Tag: vehicle

പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് മുന്‍പ് പരിശോധനയില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന് മുന്‍പ് പരിശോധ നടത്തില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചശേഷം പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായിരുന്നു ഇതുവരെയുള്ള രീതി....

കൊല്ലം ജില്ലയില്‍ നാളെ മുതല്‍ വാഹന നിയന്ത്രണം; ഒറ്റ- ഇരട്ട അക്ക നമ്പര്‍ ക്രമത്തിലാണ് നിയന്ത്രണം..

കൊല്ലം: കൊല്ലം ജില്ലയില്‍ സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് രജിസ്‌ട്രേഷന്‍ നമ്പറിനെ അടിസ്ഥാനമാക്കി ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണമാണ് നിലവില്‍ വരുന്നത്. ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള വാഹനങ്ങള്‍ തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉപയോഗിക്കാം. ഇരട്ട...

വാഹനങ്ങളില്‍ വേര്‍തിരിക്കാനുള്ള മറ നിര്‍ബന്ധം; 15 ദിവസത്തിനകം സ്ഥാപിക്കണം; കര്‍ശന മുന്നറിയിപ്പ്‌

പൊതു ഗതാഗത വാഹനങ്ങളിൽ ഡ്രൈവർമാരെയും യാത്രക്കാരെയും വേർതിരിക്കുന്ന മറ 15 ദിവസത്തിനുള്ളിൽ സ്ഥാപിക്കണമെന്ന് കലക്ടർ എസ്. സുഹാസിന്റെ ഉത്തരവ്. കെഎസ്ആർടിസി– സ്വകാര്യ ബസുകൾ, ടാക്സി കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഈ മറയില്ലാതെ സർവീസ് നടത്തരുത്. 15 ദിവസം കഴിഞ്ഞാൽ മോട്ടർ വാഹന വകുപ്പും...

കൊറോണ: ‘ വാഹനങ്ങളെയും ‘ ബാധിക്കുന്നു

കോവിഡ് 19 വാഹനരംഗത്തെയും പ്രതിസന്ധിയിലാക്കുന്നു. ചൈനയിൽനിന്നുള്ള വാഹനഘടകങ്ങളുടെ വരവ് നിലച്ചതു വാഹനനിർമാണ പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. ഇതു മറികടക്കാൻ പാർട്സുകൾ ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു.പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളാണ് ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ഹെവി ഇൻഡസ്ട്രീസ്...

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിയക്കാന്‍ ഔദ്യോഗിക വാഹനം വിട്ട് നല്‍കി; പൊതുപരിപാടിയ്ക്ക് മന്ത്രി എത്തിയത് ഓട്ടോ റിക്ഷ പിടിച്ച്

തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട് വഴിയില്‍ പരിക്കേറ്റ് കിടന്നിരുന്നയാളെ ആശുപത്രിയിലെത്തിക്കുന്നതിന് ഔദ്യോഗിക വാഹനം വിട്ടുനല്‍കി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. തുടര്‍ന്ന്, ഓട്ടോറിക്ഷയിലാണ് മന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സെക്രട്ടേറിയേറ്റിന് സമീപമാണ് സംഭവമുണ്ടായത്. സെക്രട്ടേറിയറ്റിനു സമീപം പുന്നന്‍ റോഡില്‍ വിവരാവകാശ കമ്മിഷന്‍ ഓഫീസിനു സമീപം ബൈക്ക്...

അപകടസാധ്യത തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനം വരുന്നു; വികസിത രാജ്യങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ ഇന്ത്യയും

വികസിത രാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന സാങ്കേതിക വിദ്യയുമായി ഇന്ത്യയും. സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങ പുറത്തിറക്കിയാണ് ഇന്ത്യ വമ്പന്‍രാജ്യങ്ങളോട് കിടപിടിക്കുന്നത്. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് (എഐ) അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണു സാങ്കേതികനാമം....

നടന്‍ ജയറാം വാഹനാപകടത്തില്‍പ്പെട്ടോ? സത്യാവസ്ഥ ഇതാണ്…

ജയറാമിന്റെ വാഹനം അപകടം പറ്റി എന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ജയറാം ഓടിച്ച വാഹനം അപകടത്തില്‍പെട്ട് എന്നായിരുന്നു വാര്‍ത്തകള്‍. അതിനോടൊപ്പം ഒരു ജീപ്പ് അപകടത്തിന്റെ വിഡിയോയും വൈറല്‍ ആയിരുന്നു. എന്നാല്‍ ഇപ്പൊ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. വിഡിയോയില്‍ ഉള്ളത് ജയറാം അല്ല എന്ന്...

സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഉടന്‍; ഫഹദിനെതിരെ നടപടി വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും

കൊച്ചി: സുരേഷ് ഗോപിയും അമല പോളും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു. രജിസ്ട്രേഷന്‍ ന്യായീകരിക്കാന്‍ ഇരുവരും നല്‍കിയ തെളിവ് വ്യാജമെന്ന് സ്ഥിരീകരിച്ചു. വ്യാജരേഖ ചമയ്ക്കല്‍, നികുതിവെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാകും കുറ്റപത്രം സമര്‍പ്പിക്കുന്നത്....
Advertismentspot_img

Most Popular