കല്ലടയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ ഒന്നിച്ചു; ബോയ്‌ക്കോട്ട് കല്ലട ഹാഷ്ടാഗും കെഎസ്ആര്‍ടിസി സര്‍വീസിനെ പുകഴ്ത്തിയും നിരവധി പേര്‍

കല്ലട ബസ്സില്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജീവനക്കാരുടെ പെരുമാറ്റം വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റവും സൂക്ഷ്മതയില്ലാത്ത സമീപനവും വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതിനുപിന്നാലെ കെഎസ്ആര്‍ടിസി സര്‍വീസിനെ പുകഴ്ത്തിയും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കല്ലട ബസ്സിലെ ജീവനക്കാരുടെ ഗുണ്ടാ രീതിയിലുള്ള പെരുമാറ്റത്തെ തുടര്‍ന്ന് ‘ബോയ്‌ക്കോട്ട് കല്ലട’ എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ സ്വന്തം വാഹനമായ കെഎസ്ആര്‍ടിസി ഉപയോഗിക്കുക എന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്. ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം വ്യക്തമാക്കി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം:

കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ബസുകളുടെ സമയക്രമം:

⏺ ബാംഗ്ലൂരിലേക്ക് ⏺
➡ സേലം വഴി ⬅

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ

4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ

5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ

➡ മൈസൂർ വഴി ⬅

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ

9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ

⏺ ബാംഗ്ലൂരിൽ നിന്നും ⏺
➡ സേലം വഴി ⬅

1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം

➡ മൈസൂർ വഴി ⬅

6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment