അലിഗഡ്: പരിശീലനത്തിനിടെ 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിൽ ആണ് സംഭവം. മോഹിത് ചൗദരി (14) ആണ് മരിച്ചത്.
സ്കൂളിലെ സ്പോർട്സ് മത്സരത്തിനായി പരിശീലിക്കുന്നതിനിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. രണ്ട് റൗണ്ട് ഓടിയശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് ഓഗസ്റ്റിൽ ഒരു റോഡ് അപകടത്തിൽ മരിച്ചിരുന്നു.
പരിശീലനത്തിനിടെ 14 കാരൻ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃദയാഘാതം, അപകടം സ്കൂളിലെ സ്പോർട്സ് മത്സര പരിശീലനത്തിനിടെ
YOU MAY ALSO LIKE
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി
BREAKING NEWS
വിനോദ യാത്രക്കിടെ 16കാരനെ പീഡിപ്പിച്ചു, മദ്രസ അധ്യാപകന് അറസ്റ്റില്‍