ചേർത്തലയിൽ രണ്ട് പെണ്‍കുട്ടികളെ കാണാതായി

ചേര്‍ത്തല : ചേർത്തലയിൽ രണ്ട് പെണ്‍കുട്ടികളെ കാണാതായി. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. വൈകിട്ടാണ് ഇവരെ കാണാതാകുന്നത്. നാല് മണിക്ക് ശേഷമാണ് കാണാതായതെന്നാണ് വിവരം ലഭിച്ചത്. സംഭവത്തില്‍ പോലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു.

pathram:
Related Post
Leave a Comment