ജോസ് കെ. മാണി യുഡിഎഫിന് പുറത്ത് തന്നെ; കുട്ടനാട്ടിൽ ജേക്കബ്ബ് എബ്രഹാം മത്സരിക്കുമെന്ന് പിജെ ജോസഫ്

തിരുവനന്തപുരം: കുട്ടനാട്ടിൽ സ്ഥാനാര്‍ത്ഥി ജോസ്ഫ് വിഭാഗത്തിന് തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് പിജെ ജോസഫ്. ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു. വെര്‍ച്വൽ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കൺഡോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്. 

pathram desk 2:
Related Post
Leave a Comment