മലപ്പുറത്ത് പോക്സോ കേസിൽ കുടുങ്ങിയ അധ്യാപകൻ കെ.വി.ശശികുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂർവ വിദ്യാർഥി സംഘടന. 30 വർഷത്തോളം സ്കൂളിലെ പെൺകുട്ടികളോട് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നും പരാതികൾ ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ആരോപണം. 3 തവണ നഗരസഭ കൗൺസിലർ കൂടിയായിരുന്ന ഇയാൾ കഴിഞ്ഞ മാർച്ചിലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.
- pathram desk 1 in KeralaLATEST UPDATESMain sliderNEWS
പോക്സോ കേസിൽ കുടുങ്ങിയ അധ്യാപകനെതിരേ ഗുരുതര ആരോപണങ്ങളുമായി പൂർവ വിദ്യാർഥി സംഘടന
Related Post
Leave a Comment