ആലപ്പുഴയിൽ ഇന്ന് 20 പേർക്ക് കൊവിഡ്; ആറ് പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (JULY 15) ജില്ലയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും എത്തിയവരാണ്.

നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

ആറ് പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

1വിശാഖപട്ടണത്ത് നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്ന 39 വയസ്സുള്ള തഴക്കര സ്വദേശി.

2. മസ്കറ്റിൽ നിന്നും ജൂൺ 27 എത്തി നിരീക്ഷണത്തിലായിരുന്നു 25 വയസ്സുള്ള തെക്കേക്കര സ്വദേശി.
3. ബാംഗ്ലൂരിൽ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 64 വയസ്സുള്ള മുതുകുളം സ്വദേശി.
4.ഡൽഹിയിൽ നിന്നും ജൂൺ 14ന് എത്തി നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള തെക്കേക്കര സ്വദേശിനി.
5 മസ്കറ്റിൽ നിന്നും ജൂൺ 26 എത്തി നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ഹരിപ്പാട് സ്വദേശി.
6. മുംബൈയിൽ നിന്നും ജൂൺ 16ന് എത്തി നിരീക്ഷണത്തിലായിരുന്ന 13 വയസ്സുള്ള പുന്നപ്ര സ്വദേശിനി.
7 യുഎഇയിൽ നിന്നും ജൂൺ 25 എത്തി നിരീക്ഷണത്തിലായിരുന്ന 34 വയസ്സുള്ള എടത്വ സ്വദേശി.
8 ഖത്തറിൽ നിന്നും ജൂൺ 26ന് എത്തി നിരീക്ഷണത്തിലായിരുന്നു 27 വയസ്സുള്ള പുന്നപ്ര സ്വദേശി.
9 കുവൈറ്റിൽ നിന്നും ജൂൺ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 38 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
10 റാസൽഖൈമയിൽ നിന്നും ജൂൺ 30ന് എത്തി നിരീക്ഷണത്തിലായിരുന്ന 45 വയസ്സുള്ള പുന്നപ്ര സ്വദേശി.
11. മസ്കറ്റിൽ നിന്നും ജൂൺ 27ന് എത്തി നിരീക്ഷണത്തിലായിരുന്നു 38 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.

12 ഷാർജയിൽ നിന്നും ജൂലൈ രണ്ടിന് എത്തി നിരീക്ഷണത്തിലായിരുന്നു 24 വയസ്സുള്ള പുന്നപ്ര സ്വദേശി.
13 ദുബായിൽ നിന്നും ജൂലൈ ഒന്നിന്എത്തി നിരീക്ഷണത്തിലായിരുന്ന 24 വയസ്സുള്ള പുന്നപ്ര സ്വദേശി.
14 ഖത്തറിൽ നിന്നും ജൂലൈ ആറിന് എത്തി നിരീക്ഷണത്തിലായിരുന്നു 27 വയസ്സുള്ള ചെറുതന സ്വദേശി.
15. കുമാരപുരം മാർക്കറ്റുമായി ബന്ധപ്പെട്ട മത്സ്യ കച്ചവടം നടത്തുന്ന 49 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി.
16.ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള 60 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.
17 ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 43 വയസ്സുള്ള അരൂക്കുറ്റി സ്വദേശി.
18 തിരുവനന്തപുരത്തെ തീവ്രബാധിത മേഖലയിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന 48 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി.

19 രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കായംകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 21 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി.

20.തമിഴ്‌നാട്ടിൽ നിന്നും എത്തി രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എരമല്ലൂർ സ്വദേശിനി യുടെ സമ്പർക്ക പട്ടികയിലുള്ള 42 വയസുള്ള എരമല്ലൂർ സ്വദേശി. ആകെ 543പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .

FOLLOW US: pathram online

pathram desk 1:
Leave a Comment