പാര്‍വതീ നിങ്ങള്‍ അസൂയപ്പെടുത്തുന്നു…!!! അപ്പാനി ശരത്..

ഉയരെ സിനിമയിലെ പാര്‍വതിയുടെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പാര്‍വതിയെ പ്രകീര്‍ത്തിച്ച്് എത്തിയിരിക്കുകയാണ് നടന്‍ അപ്പാനി ശരത് രംഗത്തെത്തി.
‘പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും. ഇപ്പോഴിതാ ഉയരെയും അങ്ങനെ തന്നെ. ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനേത്രി’. ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപപെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഇൗ അഭിനയിത്രി … ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഇൗ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരചിടുകകയാണ് ഇൗ അഭിയനയെത്രി…
Take off .. മൊയ്തീൻ.. ചാർളി… മരിയാൻ… ബാംഗ്ലൂർ ഡേയ്സ്….. എത്ര എത്ര…
ഇപ്പൊൾ ഇതാ ഉയരെ..
ഉയിരെടുക്കും ഉയരെ… well-done പാർവതീ… Hats off…?

pathram:
Related Post
Leave a Comment