കുവൈത്തിൻ്റെ ജി.ഡി.പിയേക്കാൾ കൂടുതൽ ആസ്തി…!!! ജെഫ് ബെസോസിനെ മറികടന്നു…, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്…!!! ഒന്നാമത് ഇലോണ്‍ മസ്‌ക് തന്നെ…

ആമസോണ്‍ മേധാമി ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മെറ്റയുടെ ഓഹരി മൂല്യം കുതിച്ചതിന്റെ ഫലമായാണ് നേട്ടം. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 206.2 ബില്യണ്‍ ഡോളറാണ് സുക്കര്‍ബെര്‍ഗിന്റെ ആസ്തി. 205.1 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ മൂന്നാമതായ ജെഫ് ബെസോസിന്റെ ആസ്തി. പട്ടികയില്‍ ഒന്നാമത് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ആണ്.

കുവൈത്തിന്റെ മൊത്ത ആഭ്യന്ത ഉല്‍പ്പാദന (ജിഡിപി)ത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 160 ബില്യണ്‍ ഡോളറാണ് കുവൈത്തിന്റെ ജിഡിപി. ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് ലോകത്തിലെ സമ്പന്നരായ ആളുകളുടെ റാങ്കിംഗ് ദിനംപ്രതി നടത്തുന്നുണ്ട്.

അര്‍ജ്ജുനനെ കണ്ടെത്താൻ രൂപീകരിച്ച ഫൈൻഡ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു.., സൈബര്‍ ആക്രമണത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണം…, കമ്മറ്റിയുടെ പ്രവര്‍ത്തന ഫണ്ട് അംഗങ്ങള്‍ സ്വയം നിറവേറ്റിയത്..!! ലോറി ട്രേഡ് യൂണിയനുകളും ഉടമ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നതാണ് ഫൈൻഡ് അര്‍ജ്ജുന്‍ ആക്ഷന്‍ കമ്മറ്റി…!!

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല…!!! അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല.., ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നിൽക്കും…

രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചു..!! കോടതിയി വിധി ലഭിച്ചതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി…!! മനാഫിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശി

അൻവർ ആഫ്രിക്കയിൽ 4000 കോടി രൂപ നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണെന്ന് ശോഭാ സുരേന്ദ്രൻ…!!! പിണറായി വിജയൻ്റെ പ്രേമ ഭാജനമാണ് വി.ഡി.സതീശൻ..!!! ഇടയ്ക്കിടെ കത്തയക്കും..!! വിഷയങ്ങൾ വഴിതിരിച്ചുവിടാനുള്ള കാര്യമാണ് കത്തിൽ ഉണ്ടാവുക…

ഹസൻ നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും… !!! ഇതിനിടെയിലും ഹിസ്ബുള്ളക്കെതിരെ ഇസ്രയേലിൻ്റെ കനത്ത വ്യോമാക്രമണം തുടരുന്നു…!!! 24 മണിക്കൂറിനിടെ 37 പേർ കൊല്ലപ്പെട്ടു…

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മെറ്റയുടെ ഓഹരികള്‍ 23 ശതമാനം വളര്‍ച്ച നേടിയിരുന്നു. സുക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മെറ്റയിലെ ഈ ഓഹരികളില്‍ നിന്നാണ് ലഭിക്കുന്നത്. 13 ശതമാനം ഓഹരികളാണ് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ളത്. അതായത് ഏകദേശം 345.5 ദശലക്ഷം ഓഹരികള്‍. ഈ വര്‍ഷം മാത്രം, അദ്ദേഹത്തിന്റെ സമ്പത്ത് 78 ബില്യണ്‍ ഡോളര്‍ ആണ് വര്‍ധിച്ചത്. എഐ ഇന്റസ്ട്രിയില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി ഡാറ്റ സെന്ററുകള്‍, കംപ്യൂട്ടിങ് പവര്‍ എന്നിവയില്‍ വന്‍തോതില്‍ മെറ്റ നിക്ഷേപം നടത്തുന്നുണ്ട്. ഒറിയോണ്‍ ഓഗ്മെന്റഗ് റിയാലിറ്റി പോലുള്ള വമ്പന്‍ പ്രൊജക്റ്റുകള്‍ക്കും കമ്പനി നേതൃത്വം നല്‍കുന്നുണ്ട്.

പറന്നുവന്നത് ഫത്താ2, ഷാഹബ് 3, ഹാജ് ഖാസെം എന്നീ മിസൈലുകൾ…!! ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകളുടെ പ്രത്യേകതകൾ… പിന്തുടർന്നത് ഉത്തരകൊറിയ, റഷ്യൻ മാതൃക…!! ചൈനയുടെയും സഹായം…

അവർ തന്നെയാണ് ചാനൽ തുടങ്ങുന്നതിനെ പറ്റി പറഞ്ഞത്..!! മകന് അക്കൗണ്ട് നമ്പറുണ്ടോ എന്ന് ഞാൻ ചോദിച്ചതാണ് ഏറ്റവും വലിയ തെറ്റ്…, അർജുനെ കിട്ടിയതിന് ശേഷമാണ് ഈ പ്രശ്നമെല്ലാം തുടങ്ങിയത്…!! കുടുംബത്തോട് മാപ്പ് ചോദിക്കുന്നുതായി മനാഫ്… വാഹനം ഞങ്ങളുടെ രണ്ടുപേരുടേതുമാണെന്ന് മുബീൻ

ഹമാസ് നേതാവ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു…!!! അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ..!! ലബനനിൽ ഇസ്രയേൽ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു…!!

വര്‍ഗീയ അധിക്ഷേപം നടക്കുന്നു…!! സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം..!! അർജുൻ്റെ സഹോദരിയുടെ പരാതിയിൽ മനാഫിനെതേരേ കേസെടുത്തു…!!! കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്.ഐ.ആർ

Mark Zuckerberg Becomes Second-Richest Person In World
mark zuckerberg meta Richest

pathram desk 1:
Related Post
Leave a Comment