎഇ നല്കും; നിക്ഷേപം, പ്രതിരോധം തുടങ്ങിയ രം​ഗങ്ങളിലും പുതു കരാറുകൾ

    രൂപയുടെ മൂല്യം ഇടിഞ്ഞിറങ്ങി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 96 കടന്നു; ഈ വർഷം ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ

  • HEALTH
    ‘വെറും 100 മില്ലി മുലപ്പാൽ മതി എൻഐസിയുകളിൽ കിടക്കുന്ന കുരുന്നുകൾക്ക് ഒരു ദിവസത്തെ വിശപ്പ് അകറ്റാൻ’!! പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, ദൗത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥന, ജ്വാല ഗുട്ടയ്ക്ക് അഭിനന്ദന പ്രവാഹം

    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

  • PRAVASI
    ‘നിങ്ങളുടെ പേര് എന്താണ് സതീശൻ എന്നാണോ?; എങ്കിൽ ഇന്നത്തെ ഉച്ചയൂൺ ഫ്രീ!‘-ദുബായിലെ വേറിട്ട സത്യപ്രതിജ്ഞ ആഘോഷം!

    പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ;  UAEയിൽ ഇറാന്റെ മിസൈൽ ആക്രമണം, മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്; ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപിടുത്തം; ഹൊർമൂസിലും സ്ഥിതി വഷളായി; ആറ് ഇറാനിയൻ സ്പീഡ് ബോട്ടുകൾ യുഎസ് തകർത്തു

    സിപിഎം മറിഞ്ഞുവീണിട്ടും വലിയ ഇളക്കം തട്ടാതെ സിപിഐ; മത്സരിച്ച 25 സീറ്റുകളിൽ 8 എട്ടിടത്ത് വിജയം; ജയിച്ചവരിൽ മൂന്ന് മന്ത്രിമാരും

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; മാസ് എൻട്രി പ്രതീക്ഷിച്ച് എത്തി.., ഇളിഭ്യരായി ഫാന്‍സ്…

by WebDesk
January 15, 2025
A A
ബോബി ചെമ്മണൂര്‍ ഉദ്ദേശിച്ചത് മാസ് എന്‍ട്രി; കോടതി ഇടഞ്ഞതോടെ അഭിഭാഷകര്‍ ഓടിക്കിതച്ച് ജയിലിലേക്ക്; മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങി; വാഹനത്തില്‍ കയറി രക്ഷപ്പെട്ടു; തടി കഴിച്ചിലാക്കി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ബോബി ചെമ്മണൂരിനെതിരേ കോടതി ഗൗരവതരമായ നിലപാടെടുക്കുമെന്നു വ്യക്തമായതോടെ അഭിഭാഷകര്‍ ഓടിക്കിതച്ചെത്തി പുറത്തിറക്കി തടിയൂരി. എന്നാല്‍, ജാമ്യം ലഭിച്ചിട്ടും പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഒരു ദിവസം കാത്തുനിന്നതെന്നും ബോബി പറഞ്ഞു. ബോബി പുറത്തിറങ്ങുമ്പോൾ നിരവധി പേർ ജയിലിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ഇതിനിടെ ‘സാറെ എന്നു വിളിച്ച് ബോബിയെ സമീപിച്ച സ്ത്രീയെ, സാറ് തേങ്ങാപ്പിണ്ണാക്ക് എന്നു പറഞ്ഞു തള്ളിമാറ്റി അഭിഭാഷകര്‍ ചേര്‍ന്ന് ഒടിച്ചു മടക്കി കാറിലാക്കി’ കുതിച്ചു പാഞ്ഞു. ബോബിയുടെ കളിയാണ് കോടതി ഗൗരവത്തോടെ ഇടപെട്ടതോടെയാണ് പദ്ധതികളെല്ലാം പൊളിഞ്ഞത്.

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം നല്‍കിയിട്ടും ജയിലില്‍നിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര്‍ കുരുക്കിലേക്കാണു നീങ്ങുന്നതെന്നു വ്യക്തം. കൂടുതല്‍ ആരാധകരെ എത്തിച്ചു മാസ് പുറത്തിറങ്ങലാണ് ബോബി ലക്ഷ്യമിട്ടണെന്ന് അഭിഭാഷകര്‍ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍, കോടതിയുടെ നടപടി മുന്‍കൂട്ടിക്കണ്ടു അഭിഭാഷകര്‍ തിടുക്കത്തില്‍ നടപടിയെടുക്കുകയായിരുന്നു.വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു.

Related Post

‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക്  ആശാപ്രവർത്തകരുടെ മറുപടി

‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക് ആശാപ്രവർത്തകരുടെ മറുപടി

May 20, 2026
2.5 ലക്ഷത്തിന്റെ രേഖ; കൊടുത്തത് 25 ലക്ഷം വായ്പ! നല്കിയതോ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി!  വായ്പ തട്ടിപ്പ് കേസിൽ 11 പേർ പ്രതികൾ

2.5 ലക്ഷത്തിന്റെ രേഖ; കൊടുത്തത് 25 ലക്ഷം വായ്പ! നല്കിയതോ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി! വായ്പ തട്ടിപ്പ് കേസിൽ 11 പേർ പ്രതികൾ

May 20, 2026
മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video

മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video

May 20, 2026
ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ

‘ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പടച്ചുവിടുകയാണ്, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും, അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം… ദൈവത്തിനു നന്ദി മൊജ്താബ ഖമനേയി പൂർണ ആരോഗ്യവാൻ, ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് യാതൊരു കുഴപ്പങ്ങളുമില്ല’- ഇറാൻ

May 20, 2026

ബോബിയെ എടുത്തിട്ട് കുടഞ്ഞ് കോടതി..

കേസ് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ വീണ്ടും പരിഗണിച്ചപ്പോൾ ബോബിയെ ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു.

ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ന്യായീകരണമുള്ളതായി തോന്നുന്നില്ല. സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടി ആണു താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞ് ന്യായീകരിച്ചോയെന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ, വേണ്ടി വന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം ചൊവ്വാഴ്ച ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.

നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പണി കിട്ടുമെന്ന് മനസിലായതോടാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.

പെട്ടന്ന് നല്ലവനായ ഉണ്ണിയായി ബോച്ചെ…!!

തമാശയ്ക്കാണെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. നമ്മൾ കാരണം ആർക്കും വേദനയുണ്ടാകാൻ പാടില്ല. ഞാൻ തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. അതിന്റെ ഉദ്ദേശശുദ്ധി മനസിലാകാതെ ദ്വയാർഥമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഇനി വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

സാങ്കേതിക പ്രശ്‌നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തത്. ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല. അതിൽ എന്തോ സങ്കേതിക പ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനായല്ല ജയിലിൽ കഴിഞ്ഞത്. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗൽ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നൽകികൊണ്ടുള്ള പേപ്പറിൽ ഒപ്പിടാൻ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു.

റിമാൻഡ് തടവുകാർക്ക് വേണ്ടി മനപൂർവം ജയിലിൽ തുടർന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാൻ എത്തിച്ചത് ഇന്ന് രാവിലെയാണ്. തന്റെ ഉദേശ്യ ശുദ്ധി നല്ലതായിരുന്നു. ഫാൻസിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാൽ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതിൽ വ്യക്തതയില്ല. താൻ ജയിലിൽ നിന്നും ഇറങ്ങി അപ്പോൾ തന്നെ പോരുകയായിരുന്നെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.

മകരവിളക്ക് ലൈവ് ഉള്ളതിനാൽ പുറത്തിറങ്ങുന്നത് വൈകിപ്പിച്ചു..?

ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങള്‍ നീണ്ടു പോയതിനാല്‍ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങള്‍ ഉള്ളതിനാല്‍ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയത് എന്നും ചില അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.

ബോബി ചെമ്മണൂര്‍ ഉദ്ദേശിച്ചത് മാസ് എന്‍ട്രി; കോടതി ഇടഞ്ഞതോടെ അഭിഭാഷകര്‍ ഓടിക്കിതച്ച് ജയിലിലേക്ക്; മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങി; വാഹനത്തില്‍ കയറി രക്ഷപ്പെട്ടു; തടി കഴിച്ചിലാക്കി

ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലില്‍ തുടരുന്നത് തുടങ്ങിയ കാര്യങ്ങള്‍ ‘ബോബി ഫാന്‍സ്’ ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഇന്നു രാവിലെ ബോബി പുറത്തിറങ്ങുമെന്ന് വ്യക്തമായതോടെ ആരാധകര്‍ ജയിലിനു മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. ബോബിയുടെ അഭിഭാഷകര്‍ റിലീസ് ഉത്തരവുമായി ജയിലില്‍ എത്തിയതായാണ് വിവരം. അതുെകാണ്ടു തന്നെ ഉച്ചയ്ക്ക് മുന്‍പ് ബോബി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ എന്തെങ്കിലും കടുത്ത നടപടിയിലേക്ക് പോകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഹണി റോസിന്റെ പരാതിയില്‍ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂര്‍ വയനാട്ടില്‍നിന്ന് അറസ്റ്റിലാകുന്നത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. അന്നു മുതല്‍ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.

“ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്, പൊട്ടിക്കുമെന്നു പറഞ്ഞാൽ പൊട്ടിക്കും”, ചൊവ്വാഴ്ച മുതൽ മാലപ്പടക്കവുമായി ജയിലിനു മുന്നിൽ ഒരു സംഘം ആളുകൾ, സംഘർഷാവസ്ഥ, ബോചെയുടെ ജയിൽ മോചനം ആഘോഷിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്
ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…

അൻവർ പറഞ്ഞതിൽ ഏതാണ് സത്യം…? വാദങ്ങൾ പൊളിയുന്നു…!!! സതീശനെതിരേ ആരോപണം ഉന്നയിച്ചത് സ്വന്തം നിലയിൽ തെളിവ് ലഭിച്ചിട്ട്…!! പാർട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്… പി. ശശി പറഞ്ഞിട്ടാണെന്ന ആരോപണം കെട്ടിച്ചമച്ചതോ..?

6 മുറിവുകളുണ്ട്… ഇതിൽ രണ്ടെണ്ണം ഗുരുതരമാണ്… നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകൾ… കഴുത്തിലും കുത്തേറ്റു…. വീട്ടിലെത്തിയ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ഗുരുതരാവസ്ഥയിൽ… ശസ്ത്രക്രയ തുടരുന്നു..

Tags: bobbybobyboby chemmanoor
SendShareTweetShare

WebDesk

Related Posts

‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക്  ആശാപ്രവർത്തകരുടെ മറുപടി
BREAKING NEWS

by Pathram Desk 7
May 20, 2026
2.5 ലക്ഷത്തിന്റെ രേഖ; കൊടുത്തത് 25 ലക്ഷം വായ്പ! നല്കിയതോ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി!  വായ്പ തട്ടിപ്പ് കേസിൽ 11 പേർ പ്രതികൾ
BREAKING NEWS

2.5 ലക്ഷത്തിന്റെ രേഖ; കൊടുത്തത് 25 ലക്ഷം വായ്പ! നല്കിയതോ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി! വായ്പ തട്ടിപ്പ് കേസിൽ 11 പേർ പ്രതികൾ

by Pathram Desk 7
May 20, 2026
മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video
BREAKING NEWS

മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video

by pathram desk 5
May 20, 2026
Next Post
മകരവിളക്ക് ലൈവ് ആയതിനാൽ ജയിൽമോചിതനാകുന്നത് ചാനലുകൾ ലൈവ് കാണിക്കില്ല…!!! ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നതിന് കാരണമിതാണോ..? നടത്തിയത് ​ഗിമ്മിക്സ് …, ബോബക്ക് കൂടുതൽ കുരക്കാകുമോ..? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…

മകരവിളക്ക് ലൈവ് ആയതിനാൽ ജയിൽമോചിതനാകുന്നത് ചാനലുകൾ ലൈവ് കാണിക്കില്ല...!!! ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നതിന് കാരണമിതാണോ..? നടത്തിയത് ​ഗിമ്മിക്സ് ..., ബോബക്ക് കൂടുതൽ കുരക്കാകുമോ..? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി...

ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട,  പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…

ആരാണീ ബോബി?... കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം... നാടകം ഇങ്ങോട്ടു വേണ്ട... തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം...

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക്  ആശാപ്രവർത്തകരുടെ മറുപടി

‘എലിയെ പ്രസവിച്ചാലും പുലിയെ പ്രസവിച്ചാലും വേദനയുണ്ടാവും; പുലിയെ പ്രസവിക്കാൻ ഒൻപതുമാസം സമയം നൽകി; അത് പ്രസവിക്കാതെ വയറ്റിൽക്കിടന്ന് ചാപിള്ളയായി‘ -മുൻ ധനമന്ത്രിയ്ക്ക് ആശാപ്രവർത്തകരുടെ മറുപടി

May 20, 2026
2.5 ലക്ഷത്തിന്റെ രേഖ; കൊടുത്തത് 25 ലക്ഷം വായ്പ! നല്കിയതോ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി!  വായ്പ തട്ടിപ്പ് കേസിൽ 11 പേർ പ്രതികൾ

2.5 ലക്ഷത്തിന്റെ രേഖ; കൊടുത്തത് 25 ലക്ഷം വായ്പ! നല്കിയതോ പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി! വായ്പ തട്ടിപ്പ് കേസിൽ 11 പേർ പ്രതികൾ

May 20, 2026
മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video

മുഖ്യമന്ത്രി വിഡിഎസിനെ പൂക്കിയാക്കി ഇൻസ്റ്റ​ഗ്രാം!! ‘ എന്റെടാ വാഹനം മോഡിഫിക്കേഷനെക്കുറിച്ച് ഒരു പയ്യനാണ് എന്നോട് ചോദിച്ചത്, അവന്റെ ഫെയ്സും അപ്പിയറൻസും കണ്ട് വാത്സല്യം തോന്നി നമുക്ക് ശരിയാക്കാടാന്നു പറഞ്ഞു, മോളോടു പറയുന്നപോലെ പറ‍ഞ്ഞതാ’… Video

May 20, 2026
ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ

‘ശത്രുക്കൾ എല്ലാത്തരം കിംവദന്തികളും വ്യാജവാർത്തകളും പടച്ചുവിടുകയാണ്, ശരിയായ സമയത്ത് അദ്ദേഹം ജനങ്ങളോട് സംസാരിക്കും, അതുവരെ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണം… ദൈവത്തിനു നന്ദി മൊജ്താബ ഖമനേയി പൂർണ ആരോഗ്യവാൻ, ചെവിക്ക് പിന്നിൽ ചെറിയൊരു പോറലല്ലാതെ മറ്റ് യാതൊരു കുഴപ്പങ്ങളുമില്ല’- ഇറാൻ

May 20, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.