നടന്‍ ജയറാം വാഹനാപകടത്തില്‍പ്പെട്ടോ? സത്യാവസ്ഥ ഇതാണ്…

ജയറാമിന്റെ വാഹനം അപകടം പറ്റി എന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ജയറാം ഓടിച്ച വാഹനം അപകടത്തില്‍പെട്ട് എന്നായിരുന്നു വാര്‍ത്തകള്‍. അതിനോടൊപ്പം ഒരു ജീപ്പ് അപകടത്തിന്റെ വിഡിയോയും വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പൊ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. വിഡിയോയില്‍ ഉള്ളത് ജയറാം അല്ല എന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ജീപ്പാണ് വീഡിയോയിലുള്ളത്. കയറ്റം കയറി വന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് പോകുന്നത് ആണ് വിഡിയോയില്‍. ജയറാം ആണ് ജീപ്പിനു ഉള്ളില്‍ എന്നായിരുന്നു വാര്‍ത്തകള്‍.

pathram desk 1:
Leave a Comment