BREAKING NEWS

തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്…!!! മനഃപൂർവം മതവർഗീയത ഉണ്ടാക്കുന്നു… മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്നിവയിൽ കൂടുതലും വർഗീയ വാദികൾ അല്ല..!!! ആരിഫ് മുഹമ്മദ് ഖാൻ ആകെ ഒരു സത്യം മാത്രമാണ് പറഞ്ഞതെന്നും വിജയരാഘവൻ…

· · 1 min read
Share: Copied!

മലപ്പുറം: ഇന്ത്യയുടെ രാഷ്ട്രീയ ഘടന അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ. തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്. ആർഎസ്എസ് പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ബിജെപിയാണ് രാജ്യം ഭരിക്കുന്നത്. ഹിന്ദുത്വ അജൻഡയാണ് അവർ നടപ്പിലാക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

ഒരു മുസ്ലിമായ വ്യക്തി ഒരു കേസിൽ പ്രതിയായാൽ അദ്ദേഹത്തിന്റെ വീട് തകർക്കുന്നു. ഹലാൽ എന്ന വാക്ക് തന്നെ നിരോധിച്ചു. മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട വാക്കാണ് ഹലാൽ. തീർത്ഥാടനം നടത്തുന്ന മേഖലയിൽ മറ്റ് മതസ്ഥർ കച്ചവടം നടത്തരുതെന്ന് നിർദേശം കൊടുക്കുന്നുവെന്നും എ വിജയരാഘവൻ പറയുന്നു.

എല്ലാ വിഭാഗക്കാർക്കും തുല്യ പരിഗണന നൽകുന്ന രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ തുടക്കം മുതൽ ആർഎസ്എസ് അതിനെ എതിർത്തു. ഹിന്ദുത്വ അജണ്ടകളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. മതേതരത്വം ഇല്ലാതാക്കാനാണ് ശ്രമം.

കോമഡി ത്രില്ലർ മമ്മൂട്ടി ചിത്രം ഈമാസം എത്തും..!!! പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ജനുവരി 23 റിലീസ്

അതിനു വേണ്ടി മനഃപൂർവം മതവർഗീയത ഉണ്ടാക്കുന്നു. ഒരു ജഡ്ജി മുസ്ലീം വിരുദ്ധ വർഗീയ പ്രസംഗം നടത്തി. ഇന്നത്തെ ജഡ്ജി നാളത്തെ ബിജെപി സ്ഥാനാർത്ഥിയെന്നും വിജയരാഘവൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ ആകെ ഒരു സത്യം മാത്രമാണ് പറഞ്ഞത്. പറമ്പ് വിറ്റും കേരളത്തിൽ കുട്ടികളെ പഠിപ്പിക്കും എന്നാണ് പറഞ്ഞത്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയത്തിൽ പഠിക്കാൻ അവസരം ഇല്ല എന്നാണ് ഒരു പത്രക്കാരൻ പറഞ്ഞത്. ഇഷ്ടപ്പെട്ടത് പോലെ ലോകത്ത് എവിടെ എങ്കിലും നടക്കുമോ ഇത്. മെറിറ്റ് നോക്കി അല്ലേ കിട്ടുക എ വിജയരാഘവൻ പറഞ്ഞു.

റഷ്യയെ രക്ഷിച്ചത് ഞാനാണ്..!!! ഇനിയും ഒരുപാട് കുതിക്കാനുണ്ട്…, നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാമെന്നും വ്ളാഡിമർ പുടിൻ….!! യുക്രെയ്‌നിലെ യുദ്ധത്തെ മിണ്ടിയില്ല…

മലപ്പുറം മതനിരപേക്ഷ നാടാണ്. ചിലർ വർഗീയത പ്രചരിപ്പിക്കുന്നു. മുസ്ലീം, ഹിന്ദു, ക്രിസ്ത്യൻ എന്നിവയിൽ കൂടുതലും വർഗീയ വാദികൾ അല്ല. എന്റെ വീടിന് ചുറ്റും മുസ്ലിങ്ങൾ ആണ്. ഏറ്റവും അഭിമാനകരമായ കാര്യം ആണതെന്നും വിജയരാഘവൻ പറഞ്ഞു.

അപേക്ഷ നൽകിയത് പരിപാടിക്ക് ഒരു ദിവസം മുൻപ്…!!! ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയെന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചു..!!! തലേദിവസം പരിശോധനയ്ക്ക് എത്തിയപ്പോൾ സ്റ്റേജ് ഇല്ല…!! നിർമ്മിച്ചത് പരിപാടി നടക്കുന്ന ദിവസം…!!! ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ…!!!

ഹിന്ദു വിശ്വാസത്തെയും സനാതനധര്‍മ്മത്തെയും അവഹേളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന..!!! മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ..? സനാതന ധർമ്മ പരാമർശത്തിൽ ബിജെപി

100 കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണ നാണയം…!!! കുട്ടികളെ മണിക്കൂറുകളോളം വെയിലത്ത് നിർത്തി…!!! കുടിക്കാൻ വെള്ളം നൽകാനുള്ള സജ്ജീകരണം പോലും ചെയ്തില്ല..!!! അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്ന പരാതിയിൽ സംഘാടകർക്കെതിരേ ബാലാവകാശ കമ്മിഷനും കേസെടുത്തു…

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026