എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്; നാല് സര്‍വേകളില്‍ എന്‍ഡിഎ മുന്നേറ്റം; കേരളത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം; എന്‍ഡിഎ അക്കൗണ്ട് തുറന്നേക്കും; എല്‍ഡിഎഫിന് 3മുതല്‍ 5വരെ

കൊച്ചി: ഇന്ത്യയുടെ 17ാം ലോക്‌സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന് അവസാനം. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം തുടരുമോ? രാഹുലിന്റെ നേതൃത്വത്തില്‍ യുപിഎ അധികാരം തിരിച്ചുപിടിക്കുമോ? അതോ പ്രാദേശിക പാര്‍ട്ടികളുടെ ആധിപത്യം കേന്ദ്ര ഭരണം നിശ്ചയിക്കുമോ..? രാജ്യത്തെ വിവിധ ഏജന്‍സികള്‍ നടത്തുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി…

ഇന്ത്യ (542 മണ്ഡലം)* ടൈംസ് നൗ വിഎംആർ‌:

എൻഡിഎ– 306

യുപിഎ– 132

മറ്റുള്ളവർ– 104…

—————————————-
കേരളം-ഇന്ത്യ ടുഡെ ആക്‌സിസ് സര്‍വേ:

യുഡിഎഫ് 15-16

എല്‍ഡിഎഫ് 3-5

എന്‍ഡിഎ 0-1…

——————————————————

ഇന്ത്യ (542 മണ്ഡലം)* റിപ്പബ്ലിക് സീ വോട്ടർ

എൻഡിഎ– 287

യുപിഎ– 128

എസ്പി+ 40

മറ്റുള്ളവർ‌ 82…

———————————–

ന്യൂസ് 18 സര്‍വേ:

കേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം;

എല്‍ഡിഎഫ് 11-13;

ബിജെപി അക്കൗണ്ട് തുറന്നേക്കും

യുഡിഎഫ് 7-9
———————————————–

ഇന്ത്യ (542 മണ്ഡലം)* ജന്‍കി ബാത്ത് പോള്‍

എന്‍ഡിഎ 305

യുപിഎ 124

മഹാഘട്ബന്ധന്‍ 26

മറ്റുള്ളവര്‍ 87…

——————————

ആന്ധ്രപ്രദേശ്:

ഇന്ത്യ ടുഡെ ആക്‌സിസ് സര്‍വേ:

വൈഎസ്ആര്‍ കോണ്‍ഗ്രസ്: 1820

ടിഡിപി: 46

മറ്റുള്ളവര്‍: 0-1…

—————————————

തമിഴ്നാട്
ഇന്ത്യ ടുഡെ ആക്സിസ് സർവേ:

ഡിഎംകെ+: 34–38

അണ്ണാ ഡിഎംകെ: 0–4

മറ്റുള്ളവർ– 0…

—————————-

കേരളത്തിൽ യുഡിഎഫിന് 15 സീറ്റെന്ന് ടൈംസ് നൗ. ഇടതുമുന്നണിക്ക് നാലും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം

———————————

കർണ്ണാടകത്തിലും ബിജെപിയെന്ന് സർവേ ഫലം. 20 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് സുവർണ്ണ ന്യൂസും 18 സീറ്റുകൾ വരെ നേടുമെന്ന് ടിവി 9 ഉം പ്രവചിക്കുന്നു.

————————————

കേരളത്തിൽ യുഡിഎഫിന് 15 സീറ്റെന്ന് ടൈംസ് നൗ
കേരളത്തിൽ യുഡിഎഫിന് 15 സീറ്റെന്ന് ടൈംസ് നൗ. ഇടതുമുന്നണിക്ക് നാലും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം

—————————————————–

വടകരയിൽ കെ മുരളീധരനും വയനാട്ടിൽ രാഹുൽ ഗാന്ധിയും ജയിക്കും
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്ന് സർവേ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. വയനാട്ടിൽ 51 ശതമാനം വോട്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേടുമെന്നാണ് ഈ സർവേ ഫലം പ്രവചിക്കുന്നത്.

————————————-

കണ്ണൂരിൽ കെ സുധാകരൻ ജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം.

————————————————-

ന്യൂസ് എക്സ് സർവേ ഫലവും ബിജെപിക്ക് അനുകൂലം
ന്യൂസ് എക്സ് സർവേ ഫലവും ബിജെപിക്ക് അനുകൂലം. ബിജെപി സഖ്യത്തിന് 298, യുപിഎ ക്ക്118, എസ്പി-ബിഎസ്പി സഖ്യത്തിന് 25, മറ്റുള്ളവർക്ക് 101 സീറ്റുകളുമാണ് പ്രവചിക്കുന്നത്.

——————————————————–

മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടറും
മോദിക്ക് കേവല ഭൂരിപക്ഷം പ്രഖ്യാപിച്ച് സീവോട്ടർ എക്സിറ്റ് പോൾ ഫലം. 287 സീറ്റുകളിലാണ് സീവോട്ടർ ബിജെപിക്ക് വിജയം പ്രവചിച്ചിരിക്കുന്നത്.

————————————–

pathram:
Leave a Comment