Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പുതിയ XSR155 ലൂടെ യമഹ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നു; ആദ്യ ഇലക്ട്രിക് വാഹനങ്ങൾ – AEROX-E & EC-06, യുവാക്കളെ ലക്ഷ്യമിടുന്ന FZ-RAVE XSR155 ഇന്ത്യയിൽ Rs. 1,49,990 പുറത്തിറക്കി; FZ-RAVE-ന് വില Rs. 1,17,218 (All Prices Ex-Showroom, Delhi)

by PathramDesk6
November 14, 2025
A A
പുതിയ XSR155 ലൂടെ യമഹ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നു; ആദ്യ ഇലക്ട്രിക് വാഹനങ്ങൾ – AEROX-E & EC-06, യുവാക്കളെ ലക്ഷ്യമിടുന്ന FZ-RAVE   XSR155 ഇന്ത്യയിൽ Rs. 1,49,990 പുറത്തിറക്കി; FZ-RAVE-ന് വില  Rs. 1,17,218 (All Prices Ex-Showroom, Delhi)
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ആഗോളതലത്തിൽ പ്രശംസ നേടിയ തങ്ങളുടെ ആധുനിക റെട്രോ സ്‌പോർട്‌സ് ബ്രാൻഡായ XSR155-ന്റെ പുതുപുത്തൻ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു ഇന്ത്യ യമഹ മോട്ടോർ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ്. സുസ്ഥിര സഞ്ചാരത്തിനുള്ള യമഹയുടെ ദീർഘകാല കാഴ്ചപ്പാടിലെ ഒരു പ്രധാന ചുവടുവയ്പ് എന്ന നിലയിൽ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളായ AEROX-E & EC-06-ഉം അതോടൊപ്പം പുറത്തിറക്കി. ആവേശമുയർത്തുന്ന തരത്തിൽ, യുവാക്കളും ഡൈനാമിക്കുമായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ FZ-RAVE-ലൂടെ യമഹ അതിന്റെ FZ വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ അവസരത്തിൽ. ഈ പുറത്തിറക്കലുളിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന പുതിയ സഞ്ചാര വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ തന്നെ പ്രീമിയം, ഡീലക്‌സ് മോട്ടോർസൈക്കിൾ സെഗ്‌മെന്റുകളിലെ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു.

പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലെ യമഹയുടെ ആധിപത്യത്തിന്റെ അടുത്ത പരിണാമത്തെയാണ് പുതിയ യമഹ XSR155 പ്രതിനിധീകരിക്കുന്നത്. സ്റ്റൈലും സത്തയും ഒരുപോലെ തേടുന്ന ഇന്നത്തെ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത് ആധുനിക റെട്രോ സ്‌പോർട്‌സ് ആശയം ഉൾക്കൊള്ളുന്നു. മാത്രമല്ല, കാലാതീതമായ രൂപകൽപ്പനയും ആധുനിക എഞ്ചിനീയറിംഗും സംയോജിപ്പിച്ച് രൂപകൽപ്പനയിലും പ്രകടനത്തിലും വേറിട്ടുനിൽക്കുന്ന ഒരു മോട്ടോർസൈക്കിൾ സൃഷ്ടിക്കുന്നു. ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാനും ആഴത്തിലുള്ള റൈഡിംഗ് അനുഭവം നാൽകുകയും ചെയ്യുന്ന XSR155, ദൈനംദിന സൗകര്യവും ദീർഘദൂര യാത്രകളുടെ ആവേശവും സംയോജിപ്പിക്കുന്ന ഒരു പരിഷ്കൃത മോട്ടോർസൈക്ലിംഗ് അനുഭവം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും മത്സരം നേരിടുന്നതും വേഗത്തിൽ വളരുന്നതുമായ വിഭാഗത്തിൽ യമഹയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു ഇതിന്റെ പുറത്തിറക്കൽ. ഇന്ത്യൻ റൈഡർമാരുടെ ജീവിതശൈലിയും അഭിലാഷങ്ങളും പ്രതിധ്വനിപ്പിക്കുന്ന മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു ഇത്.

കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഐവൈഎമ്മിന്റെ കടന്നുവരവ്. യമഹയെ നിർവചിക്കുന്ന അതേ ആവേശവും പ്രകടനവും നൽകിക്കൊണ്ട് തന്നെ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു ഇവി വിഭാഗത്തിലേക്കുള്ള ഈ പ്രവേശനം.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

ആദ്യ മോഡലായ AEROX-E പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇവി ആണ്. വിട്ടുവീഴ്ചയില്ലാതെ ഒരു ഇലക്ട്രിക് ബദൽ തേടുന്ന റൈഡർമാർക്ക് യമഹയുടെ സിഗ്നേച്ചർ ആവേശവും ഇഷ്ടപ്രകാരമുള്ള കൈകാര്യം ചെയ്യലും നൽകുന്നു ഇത്. ദൈനംദിന യാത്രകളിൽ സ്മാർട്ട് മൊബിലിറ്റി, സുഖസൗകര്യങ്ങൾ, സമകാലിക ഡിസൈൻ എന്നിവ വിലമതിക്കുന്ന ഉപഭോക്താക്കൾക്കായി സൃഷ്ടിച്ച ഒരു പുതിയ ഡിസൈൻ ആശയം അവതരിപ്പിക്കുന്നു രണ്ടാമത്തെ മോഡലായ EC-06. പ്രകടനം അന്വേഷിക്കുന്നവരെയും ദൈനംദിന ഉപയോക്താക്കളെയും ഒരുപോലെ സേവിക്കുന്ന യമഹയുടെ സമീപനത്തെ പ്രതിനിധീകരിക്കുന്നു AEROX-E- ഉം EC-06-ഉം. ഡൈനാമിക്കും ആക്‌സസ് ചെയ്യാവുന്നതും സുസ്ഥിരവുമായ മോഡലുകളുമായുള്ള ബ്രാൻഡിന്റെ ഇന്ത്യയിലെ യാത്രയുടെ അടുത്ത ഘട്ടത്തിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു ഇത്.

ജനപ്രിയമായ FZ പോർട്ട്‌ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പുതിയ FZ-Rave പുറത്തിറക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിലെ യുവ റൈഡർമാർക്കായി വികസിപ്പിച്ചെടുത്ത പുതിയ FZ-Rave, പ്രകടനം, കാര്യക്ഷമത, ദൈനംദിന പ്രായോഗികത എന്നിവയുടെ സമതുലിതമായ സന്തുലനം വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്തവും കരുത്തുറ്റതുമായ സ്റ്റൈലിംഗ് നിലനിർത്തിക്കൊണ്ട് തന്നെ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ദൈനംദിന റൈഡർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന FZ കുടുംബത്തിന്റെ വിശ്വാസ്യതയുടെയും ചടുലതയുടെയും പാരമ്പര്യം ഇത് തുടരുന്നു.

ഈ പ്രഖ്യാപനത്തെക്കുറിച്ച് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഇറ്റാരു ഒട്ടാനി പറഞ്ഞു: “യമഹയുടെ ആഗോള വളർച്ചാ തന്ത്രത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണ് – പ്രീമിയം, ഇലക്ട്രിക് സഞ്ചാര വിഭാഗങ്ങളിൽ വൻ സാധ്യതകൾ കാണുന്ന ഒരു വിപണി. XSR ബ്രാൻഡിന്റെയും ഞങ്ങളുടെ പുതിയ ഇവി മോഡലുകളുടെയും FZ-RAVE-ന്റെയും പുറത്തിറക്കൽ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗതാഗത മേഖലയുമായി പൊരുത്തപ്പെടുന്നതിലും ഒരു നിർണായക ചുവടുവയ്പ്പാണ്. ഈ പുറത്തിറക്കലുകളിലൂടെ, പ്രകടനം, രൂപകൽപ്പന, സാങ്കേതികവിദ്യ എന്നിവ തേടുന്ന റൈഡർമാരുമായുള്ള ബന്ധം ഞങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നു എന്നു മാത്രമല്ല സുസ്ഥിര ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തോട് പ്രതികരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വിക്സിത് ഭാരത് എന്ന ദർശനത്തിന്റെ പിന്തുണയോടെയും യമഹയുടെ ആഗോള പരിസ്ഥിതി പദ്ധതി 2050-ന്റെ മാർഗ്ഗനിർദ്ദേശത്തോടെയും വിവിധ ഉപഭോക്താക്കൾക്കായി നിർമ്മിച്ച ഉൽപ്പന്നങ്ങളിലൂടെ ഇന്ത്യയിൽ മൂല്യം സൃഷ്ടിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.”

യമഹ XSR155-ന്റെ അരങ്ങേറ്റം — ക്ലാസിക് സ്റ്റൈലിംഗ്, ആധുനിക എഞ്ചിനീയറിംഗ്, അസാധാരണമായ റൈഡിംഗ് അനുഭവം

XSR സീരീസിന്റെ വിശിഷ്ടമായ ആഗോള പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന, മോഡേൺ റെട്രോ സ്പോർട്ടിനെ നവീനതയുമായി സംയോജിപ്പിക്കുക എന്ന യമഹയുടെ തത്വശാസ്ത്രമാണ് XSR155 ഉൾക്കൊള്ളുന്നത്. വേറിട്ടുനിൽക്കുന്ന ഒരു മോട്ടോർസൈക്കിൾ സൃഷ്ടിക്കുന്നതിന് വേണ്ടി ഇത് കാലാതീതമായ രൂപകൽപ്പനയും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നു. പുറത്തിറക്കൽ ആമുഖം ഓഫർ എന്ന നിലയിൽ Rs.1,49,990 (എക്സ്-ഷോറൂം-ഡൽഹി) വിലയുള്ള ഇത്, ആവേശവും ദൈനംദിന ഉപയോഗക്ഷമതയും നൽകുന്ന വിശ്വസനീയവും ഉയർന്ന പ്രകടനം നല്കുന്നതും സ്റ്റൈലിഷുമായ മോട്ടോർസൈക്കിൾ തേടുന്ന ചെറുപ്പക്കാരും പക്വതയുള്ളവരുമായ റൈഡർമാരെ ലക്ഷ്യം വച്ചുള്ളതാണ്.

ക്ലാസിക് സ്റ്റൈലിംഗും നൂതന എഞ്ചിനീയറിംഗും സംയോജിപ്പിച്ച് ആധുനിക റെട്രോ സ്‌പോർട്‌സ് സ്പിരിറ്റും പിടിച്ചെടുക്കുന്ന യമഹയുടെ XSR പരമ്പരയെ ആഗോളതലത്തിൽ അവതരിപ്പിക്കുകയാണ് XSR. അതിന്റെ ക്ലാസിക് വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും ടെയിൽ‌ലൈറ്റും, ടിയർ‌ഡ്രോപ്പ് രൂപത്തിലുള്ള ഇന്ധന ടാങ്കും, പരമ്പരാഗത ശൈലിയിലുള്ള എൽസിഡി ഡിസ്‌പ്ലേയും യമഹയുടെ ഡിസൈൻ ഭാഷയുടെ കാലാതീതമായ ആകർഷണത്തെ എടുത്തുകാണിക്കുന്നു. ഭാരം കുറഞ്ഞ, 17 ഇഞ്ച് വീലുകളുള്ള സമതുലിതമായ ഫ്രെയിമും ഇതിന് ചടുലവും ആത്മവിശ്വാസമുള്ളതുമായ ഒരു സ്റ്റാൻസ് നൽകുന്നു. ഓരോ റൈഡറുടെയും സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിലുള്ള യമഹയുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന XSR155 നാല് നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്നു – മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീൻ മെറ്റാലിക്, മെറ്റാലിക് ബ്ലൂ, രണ്ട് വ്യത്യസ്ത ആക്‌സസറി പാക്കേജുകൾ – സ്‌ക്രാംബ്ലർ, Café Racer.

XSR155-ന് കരുത്ത് പകരുന്നത് 155 സിസി ലിക്വിഡ്-കൂൾഡ്, വേരിയബിൾ വാൽവ് ആക്ച്വേഷൻ (വിവിഎ) ഉള്ള 4-വാൽവ് എഞ്ചിനാണ്. ഇത് 13.5 കെഡബ്ല്യു പവറും 14.2 എൻഎം ടോർക്കും നൽകുന്നു. യമഹയുടെ തെളിയിക്കപ്പെട്ട ഡെൽറ്റബോക്സ് ഫ്രെയിമിൽ നിർമ്മിച്ച ഇത് അലുമിനിയം സ്വിംഗ് ആം, അപ്‌സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കുകൾ, ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് റിയർ സസ്‌പെൻഷൻ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് എന്നിവയുള്ള 6-സ്പീഡ് ട്രാൻസ്മിഷൻ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. അസാധാരണമായ റൈഡ് ഫീലിനും ഏത് റോഡിലും സുഖത്തിനും വേണ്ടി കൃത്യമായ ശക്തി-കാഠിന്യ സന്തുലിതാവസ്ഥയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് സുരക്ഷിതമായ റൈഡുകൾ ഉറപ്പാക്കുന്നതിന് XSR155-ൽ ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഉണ്ട്.

ഡിസൈൻ, പ്രകടനം, ദൈനംദിന പ്രായോഗികത എന്നിവയുടെ സുഗമമായ സംയോജനത്തോടെ, XSR155, റൈഡറെയും മെഷീനെയും ബന്ധിപ്പിക്കുന്ന യമഹയുടെ മോട്ടോർസൈക്ലിംഗ് തത്ത്വചിന്തയുടെ സത്ത പകർത്തുന്നു.

AEROX-E എന്ന ഉയർന്ന പ്രകടനമുള്ള ഇവിയിലൂടെ നഗര സഞ്ചാരത്തിന്റെ ഭാവി അനുഭവിക്കൂ

ഉയർന്ന പ്രകടനശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്കുള്ള യമഹയുടെ പ്രവേശനത്തെയാണ് AEROX-E പെർഫോമൻസ് ഇവി അടയാളപ്പെടുത്തുന്നത്. ആഗോളതലത്തിൽ പ്രശംസ നേടിയ മാക്സി സ്പോർട്സ് പരമ്പരയെ വികസിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രീമിയം സ്കൂട്ടർ വിപണിയെ പുനർനിർവചിച്ച Aerox 155-ന്റെ ശക്തമായ വിജയത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഇവി മേഖലയിൽ ആ നേട്ടം ഇരട്ടിപ്പിക്കാൻ AEROX-E ഒരുങ്ങുന്നു.

9.4 കെഡബ്ല്യു (പീക്ക് പവർ), ഉയർന്ന ആക്സിലറേഷനായി 48 എൻഎം ടോർക്ക് ഇലക്ട്രിക് മോട്ടോർ, ഡ്യുവൽ ഡിറ്റാച്ച് ചെയ്യാവുന്ന 3കെഡബ്ല്യുഎച്ച് ബാറ്ററികൾ എന്നിവയാൽ പ്രവർത്തിക്കുന്ന AEROX-E, കാര്യക്ഷമമായ പവർ മാനേജ്മെന്റിനൊപ്പം തൽക്ഷണ ആക്സിലറേഷൻ നൽകുന്നു. അസാധാരണമായ പ്രകടനത്തിനായി ഡ്യുവൽ ബാറ്ററികളിൽ ഉയർന്ന എനർജി ടൈപ്പ് സെല്ലാണ് ഘടിപ്പിച്ചിരിക്കുന്നത്. അനായാസമായി നീക്കംചെയ്യാനും ഹോം ചാർജിംഗിനും എർഗണോമിക് ഗ്രിപ്പുകളും ഇതിലുണ്ട്. ഇക്കോ, സ്റ്റാൻഡേർഡ്, പവർ എന്നിങ്ങനെ ഒന്നിലധികം റൈഡിംഗ് മോഡുകൾ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല ‘ബൂസ്റ്റ്’ ഫംഗ്ഷൻ കൂടി ചേർത്തിരിക്കുന്നു എന്നതിനാൽ റൈഡർമാർക്ക് വേഗത്തിലുള്ള സ്റ്റാർട്ടും ശക്തമായ പിക്ക്-അപ്പും വേഗത്തിലുള്ള ആക്സിലറേഷനും ലഭിക്കുന്നു. കൂടുതൽ റൈഡിംഗ് സൗകര്യത്തിനായി ഇവിക്ക് റിവേഴ്സ് മോഡും ഉണ്ട്. 106 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട് AEROX-E-ക്ക്.

ഒരു യഥാർത്ഥ മാക്സി സ്പോർട്സ് സ്കൂട്ടറിന്റെ കോർ ഡിഎൻഎ നിലനിർത്തിക്കൊണ്ട്, പ്രൗഡ് ബോഡി സൈസ്, അത്‌ലറ്റിക് പ്രൊപോർഷൻസ്, വ്യത്യസ്തമായ ‘എക്സ്’ സെന്റർ മോട്ടിഫ് എന്നിവയിലൂടെ യമഹയുടെ “ഹൃദയത്തെ ത്രസിപ്പിക്കുന്ന സ്പീഡ്സ്റ്റർ” ഡിസൈൻ തത്ത്വചിന്തയെ ഉൾക്കൊള്ളുന്നു AEROX-E. ഇരട്ട എൽഇഡി ക്ലാസ് ഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഫ്ലാഷറുകൾ, ഒരു 3ഡി-ഇഫക്റ്റ് എൽഇഡി ടെയിൽ ലൈറ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ഒരു വലിയ കളർ ടിഎഫ്ടി സ്‌ക്രീൻ എന്നിവയും ഉണ്ട്. വൈ-കണക്റ്റ് മൊബൈൽ ആപ്പ് കണക്റ്റിവിറ്റി മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (എംഐഡി) അനുവദിക്കുന്നു. കൂടാതെ മെയിന്റനൻസ് ഓർമ്മിപ്പിക്കൽ, അവസാനമായി പാർക്ക് ചെയ്‌ത സ്ഥലം എന്നിവ പോലുള്ള സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതകളും റൈഡിംഗ് അനുഭവത്തെ ഉയർത്തുന്നു. പരിഷ്കൃതമായ ഈ പവർട്രെയിനിനും ബാറ്ററി സാങ്കേതികവിദ്യയ്ക്കും പുറമേ, രസകരമായ ഒരു റൈഡിംഗ് അനുഭവം നൽകുന്നതിന് വാഹനത്തിന്റെ ഡൈനാമിക്കിനെ പിന്തുണയ്ക്കുന്നതിനായി AEROX-E-യിലെ എർഗണോമിക്‌സും പരിഷ്‌ക്കരിച്ചിട്ടുണ്ട്.

ഇന്നത്തെ നഗരങ്ങളിലെ മിടുക്കരെ ലക്ഷ്യം വച്ചുകൊണ്ട്, പ്രത്യേകത, ഉയർന്ന പ്രകടനം, ജീവിതശൈലി ആവിഷ്കാരം എന്നിവയെ വിലമതിക്കുന്ന സമ്പന്നരും സംരംഭകരുമായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് AEROX-E പെർഫോമൻസ് ഇവി. യമഹയുടെ സിഗ്നേച്ചർ ഡിസൈനും ആവേശം നൽകുന്ന പ്രകടനവും ഉപയോഗിച്ച് നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ച് വിജയം, വ്യക്തിത്വം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു പ്രീമിയം, സ്റ്റാറ്റസ് റൈഡ് ഇത് വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട് കീ സിസ്റ്റവും സൗകര്യപ്രദമായ സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ബാഹ്യ ചാർജിംഗ് പോർട്ടും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന AEROX-E പെർഫോമൻസ് ഇവിയിൽ യമഹയുടെ ഡിസൈൻ ഭാഷയും പ്രകടനവും അത്യാധുനിക ഇലക്ട്രിക് സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. പ്രീമിയം ഇവി വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം തന്നെ സൃഷ്ടിക്കുന്നു ഇത്.

യമഹ മോട്ടോർ അവതരിപ്പിക്കുന്നു EC-06- ഇന്ത്യയുടെ പുതിയ ഇലക്ട്രിഫൈയിങ് അനുഭവം.

നഗരങ്ങൾക്കകത്തുള്ള ഗതാഗതത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന EC-06, ഉപഭോക്താക്കൾക്ക് ആദ്യ, അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നു. സ്റ്റൈലിഷും പ്രായോഗികവുമായ യാത്രാ വഴി തേടുന്ന റൈഡർമാരെ ലക്ഷ്യം വച്ചുള്ള ഈ സ്‌കൂട്ടർ, യമഹയുടെ കോർ ഡിഎൻഎയെ ആധുനിക ഡിസൈൻ വികാരങ്ങളുമായി സംയോജിപ്പിക്കുന്നു. അതിന്റെ സ്ഥിരതയുള്ള നിലപാടും ഡിസൈൻ ഫോക്കസിൽ വരുത്തിയ ഉയർത്താലും ഇതിന് അങ്ങേയറ്റം ആകർഷിക്കുന്ന സാന്നിധ്യം നൽകുന്നു. തിരക്ക് പിടിച്ച റോഡുകളിൽ ചടുലമായ കുസൃതി ഉറപ്പാക്കുന്നു ഇത്. അതേസമയം തിരശ്ചീന കോർ ഡിസൈൻ സന്തുലിതാവസ്ഥയും കൃത്യതയും നൽകുകയും ചെയ്യുന്നു. ദൈനംദിന യാത്രകളിൽ പ്രവർത്തനത്തെയും വ്യക്തിത്വത്തെയും വിലമതിക്കുന്ന ചെറുപ്പക്കാരും പുരോഗമനപരവുമായ ഉപഭോക്താക്കളെ ആകർഷിക്കുന്നു EC-06-ന്റെ വൃത്തിയുള്ളതും ചലനാത്മകവുമായ സ്റ്റൈലിംഗും ഷാർപ്പായ ബോഡി ലൈനുകളും.

ആഗോള വീക്ഷണത്തോടെ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത EC-06, ലാളിത്യവും പ്രകടനവും സംയോജിപ്പിച്ച് റോഡിൽ ഒരു സവിശേഷ സാന്നിധ്യം നൽകുന്നു. 6.7 കെഡബ്ല്യു (പീക്ക് പവർ) ഉത്പാദിപ്പിക്കുന്ന 4.5 കെഡബ്ല്യു ഇലക്ട്രിക് മോട്ടോറും 4 കേദാബലയുഎച്ച് ഉയർന്ന ശേഷിയുള്ള ഫിക്സഡ് ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന EC06, ദൈനംദിന ഉപയോഗത്തിന് സുസ്ഥിരമായ മൈലേജ് നൽകുന്നു. 160 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട് EC-06-ന്.

നഗര-നഗരാന്തര സാഹചര്യങ്ങളിൽ എളുപ്പം വേഗത കൂട്ടുന്നതിന് തൽക്ഷണ ടോർക്ക് സഹിതം, സുഗമവും പ്രതികരണശേഷിയുള്ളതുമായ റൈഡിംഗ് അനുഭവം EC-06 നൽകുന്നു. പ്രകടനവും കാര്യക്ഷമതയും പരമാവധിയാക്കുന്നതിന് റൈഡർമാർക്ക് മൂന്ന് റൈഡിംഗ് മോഡുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. അതേസമയം റിവേഴ്‌സ് മോഡ് ഇടുങ്ങിയ ഇടങ്ങളിൽ സൗകര്യം നൽകുന്നു. ഏകദേശം 9 മണിക്കൂറിനുള്ളിൽ സ്കൂട്ടർ പൂർണ്ണമായും ചാർജ് ചെയ്യുന്ന ഒരു സ്റ്റാൻഡേർഡ് ഹോം പ്ലഗ്-ഇൻ ഓപ്ഷൻ ഉപയോഗിച്ച് സ്ഥിരമായ ഘടിപ്പിച്ച ബാറ്ററി ചാർജ് ചെയ്യുന്നത് ലളിതവും ഉപയോക്തൃ സൗഹൃദപരവുമാണ്. കുറഞ്ഞ ഡൗൺടൈമും ദൈനംദിന യാത്രകൾക്ക് പരമാവധി ചലനവും ഉറപ്പാക്കുന്നു ഇത്.

മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, നിറമുള്ള എൽസിഡി ഡിസ്പ്ലേ, എൽഇഡി ഹെഡ് ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു. മെച്ചപ്പെടുത്തിയ ഡിജിറ്റൽ സംയോജനത്തിനായി തത്സമയ കണക്റ്റിവിറ്റിയും ഡാറ്റ ആക്സസും പ്രാപ്തമാക്കുന്ന ഒരു സിം ഉള്ള ബിൽറ്റ്-ഇൻ ടെലിമാറ്റിക്സ് യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു. വലിയ ഇടം നൽകുന്ന 24.5 ലിറ്ററിന്റെ അണ്ടർ-സീറ്റ് സ്റ്റോറേജ് ഇതിനുണ്ട്.

ഇന്നത്തെ യുവ സാങ്കേതിക വിദഗ്ദ്ധരായ ട്രെൻഡ്‌സെറ്റർമാരെ തൃപ്തിപ്പെടുത്തുന്ന EC-06, നൂതനാശയം, ശൈലി, സുസ്ഥിരത എന്നിവ സ്വീകരിക്കുന്ന റൈഡർമാരുടെ ആഗ്രഹങ്ങൾ പ്രതിധ്വനിപ്പിക്കുന്നു. അവരുടെ വ്യക്തിത്വവും പരിസ്ഥിതി ബോധമുള്ള മാനസികാവസ്ഥയും പ്രതിഫലിപ്പിക്കുന്ന സ്മാർട്ടും, വിശ്വസനീയവും വ്യതിരിക്തവുമായ സഞ്ചാര പരിഹാരങ്ങളാണ് അവർ തേടുന്നത്.

സ്പോർട്ടി, സ്മാർട്ട്, സ്ട്രീറ്റ്-റെഡി: പുതിയ യമഹ FZ-RAVE-നെ പരിചയപ്പെടൂ
ഇന്ത്യയിലെ 150 സിസി സെഗ്‌മെന്റിൽ, പ്രായോഗികതയും ആവേശവും തേടുന്ന യുവ റൈഡർമാർക്കായി ആഗ്രസീവ് സ്റ്റൈലിംഗും നഗര സൗഹൃദപര പ്രകടനവും സംയോജിപ്പിച്ച്, യമഹ FZ-RAVE ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു. യമഹയുടെ പ്രീമിയം FZ നിരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്റഗ്രേറ്റഡ് പൊസിഷൻ ലൈറ്റ്, ശിൽപം പോലെ കൊത്തയെടുത്ത ഇന്ധന ടാങ്ക്, കോസ്‌മെറ്റിക് എയർ വെന്റുകൾ, കോം‌പാക്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയ്‌ക്കൊപ്പം ബോൾഡ് ഫുൾ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പു കൂടി ആകുന്നതോടെ ഇന്ത്യൻ റോഡുകളിൽ ആരെയും ആകർഷിക്കുന്ന സാന്നിധ്യം നൽകുന്നു. ആധുനിക രൂപകൽപ്പനയ്ക്ക് പുറമേ സിംഗിൾ-പീസ് സീറ്റും ഷാർപ്പ് ടെയിൽ ലാമ്പും ഉള്ള ഇത് ചലിക്കുന്നമ്പോൾ വേറിട്ടുനിൽക്കുന്ന ഒരു ഏകീകൃത, സ്‌പോർട്ടി ലുക്ക് സൃഷ്ടിക്കുന്നു. അതേസമയം ദൈനംദിന യാത്രകളിലും ദീർഘദൂര യാത്രകളിലും റൈഡർക്ക് ഒരുപോലെ സുഖം ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ FZ-RAVE യുടെ വില Rs. 1,17,218 (എക്സ്-ഷോറൂം-ഡൽഹി).
ഇന്ത്യൻ റോഡുകളിലുള്ള 2.75 ദശലക്ഷത്തിലധികം FZ-S മോട്ടോർസൈക്കിളുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കി, യുവ റൈഡർമാരുമായുള്ള യമഹയുടെ വിപുലമായ ഇടപഴകലിൽ നിന്ന് നേടിയ പാഠങ്ങളും ഉൾക്കാഴ്ചകളും FZ-RAVE ഉൾക്കൊള്ളുന്നു. FZ-RAVE – മാറ്റ് ടൈറ്റാൻ, മെറ്റാലിക് ബ്ലാക്ക് എന്നിവയുടെ നിറങ്ങളും ഗ്രാഫിക്സും ആഴത്തിലുള്ള ഗവേഷണത്തിനും നേരിട്ടുള്ള ഉപഭോക്തൃ ചർച്ചകൾക്കും ശേഷം ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അവ സമകാലിക ഇന്ത്യൻ അഭിരുചികളേയും മുൻഗണനകളേയും പ്രതിധ്വനിപ്പിക്കുന്നു.
9.1 കെഡബ്ല്യു പവർ ഉത്പാദിപ്പിക്കുന്ന വിശ്വസനീയമായ 149സിസി സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് FZ-RAVE-ന് കരുത്ത് പകരുന്നത്. ലീനിയർ ആക്സിലറേഷൻ, റെസ്പോൺസീവ് പെർഫോമൻസ്, സമാനതകളില്ലാത്ത ഇന്ധനക്ഷമത എന്നിവ നൽകുന്നു എഞ്ചിൻ എന്നതിനാൽ ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന റൈഡിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമാക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് കൃത്യമായ പവർ ഡെലിവറി ഉറപ്പാക്കുന്നു, അതേസമയം സിംഗിൾ-ചാനൽ എബിഎസ് ഫ്രണ്ട് & റിയർ ഡിസ്ക് ബ്രേക്കുകൾ സുരക്ഷ വർദ്ധിപ്പിക്കുന്നു. പെട്ടെന്നുള്ള നിർത്തലുകളിലോ വെല്ലുവിളി നിറഞ്ഞ റോഡ് സാഹചര്യങ്ങളിലോ ആത്മവിശ്വാസം നൽകുന്നു.
13 ലിറ്റർ ഇന്ധന ടാങ്കും 136kg kerb ഭാരവുമുള്ള FZ-RAVE സ്ഥിരത, ചടുലത, റേഞ്ച് എന്നിവയെ ഒരുപോലെ പിന്തുണയ്ക്കുന്നു എന്നതിനാൽ ഇത് യുവ ഇന്ത്യൻ റൈഡർമാർക്ക് അനുയോജ്യമാക്കി മാറ്റുന്നു. യമഹയുടെ തെളിയിക്കപ്പെട്ട FZ എഞ്ചിനീയറിംഗും ദശലക്ഷക്കണക്കിന് റൈഡർമാരിൽ നിന്ന് ശേഖരിച്ച ഉൾക്കാഴ്ചകളും സംയോജിപ്പിച്ചുകൊണ്ട് FZ-RAVE വിപണിയിൽ FZ ബ്രാൻഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. ഇന്നത്തെ തലമുറയുടെ അഭിരുചികളുമായി തീർതതും ഒത്തുപോകുന്ന മോട്ടോർസൈക്കിളുകൾ പുരത്തിറക്കുന്നതിലുള്ള യമഹയുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

Tags: yamaha
SendShareTweetShare

PathramDesk6

Next Post
അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് നവംബർ 21 ന്

അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം "മഫ്തി പോലീസ്" ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് നവംബർ 21 ന്

ഡബിൾ മോഹനും ചൈതന്യവും വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.