മുല്ലപ്പെരിയാർ ഡാം തുറന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ

മുല്ലപ്പെരിയാർ ഡാം തുറന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ

24 മണിക്കൂർ മുൻപെങ്കിലും മുന്നറിയിപ്പ് നൽകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

യോഗ തീരുമാനങ്ങൾ

883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണം

പീരുമേട് താലൂക്കിലെ 4 വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാർ, മഞ്ചുമല എന്നിവിടങ്ങളിൽ നിന്നും

ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളിൽ നിന്നും 3220 പേരെ മാറ്റി പാർപ്പിക്കേണ്ടി വരും

ഇതിനായി ക്യാംപുകൾ സജ്ജം

2 ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല

വണ്ടിപെരിയാർ, ഉപ്പുതറ കേന്ദ്രികരിച്ചാണ് ക്യാമ്പ് ചെയ്യുന്നത്

എല്ലാ ക്യാമ്പിലും ചാർജ് ഓഫീസർമാരുണ്ട്.

കോവിഡ് പ്രോട്ടോകോൾ അനുസരിക്കണം.

മെഡിക്കൽ ടീമിനെ റെഡി ആക്കിയിട്ടുണ്ട്.

മാറ്റി പാർപ്പിക്കേണ്ടവർക്കായുള്ള സ്കൂളുകൾ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ വളർത്തു മൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കും

എല്ലാ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കും

വില്ലേജ്, താലൂക്ക്, ജില്ലാതലത്തിലും കൺട്രോൾ റൂം ഉണ്ടാകും

pathram desk 2:
Leave a Comment