ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി

ഭാര്യ രാധികയ്ക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി. എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകള്‍ രാധിക, സ്‌നേഹം മാത്രം. രാധികയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു.
രാധികയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആണ്. മകന്‍ ഗോകുല്‍ സുരേഷും വീഡിയോയിലുണ്ട്.

pathram:
Related Post
Leave a Comment