രണ്ടാം ട്വന്റി 20: ഇന്ത്യയ്ക്ക് ജയം

ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം.

44 റൺസിനാണ് ഇന്ത്യ ഓസിസിനെ കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് എടുത്തു.

മറുപടി ബാറ്റിംഗിൽ ഓസിസിന് 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

വിജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി.

pathram desk 2:
Related Post
Leave a Comment