രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡ‍ിയത്തിൽ

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല. മന്ത്രിസഭ രൂപീകരണ ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല

pathram:
Related Post
Leave a Comment