തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 500 പോയിന്റുകളോളം ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 40,000 വരെ എത്തിയിരുന്നെങ്കിലും പിന്നീട് അല്‍പം താഴേക്ക് പോയി. നിഫ്റ്റി 12,000ലാണ് വ്യാപാരം. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വരുന്നുവെന്ന സന്ദേശമാണ് നേട്ടത്തിന് കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
- pathram in BUSINESSIndiaLATEST UPDATESMain sliderNEWS
ഓഹരി വിപണികളില്‍ മുന്നേറ്റം
Related Post
Leave a Comment