ഭാവനയുടെ ബിഗ്ബജറ്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ താരം ഭാവനയും കന്നട സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറും ഒരുമിക്കുന്ന ഭജറംഗി 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നായകന്‍ ശിവരാജ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ അണിയറക്കാര്‍ പുറത്തു വിട്ടത്.

ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെനിര്‍മാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബജറംഗി. കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ അണിയറക്കാര്‍ക്ക് സാധിച്ചിട്ടില്ല.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment